tag:blogger.com,1999:blog-2128859103258265367.post1660001762466365952..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ജഡ്ജിമാര്‍ ജനാധിപത്യം മറന്നാല്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-20545858487786041102010-07-17T20:05:26.155+05:302010-07-17T20:05:26.155+05:30ബൂര്‍ഷ്വാ സമൂഹത്തില്‍ ജുഡീഷ്യറിപോലും അഴിമതിയുടെ ചെ...ബൂര്‍ഷ്വാ സമൂഹത്തില്‍ ജുഡീഷ്യറിപോലും അഴിമതിയുടെ ചെളിക്കുണ്ടില്‍ അകപ്പെട്ടുവെന്ന് തെളിയിക്കുന്ന നിരവധി അനുഭവങ്ങള്‍ സമീപകാലത്തുണ്ടായി. മുന്‍ ചീഫ് ജസ്റ്റിസ് പി എ ന് ഭഗവതിയുടെ അഭിപ്രായത്തില്‍ 20 ശതമാനം ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ അഴിമതിക്കാരാണ്. അഴിമതിക്കാരായ ജഡ്ജിമാര്‍ നീതിന്യായ വ്യവസ്ഥക്കാകെ അപമാനമാണെന്ന നിരീക്ഷണം ജസ്റ്റിസ് കെ ജി ബാലകൃഷ്ണനും നടത്തിയിരുന്നു.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com