tag:blogger.com,1999:blog-2128859103258265367.post1689712501183560860..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: അസമമായ ഭാരം/ സ്ത്രീയുടെ ലിംഗപദവിവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger2125tag:blogger.com,1999:blog-2128859103258265367.post-10031711820289969472010-06-19T20:25:45.101+05:302010-06-19T20:25:45.101+05:30വന്നിരുന്നു...വന്നിരുന്നു...poor-me/പാവം-ഞാന്‍https://www.blogger.com/profile/15096215243878299164noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-41759261451044765732010-06-19T20:05:51.825+05:302010-06-19T20:05:51.825+05:30ഇന്നത്തെ പുരുഷാധിപത്യവ്യവസ്ഥിതി സ്ത്രീകളെ എങ്ങനെ ...ഇന്നത്തെ പുരുഷാധിപത്യവ്യവസ്ഥിതി സ്ത്രീകളെ എങ്ങനെ കാണുന്നുവെന്നറിയാനുള്ള വഴികളിലൊന്ന് പ്രധാനപ്പെട്ട നയരൂപീകരവേദികളിൽ സ്ത്രീകള്‍ ഉണ്ടായിരിക്കേണ്ടതിന്റെ പ്രാധാന്യം എത്രമാത്രം കണക്കിലെടുക്കപ്പെടുന്നു എന്ന് അന്വേഷിക്കുകയാണ്. ഇക്കാര്യത്തിൽ ഇന്ത്യയുടെ സ്ഥിതി വളരെ മോശമാണ്. ശ്രദ്ധേയങ്ങളായ ചുരുക്കം ചില പേരുകള്‍ അപവാദമായി വന്നക്കാമെങ്കിലും, ഇന്നും ഇന്ത്യയിലെ സ്ത്രീകളും പെണ്‍കുട്ടികളും വലിയ ലിംഗവിവേചനമാണ് നേരിടേണ്ടിവരുന്നത്. ഏഷ്യയിലേതുള്‍പ്പെടെയുള്ള മറ്റു വികസ്വരരാജ്യങ്ങളുമായി തട്ടിച്ചുനോക്കിയാൽപോലും ഇന്ത്യയുടെ സ്ഥിതി പരമദയനീയമാണ്. പല ലിംഗപദവിസൂചകങ്ങളുടെ കാര്യത്തിലും ഇന്ത്യയുടെ പദവി സഹാറന്‍ രാജ്യങ്ങളുടേതിനോട് വളരെ അടുത്താണ്. ലിംഗാടിസ്ഥാനത്തിലുള്ള ശിശുമരണനിരക്ക്, വിദ്യാഭ്യാസം (സാക്ഷരത, സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കൽ, ഉയര്ന്നകോഴ്സുകളിൽ ചേര്‍ന്നു പഠിക്കൽ തുടങ്ങിയവ), പോഷകാഹാരവും ആരോഗ്യരക്ഷയും (പോഷകാഹാരക്കുറവ്, പ്രതീക്ഷിത ആയുര്‍ദൈര്‍ഘ്യം, പ്രസവകാലമരണനിരക്ക്) തൊഴിൽ (തൊഴിൽപങ്കാളിത്തം, കൂലിയിലെ വിവേചനം), സുരക്ഷിതത്വവും പൊതു അംഗീകാരവും (സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍, രാഷ്ട്രീയപങ്കാളിത്തം) തുടങ്ങിയവയുമായി ബന്ധപ്പെട്ട കണക്കുകള്‍ ഇതു വ്യക്തമാക്കുന്നു.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com