tag:blogger.com,1999:blog-2128859103258265367.post1689421994831533445..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: തണ്ണീര്‍മുക്കം ബണ്ടും വേമ്പനാട്ടുകായലുംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger2125tag:blogger.com,1999:blog-2128859103258265367.post-81903510914300545642010-03-05T10:50:18.094+05:302010-03-05T10:50:18.094+05:30പരിസ്ഥിതിക്കു വലിയ ഭീഷണിയാവുന്നതിനു മുൻപു തന്നെ തണ...പരിസ്ഥിതിക്കു വലിയ ഭീഷണിയാവുന്നതിനു മുൻപു തന്നെ തണ്ണീർ മുക്കം ബണ്ട് പരീക്ഷണാടിസ്ഥാനത്തിൽ തുറന്നിടുന്നതു തന്നെ നല്ലത്. കർഷകർക്കു നക്ഷ്ടപരിഹാരം എന്ന ആശയം മാറ്റിവെച്ച്, മത്സ്യ്കൃഷിക്കു ധനസഹായം നൽകുകയും, ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യുന്നതായിരിക്കും കൂടുതൽ ഉചിതം. അതുകൂടാതെ കുറച്ചു കിഴക്കുള്ള ഭാഗങ്ങളിൽ ചെറിയ തടയണകൾ സർക്കാർ തന്നെ പണിത് നെൽകൃഷിക്കു അനുയോജ്യമായ സാഹചര്യം ഒരുക്കണം. <br /><br />കാർഷിക-വ്യവസായിക വിദഗ്ധരും, പ്രദേശത്തെ കർഷകരുമടങ്ങിയ ഒരു സമിതിയെ സാഹചര്യങ്ങൾ പഠിച്ചു report തയ്യാരാക്കാൻ ഏൽപ്പിക്കുകയും, സമിതിയുടെ നിർദേശങ്ങൾ നടപ്പിൽ വരത്തുകയും ചെയ്യുന്നതാണു അഭിലഷണീയം.★ Shinehttps://www.blogger.com/profile/05953240964589097357noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-55859397814999980592010-03-05T08:43:15.838+05:302010-03-05T08:43:15.838+05:30തണ്ണീര്‍മുക്കം ബണ്ട് പരീക്ഷണാര്‍ത്ഥം ഒരു വര്‍ഷത്തേ...തണ്ണീര്‍മുക്കം ബണ്ട് പരീക്ഷണാര്‍ത്ഥം ഒരു വര്‍ഷത്തേക്ക് തുറന്നിടുകയാണെങ്കില്‍ തന്മൂലം കര്‍ഷകര്‍ക്ക് ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം പരിഹരിച്ചുകൊണ്ട് ബണ്ട് തകര്‍ക്കാന്‍ സര്‍ക്കാര്‍തലത്തില്‍ ആലോചനകള്‍ നടക്കുന്നു എന്ന മാധ്യമവാര്‍ത്തകള്‍ പ്രസ്തുത ബണ്ടിനെക്കുറിച്ചുള്ള പുതിയ ചില ചര്‍ച്ചകള്‍ക്ക് കാരണമായിട്ടുണ്ട്. വേമ്പനാട് കായലിന്റെ ഇരുകരകളേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു റഗുലേറ്റര്‍ ആണ് ഈ ബണ്ട്. ആലപ്പുഴ ജില്ലയിലെ തണ്ണീര്‍മുക്കവും കോട്ടയം ജില്ലയിലെ വെച്ചൂരും ബണ്ടിന്റെ അതിര്‍ത്തികളാണ്. ഏതാണ്ട് 1250 മീറ്റര്‍ നീളമുണ്ട് ഇതിന്. വേനല്‍ക്കാലത്ത് കടലില്‍നിന്നുള്ള ഉപ്പുവെള്ളം കായലിന്റെ തെക്കന്‍ ഭാഗത്തേക്ക് കടന്നുകയറുന്നത് തടഞ്ഞ് കുട്ടനാട്ടില്‍ രണ്ടാംകൃഷി സാദ്ധ്യമാക്കുകയായിരുന്നു ബണ്ടിന്റെ ലക്ഷ്യം. ഇതനുസരിച്ച് ബണ്ട് പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തിക്കുകയാണെങ്കില്‍ 23500 ഹെക്ടര്‍ സ്ഥലത്ത് വൃശ്ചികത്തില് രണ്ടാംകൃഷി ആരംഭിക്കാം. ലക്ഷ്യമിട്ട 23500 ഹെക്ടര്‍ സാദ്ധ്യമായില്ലെങ്കിലും ഇന്ന് കുട്ടനാട്ടില്‍ 12,000-15,000 ഹെക്ടര്‍ സ്ഥലത്ത് രണ്ട് കൃഷി സാദ്ധ്യമാകുന്നുണ്ട്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com