tag:blogger.com,1999:blog-2128859103258265367.post1816439138844982969..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: വെളിച്ചമായി കേരളംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-59025639906743865912011-03-11T20:45:37.445+05:302011-03-11T20:45:37.445+05:30രാജ്യമൊട്ടാകെ കടുത്ത വൈദ്യുതി പ്രതിസന്ധി നേരിടുമ്പ...രാജ്യമൊട്ടാകെ കടുത്ത വൈദ്യുതി പ്രതിസന്ധി നേരിടുമ്പോഴാണ് പവര്‍ക്കട്ടും ലോഡ്ഷെഡിങ്ങുമില്ലാതെ കേരളം അഞ്ചുവര്‍ഷം കടന്നുപോയത്. ഈ കാലയളവില്‍ ഡല്‍ഹിയില്‍ അഞ്ചു മണിക്കൂര്‍വരെ ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തി. യുപിയില്‍ ആറുമുതല്‍ എട്ടു മണിക്കൂറും മഹാരാഷ്ട്രയില്‍ എട്ടു മണിക്കൂറും കര്‍ണാടകത്തില്‍ രണ്ട് മുതല്‍ അഞ്ച് മണിക്കൂറും ആന്ധ്രയില്‍ നാലു മണിക്കൂറും ലോഡ് ഷെഡിങ്ങായിരുന്നു. തമിഴ്നാട്ടില്‍ പവര്‍ ഹോളിഡേ എന്ന പേരില്‍ ആഴ്ചയില്‍ ഒരു ദിവസം വീതം വ്യവസായത്തിന് വൈദ്യുതി പൂര്‍ണമായും നിലപ്പിച്ചു. ഇതിനുപരി രണ്ട് മുതല്‍ ആറു മണിക്കൂര്‍വരെ ലോഡ് ഷെഡിങ്ങും. ഈ സാഹചര്യത്തിലാണ് ഒരു ദിവസംപോലും പവര്‍ക്കട്ടും ലോഡ് ഷെഡിങ്ങുമില്ലാതെ കേരളം പ്രകാശംപരത്തിയത്. പ്രതിദിന ഉപഭോഗം 43 ദശലക്ഷം യൂണിറ്റില്‍നിന്ന് 56 ദശലക്ഷമായി വര്‍ധിക്കുകയും കേന്ദ്രപൂളില്‍നിന്ന് 1041 മെഗാവാട്ട് വൈദ്യുതി ലഭിക്കേണ്ട സ്ഥാനത്ത് 600-650 മെഗാവാട്ട് മാത്രമായി കുറയുകയും ചെയ്തപ്പോഴാണ് ഈ നേട്ടം.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com