tag:blogger.com,1999:blog-2128859103258265367.post1478300120923402595..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ഉന്നത വിദ്യാഭ്യാസരംഗം: ഒരു നയവിശകലനംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger2125tag:blogger.com,1999:blog-2128859103258265367.post-41679649528075370652010-05-30T21:19:28.016+05:302010-05-30T21:19:28.016+05:30ഇനി ഒരു അഞ്ചു വർഷം കൂടി കിട്ടിയാൽ സംഗതി പൂർണമാക്കാ...ഇനി ഒരു അഞ്ചു വർഷം കൂടി കിട്ടിയാൽ സംഗതി പൂർണമാക്കാമായിരുന്നു അല്ലേ...ഗ്രീഷ്മയുടെ ലോകംhttps://www.blogger.com/profile/16767974402414626126noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-32831065927661653112010-05-30T07:38:41.851+05:302010-05-30T07:38:41.851+05:30ഏറെക്കാലമായി വിദ്യാഭ്യാസരംഗം പൊതുവെയും ഉന്നത വിദ്യ...ഏറെക്കാലമായി വിദ്യാഭ്യാസരംഗം പൊതുവെയും ഉന്നത വിദ്യാഭ്യാസരംഗം വിശേഷിച്ചും ഗുണനിലവാരത്തകര്‍ച്ച അഭിമുഖീകരിക്കുകയായിരുന്നു. വിവിധ രീതിയിലുള്ള ഇടപെടലുകള്‍ പരീക്ഷിച്ചെങ്കിലും എടുത്തുപറയത്തക്ക ഫലമൊന്നും ഉണ്ടായില്ല. ഇക്കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ സ്ഥിതിഗതികള്‍ ആകെ മാറിയിട്ടുണ്ട്. ആശാവഹമായ പുരോഗതി പ്രകടമാണ്. ഹയര്‍സെക്കണ്ടറിമുതല്‍ ബിരുദാനന്തര ബിരുദപഠനവും ഗവേഷണവുംവരെ ഒരേകീകൃത സമീക്ഷയില്‍ ദേശീയവികസനപ്രക്രിയയുടെ ഭാഗമായി കണ്ടുകൊണ്ടുള്ള പുനരാസൂത്രണത്തിനും ഭരണത്തിനും കേരളീയ ഉന്നത വിദ്യാഭ്യാസ മേഖല ഈ രാജ്യത്തിനു വഴികാട്ടിയാവുകയാണ്. ഡോ. കെ എന്‍ പണിക്കര്‍ വൈസ് ചെയര്മാന് ആയുള്ള നമ്മുടെ ഉന്നത വിദ്യാഭ്യാസ കൌണ്‍സിലിനെ ആണല്ലോ, അതിന്റെ ഘടന, ജനാധിപത്യ സ്വഭാവം, ഉദ്ദിഷ്ടലക്ഷ്യങ്ങള്‍, പ്രവര്‍ത്തനശൈലി തുടങ്ങിയവ മുന്‍നിര്‍ത്തി യശ്പാല്‍ കമ്മിറ്റി രാഷ്ട്രത്തിനുതന്നെ മാതൃകയായി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസരംഗത്തെ അദ്ധ്യയന - അദ്ധ്യാപന പ്രക്രിയകള്‍ ചടുലവും കാര്യക്ഷമവുമാക്കുന്നതില്‍ മന്ത്രാലയം ബദ്ധശ്രദ്ധമാണെന്ന് പ്രസ്തുതരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് ബോദ്ധ്യപ്പെട്ടിട്ടുണ്ട്. അധുനാതന മാര്‍ഗ്ഗങ്ങളും സങ്കേതങ്ങളും ഉപാധികളും ലഭ്യമാക്കിയാലേ ഗുണനിലവാരം മെച്ചപ്പെടുകയുള്ളുവെന്ന ധാരണ പുതിയതല്ലെങ്കിലും അവ ഉറപ്പുവരുത്താനുള്ള ഇച്ഛാശക്തിയും കാര്യനിര്‍വ്വഹണശേഷിയും ധീരമായ ഇടപെടലും നടാടെയാണ്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com