tag:blogger.com,1999:blog-2128859103258265367.post1755729727678321452..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: കലാപങ്ങളുടെ ധനശാസ്ത്രംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-68479293861521584442011-11-13T23:21:06.002+05:302011-11-13T23:21:06.002+05:30ഗുജറാത്ത് വംശഹത്യയുടെ പാപം കഴുകിക്കളയാന്‍ സദ്ഭാവനാ...ഗുജറാത്ത് വംശഹത്യയുടെ പാപം കഴുകിക്കളയാന്‍ സദ്ഭാവനായജ്ഞം നടത്തി വലയുകയാണ് ബി ജെ പി. കോണ്‍ഗ്രസാവട്ടെ ബാബറി മസ്ജിദിന്റെ തകര്‍ച്ചയും ബോംബെ കലാപങ്ങളും ചരിത്രത്തില്‍ കുഴിച്ചുമൂടാനുള്ള വൃഥാവ്യായാമത്തിലും. പക്ഷേ പ്രശസ്ത ചരിത്രകാരന് ബിപന്‍ചന്ദ്ര നിരീക്ഷിക്കുന്നതുപോലെ ഒരിക്കല്‍ അനുവദിച്ചാല്‍ പിന്നെയൊരിക്കലും വര്‍ഗീയത ഒരു സംഘടനയേയും സമൂഹത്തേയും എളുപ്പം വിട്ട്പോകില്ല. ഒരു പരാദമായി അത് പറ്റിപ്പിടിച്ച ശരീരത്തെ കാര്‍ന്നുതിന്ന് വളര്‍ന്നുകൊള്ളും. ഈയടുത്തകാലത്ത് കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലും ബി ജെ പി ഭരിക്കുന്ന ഉത്തരാഖണ്ഡിലും അരങ്ങേറിയ രണ്ട് വര്‍ഗീയ കലാപങ്ങള്‍ നല്കുന്ന പാഠമിതാണ്. രണ്ട് സംഭവങ്ങളിലും ഇരകള്‍ ന്യൂനപക്ഷ സമുദായങ്ങളാണ്. വേട്ടക്കാരാവട്ടെ പൊലീസും ഹിന്ദുത്വശക്തികളും.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com