tag:blogger.com,1999:blog-2128859103258265367.post1689162583716534594..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: കത്തിപ്പടരട്ടെ പ്രതിഷേധംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger2125tag:blogger.com,1999:blog-2128859103258265367.post-64032957884345219582012-05-24T08:21:38.045+05:302012-05-24T08:21:38.045+05:30Try to conduct some more harthals and divert atten...Try to conduct some more harthals and divert attention from brutal murders committed on ex-colleague.Anonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-37561370706369003112012-05-24T07:12:01.705+05:302012-05-24T07:12:01.705+05:30എരിതീയില്‍ എണ്ണയൊഴിച്ചാണ് പെട്രോള്‍വില വീണ്ടും വര്...എരിതീയില്‍ എണ്ണയൊഴിച്ചാണ് പെട്രോള്‍വില വീണ്ടും വര്‍ധിപ്പിച്ചത്. വിലക്കയറ്റംകൊണ്ട് ജീവിതം വഴിമുട്ടിയ സാധാരണക്കാരന്റെ തലയ്ക്കാണ് യുപിഎ സര്‍ക്കാര്‍ താങ്ങാനാകാത്ത പ്രഹരം ഏല്‍പ്പിച്ചിരിക്കുന്നത്. പെട്രോള്‍ ലിറ്ററിന് 7.50 രൂപയാണ് കൂട്ടിയത്. കേരളത്തിലെ വര്‍ധന പത്തുരൂപയോളം വരും. ഡീസല്‍വില ഉടനെ വര്‍ധിപ്പിക്കണമെന്ന് എണ്ണക്കമ്പനികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടാം യുപിഎ സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികദിനത്തിന്റെ പിറ്റേന്നാണ് ചരിത്രത്തിലെ ഏറ്റവും വലിയ വര്‍ധന പെട്രോള്‍വിലയില്‍ വരുത്തിയത്. ആറുമാസം മുന്‍പ് ലിറ്ററിന് 1.82 രൂപയാണ് വര്‍ധിപ്പിച്ചത്. പാചകവാതകം, മണ്ണെണ്ണ എന്നിവയുടെ വിലയും വര്‍ധിപ്പിക്കാന്‍ പോകുന്നു. രൂപയുടെ മൂല്യത്തകര്‍ച്ചയാണ് ഈ വിലവര്‍ധനയ്ക്ക് കാരണമായി പറയുന്നത്. ഒരുഭാഗത്ത് രൂപയുടെ മൂല്യം പാതാളത്തോളം താഴ്ത്തുന്ന നയങ്ങള്‍ ശക്തിപ്പെടുത്തുക; മറുഭാഗത്ത് അതിന്റെ പേരുപറഞ്ഞ് എണ്ണവില ഉയര്‍ത്തുക- ഇതാണ് സംഭവിക്കുന്നത്. തക്കസമയത്ത് ഇടപെടാതെ രൂപയുടെ മൂല്യം കുത്തനെ കുറയുന്നതിന് സര്‍ക്കാര്‍ തന്നെയാണ് ഉത്തരവാദി. ഇന്ത്യയ്ക്ക് എണ്ണയും രാസവളങ്ങളും ഇറക്കുമതി ചെയ്യണമെന്നതിനാല്‍ സ്വാഭാവികമായും ഈ മൂല്യശോഷണം നാണ്യപ്പെരുപ്പസമ്മര്ദം വര്‍ധിപ്പിച്ചു. റിസര്‍വ് ബാങ്ക് തുടര്‍ച്ചയായി പലിശനിരക്കില്‍ വരുത്തിയ വര്‍ധന ഇതിന്റെ ആക്കം കൂട്ടി.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com