tag:blogger.com,1999:blog-2128859103258265367.post1573549189220719238..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ബഷീറിനെ ഓര്ക്കുമ്പോള്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger3125tag:blogger.com,1999:blog-2128859103258265367.post-49491609153911991772008-07-06T20:57:00.000+05:302008-07-06T20:57:00.000+05:30പ്രിയപ്പെട്ട അനില്വായനക്കും അഭിപ്രായങ്ങള്‍ക്കും ന...പ്രിയപ്പെട്ട അനില്‍

വായനക്കും അഭിപ്രായങ്ങള്‍ക്കും നന്ദി

ഈ വിഷയത്തില്‍ അഭിപ്രായം പറയാന്‍ ഞങ്ങളേക്കാള്‍ താങ്കളാണര്ഹനെന്നു തോന്നുന്നു. എങ്കിലും ശ്രീ എസ് രമേശനുമായി ബന്ധപ്പെട്ടു. അദ്ദേഹം പറഞ്ഞതിപ്രകാരം.ഏതൊരു കൃതിയിലും രചയിതാവിന്റെ ജീവിതത്തിന്റെ പൂര്‍ണ്ണമായ പ്രതിഫലനം ഉണ്ടാകില്ല. എന്നാല്‍ അവിടവിടെയായി രചയിതാവിന്റെ ആത്മാംശം ഉണ്ടാവുകയും ചെയ്യും. ഇത്തരം ആത്മാംശം ബഷീര്‍ കൃതികളില്‍ മറ്റുള്ളവരേക്കാള്‍ കൂടിയ തോതിലുണ്ട്.

വര്‍ക്കേഴ്സ് ഫോറത്തെ സംബന്ധിച്ചിടത്തോളം ബഷീര്‍ കൃതികളുടെ ആഴത്തിലുള്ള പരിശോധന എന്നതിനേക്കാള്‍ ഈ അനുസ്മരണം റിപ്പോര്‍ട്ട് ചെയ്യുക എന്ന സീമിതമായ ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. തീര്‍ച്ചയായും അത്തരത്തിലുള്ള പരിശോധനകളും അവതരിപ്പിക്കാന്‍ ശ്രമിക്കാം.

കേരളം കണ്ട ഒരു പിടി സംസ്ക്കാരിക നായകന്മാരെ , അവരുടെ ജീവിതത്തെ മലയാളിയുടെ മുന്നില്‍ തുറന്നു വയ്ക്കുന്ന എട്ടോളം ജീവചരിത്ര ഗ്രന്ഥങ്ങള്‍ രചിച്ചതാണ് സാനുമാഷിനെ മറ്റു ജീവചരിത്രകാരന്മാരില് നിന്നും വ്യത്യസ്തനാക്കുന്നത് . ശ്രീ നാരായണ ഗുരു, കുമാരനാശാന്, ചങ്ങമ്പുഴ, എം ഗോവിന്ദന്, എം സി ജോസഫ്, സഹോദരന് അയ്യപ്പന് , വൈക്കം മുഹമ്മദ് ബഷീര്‍ ഇവരുടെ ഒക്കെ മിഴിവാര്‍ന്ന ചിത്രങ്ങളാണ് സാനുമാഷ് മലയാളിക്ക് നല്‍കിയിരിക്കുന്നത്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-83593246286131812812008-07-06T08:00:00.000+05:302008-07-06T08:00:00.000+05:30ഒരു ബഷീര്‍ ആരധകനാണു കെട്ടൊ.എല്ലാ ക്രിതികളും വയിച്ച...ഒരു ബഷീര്‍ ആരധകനാണു കെട്ടൊ.എല്ലാ ക്രിതികളും വയിച്ചിട്ടുണ്ടെന്നണു ധാരണ.മഹത്തുക്കള്‍ പറയുന്നതിനൊന്നും എതിരിടാന്‍ ഞാനാളുമല്ല്.എങ്കിലും ഒരു കാര്യത്തില്‍ വിയൊജിപ്പു പണ്ടുമുതല്‍ കൂടെയുണ്ടു.ബാല്യകാല സഖിയില്‍ ആത്മകഥാംശം എത്ര ശതമാനം കാണാം?
“അതവനെ ലൊകത്തിന്റെ അറ്റം വരെ ഓടിക്കാന്‍ പര്യാപ്തമായിരുന്നു” എന്ന ഒരു പരാമര്ശത്തെക്കാള്, അല്ലെങ്കില്‍ മടങ്ങിയെത്തിയപ്പൊഴെക്കും തറവാടു സാമ്പത്തികമായി തകര്‍ന്നുകഴിഞ്ഞിരുന്നു എന്ന വസ്തുതകൊണ്ടു മാത്രം അതു ആതമകഥയായി അവരൊധിക്കാമൊ? എതു ചര്‍ച്ചയിലും സംഭവിക്കാറുള്ള കാര്യമായതിനാല്‍ സംശയം പ്രകടിപ്പിക്കുന്നു എന്നെയുള്ളു.നൂറു ശതമാനം ജീവിതം പകര്‍ത്തിയ എത്രയൊ കഥകള്‍ വെറെ എത്രയൊ കണ്ടെത്താനാകും.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-34776112814167410912008-07-06T01:18:00.000+05:302008-07-06T01:18:00.000+05:30ബഷീറിന്റെ പതിനാലാം ചരമദിനമായ 2008 ജൂലൈ 5ന് ബാങ്ക് ...ബഷീറിന്റെ പതിനാലാം ചരമദിനമായ 2008 ജൂലൈ 5ന് ബാങ്ക് ജീവനക്കാരുടെ കലാ സാംസ്കാരിക സംഘടനയായ ബീമിന്റെ ആഭിമുഖ്യത്തില്‍ എറണാകുളത്ത് നരേശ്പാല്‍ സെന്ററില്‍ വെച്ച് പ്രൊ.എം.കെ.സാനു രചിച്ച “ബഷീര്‍-ഏകാന്തവീഥിയിലെ അവധൂതന്“ എന്ന പുസ്തകത്തെക്കുറിച്ച് ഒരു ചര്‍ച്ച സംഘടിപ്പിക്കുകയുണ്ടായി. ബഷീര്‍ അനുസ്മരണത്തിനെ ഭാഗമായി നടന്ന ഈ ചര്‍ച്ചയില്‍ മാഷെക്കൂടാതെ പുരോഗമന കലാ സാഹിത്യ സംഘം വൈസ് പ്രസിഡന്റും പ്രസിദ്ധ കവിയുമായ എസ് രമേശന്, സാഹിത്യ പരിഷത്ത് സംസ്ഥാന് സെക്രട്ടറിയും വിമര്‍ശകനും പത്രപ്രവര്‍ത്തകനുമായ ശ്രീ ബെന്നി എന്നിവര്‍ പങ്കെടുത്തു.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com