tag:blogger.com,1999:blog-2128859103258265367.post1676541006096298424..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: പണം കായ്ക്കുന്ന മരംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-8507094722394889972012-09-27T19:16:08.798+05:302012-09-27T19:16:08.798+05:30പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന് ഒരു സത്യം ബോധ്യപ്...പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന് ഒരു സത്യം ബോധ്യപ്പെടാന്‍ ഒരുപാട് വര്‍ഷം വേണ്ടിവന്നു. ലോകത്തില്‍ ജനസംഖ്യയില്‍ രണ്ടാമത്തെ രാജ്യമായ ഇന്ത്യയുടെ പ്രധാനമന്ത്രിയാണദ്ദേഹം. 2004 മുതല്‍ എട്ടുവര്‍ഷമായി ആ പദവിയില്‍ തുടരുകയാണ്. 2008ല്‍ ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചിട്ടും ഭൂരിപക്ഷം ഒപ്പിച്ചെടുത്ത് പ്രധാനമന്ത്രിപദത്തില്‍ തുടരാനുള്ള കഴിവ് തെളിയിച്ച മഹാനാണദ്ദേഹം. അമേരിക്കന്‍ സാമ്രാജ്യത്വശക്തിയുമായി വേര്‍പിരിയാന്‍ കഴിയാത്ത സുദൃഢമായ ബന്ധം സ്ഥാപിക്കുന്നതില്‍ ആത്മാര്‍ഥമായ നേതൃപാടവം പ്രകടിപ്പിച്ച പ്രധാനമന്ത്രി എന്ന സ്ഥാനവും അദ്ദേഹത്തിനവകാശപ്പെട്ടതാണ്. സാമ്പത്തികവിദഗ്ധനാണ്. ലോക്സഭയിലേക്ക് ഒരിക്കല്‍പോലും മത്സരിക്കേണ്ടിവന്നിട്ടില്ല. അതുകൊണ്ടുതന്നെ വോട്ടിനായി ജനങ്ങളെ സമീപിക്കേണ്ടിയും വന്നിട്ടില്ല. എന്തിന് ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍പോലും മത്സരിച്ചിട്ടില്ല. ഇത്തരത്തില്‍ ഒട്ടേറെ പ്രത്യേകതകളുള്ള പ്രധാനമന്ത്രിക്ക് എന്തുവേണമെങ്കിലും പറയാം.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com