tag:blogger.com,1999:blog-2128859103258265367.post1756814603624778478..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: വിക്കി ഗണ്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-61242768133551885702010-12-14T08:40:08.959+05:302010-12-14T08:40:08.959+05:30ജര്‍മന്‍ പൌരനായ ഖാലിദ് എല്‍ മസ്രിയെ 2003 ഡിസംബര്‍ ...ജര്‍മന്‍ പൌരനായ ഖാലിദ് എല്‍ മസ്രിയെ 2003 ഡിസംബര്‍ 31ന് മസിഡോണിയയില്നിന്ന്് സിഐഎ ഏജന്റുമാര്‍ പിടികൂടി. ഭീകരവിരുദ്ധവേട്ടയുടെ ഭാഗമായിട്ടായിരുന്നു അറസ്റ്. അഫ്ഗാനിസ്ഥാനിലെ രഹസ്യജയിലില്‍ മസ്രിയെ കൊടിയപീഡനത്തിന് വിധേയനാക്കി. ഇടിച്ചുപിഴിഞ്ഞിട്ടും രഹസ്യവിവരമൊന്നും കിട്ടാതെ വന്നപ്പോഴാണ് മസ്രി നിരപരാധിയാണെന്ന് സിഐഎയ്ക്ക് ബോധ്യമായത്. ജീവച്ഛവമായ മസ്രിയെ ഒടുവില്‍ അല്‍ബേനിയയിലെ തെരുവില്‍ ഉപേക്ഷിച്ചു. മസ്രി സ്വന്തം രാജ്യത്തെ കോടതി വഴി നീതി തേടി. 13 സിഐഎ ഉദ്യോഗസ്ഥര്‍ക്കെതിരെ ജര്‍മന്‍കോടതി അറസ്റ്വാറന്റു പുറപ്പെടുവിച്ചു. ഇതോടെ രോഷാകുലരായ അമേരിക്കന്‍ ഭരണകൂടം ജര്‍മനിയിലെ എംബസി വഴി സമര്‍ദ്ദവും ഭീഷണിയും പ്രയോഗിച്ചു. നയതന്ത്രസമര്ദ്ദത്തിന് ഫലമുണ്ടായി. ജര്മന്കോടതിയിലെ നടപടികള്‍ സ്തംഭിച്ചു. ജര്‍മന്‍ നീതിന്യായവ്യവസ്ഥയെതന്നെ അമേരിക്ക തടസ്സപെടുത്തി.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com