tag:blogger.com,1999:blog-2128859103258265367.post1667905193727513684..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: സിഐഎയുടെ ബ്ലാക്ക് ഓപ്പറേഷനുകള്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-76109630568545306822011-10-06T20:26:58.546+05:302011-10-06T20:26:58.546+05:30രക്തപങ്കിലമായ ഇറാക്ക് അധിനിവേശത്തിന് ന്യായീകരണം ചമ...രക്തപങ്കിലമായ ഇറാക്ക് അധിനിവേശത്തിന് ന്യായീകരണം ചമച്ചുകൊണ്ട് യു എസ് ഭരണകൂടം സദ്ദാംഹുസൈന്റെ ജൈവ, രാസായുധ ശേഖരങ്ങളെക്കുറിച്ചും ഇറാഖിലെ ആണവ നിലയങ്ങളിലും ഭൂഗര്‍ഭ പടയറകളിലും സംഭരിക്കപ്പെട്ടിരിക്കുന്ന ആണവായുധങ്ങളെക്കുറിച്ചും കള്ളക്കഥകള്‍ പ്രചരിപ്പിക്കുകയായിരുന്നല്ലോ. വിഷവാതകം നിര്‍മ്മിക്കാനുപയോഗിക്കുന്ന രാസവസ്തുക്കളും കീടനാശിനി തളിക്കാനെന്നപേരില്‍ ഹെലികോപ്ടറുകളും റൊണാള്‍ഡ് റംസ്ഫെല്ഡിന്റെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിവഴിയാണ് സിഐഎ ഇറാഖിന് ഒരുകാലത്ത് എത്തിച്ചുകൊടുത്തത്. സദ്ദാംഹുസൈനെ ഉപയോഗിച്ച് ഇറാന് -ഇറാഖ് സംഘര്‍ഷം വളര്‍ത്തുക എന്ന ലക്ഷ്യമായിരുന്നു അക്കാലത്ത് യുഎസ് ഭരണകൂടം സ്വീകരിച്ചത്. അതിനായി സുന്നി-ഷിയാ വംശീയ സംഘര്‍ഷവും കൂട്ടക്കൊലകളും സിഐഎതന്നെ ഈ മേഖലയില്‍ ആസൂത്രണംചെയ്യുകയും നടപ്പാക്കുകയും ചെയ്തു.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com