tag:blogger.com,1999:blog-2128859103258265367.post1844841775807545260..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ഖൊമേനിമാര് തട്ടിയെടുത്ത ഇറാന് വിപ്ളവംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger2125tag:blogger.com,1999:blog-2128859103258265367.post-65877742459727940902010-08-29T08:57:26.860+05:302010-08-29T08:57:26.860+05:30So comrades, this is what happens if you let the r...So comrades, this is what happens if you let the religious right take control. Hope you folks will remember this same lesson while falling at the feet of any fundamentalist.<br /><br />BTW the people of North Korea will have a different opinion regarding their leader and his one party, one family rule, if they are allowed to speak. So much for revolution :-)മലമൂട്ടില്‍ മത്തായിhttps://www.blogger.com/profile/05744130511710840599noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-39845175630509184632010-08-26T21:41:37.884+05:302010-08-26T21:41:37.884+05:30ചിന്തകളിലും സ്വപ്നങ്ങളിലും വിപ്ളവം കത്തിപ്പടര്ന്...ചിന്തകളിലും സ്വപ്നങ്ങളിലും വിപ്ളവം കത്തിപ്പടര്‍ന്ന ഇരുപതാം നൂറ്റാണ്ട് പുതിയ ലോകത്തെക്കുറിച്ചുള്ള മോഹങ്ങളുടേയും പ്രതീക്ഷകളുടേയും ശവപ്പറമ്പ് കൂടിയായിരുന്നുവല്ലോ. ഏകാധിപത്യവും മതമേധാവിത്വവും ജനജീവിതം ദുസ്സഹമാക്കിയ നാടുകളിലെല്ലാം ചെറുപ്പക്കാര്‍ വിപ്ളവദാഹവുമായി തെരുവിലിറങ്ങി. മാര്‍ക്സിസം - ലെനിസത്തിന്റെ കൊടിക്കൂറക്കു കീഴില്‍ പുര്‍വ യൂറോപ്പ് ചുവന്നതും മാവോചിന്തകള് ചൈനക്കുമേല്‍ ചുവപ്പുതാരം തീര്‍ത്തതും ചെഗുവേരയും കാസ്ട്രോയും ക്യൂബയിലും ലാറ്റിനമേരിക്കയിലും ജയഭേരിയുണര്ത്തിയതും ഹോചിമിനും കിം ഇല് സുങ്ങും ഏഷ്യയില്‍ വന്‍ശക്തികളെ കിടിലം കൊള്ളിച്ചതും ലോകത്തെങ്ങുമുള്ള പാവങ്ങളുടേയും ഇടത്തരക്കാരുടേയും സിരയില്‍ ആവേശം ജ്വലിപ്പിച്ചു. ഇരുപതാം നൂറ്റാണ്ട് മനുഷ്യനന്മയുടെ വിളനിലമാകുമെന്നും അന്യന്റെ സ്വരം സംഗീതം പോലെ ശ്രവിക്കുന്ന കാലം പടിവാതില്‍ കടന്നെത്തിയെന്നും കരുതിയുറപ്പിച്ചു ജനകോടികള്‍. വിജയിച്ച വിപ്ളവങ്ങള്‍ പിന്നീട് പരാജയപ്പെട്ടതിന്റെ മാത്രമല്ല ജനകീയ പ്രക്ഷോഭത്തില്‍ അണി ചേര്‍ന്ന് കിരാതശക്തികള്‍ വിപ്ളവത്തെ റാഞ്ചിക്കൊണ്ടു പോയതിന്റെ കൂടി വേദനിപ്പിക്കുന്ന കഥകള്‍ പോയ നൂറ്റാണ്ടിനു പറയാനുണ്ട്. ലോകമെങ്ങുമുള്ള പോരാളികള്‍ പ്രതീക്ഷയോടെ കാത്തിരുന്ന ഇറാനിയന്‍ വിപ്ളവം മതമൌലികവാദികള്‍ റാഞ്ചിക്കൊണ്ടുപോയ കഥയാണ് 'പറയാതിരുന്ന കാര്യങ്ങള്‍'ലൂടെ (Things I’ve Been Silent About) ഇറാനി എഴുത്തുകാരി അസര്‍ നഫീസി പറയുന്നത്. ഓര്‍മക്കുറിപ്പുകളിലൂടെ തന്റെ മധ്യവര്‍ഗ കുടുംബത്തിന്റെ ചരിത്രവും നിയോഗവും എടുത്തുകാട്ടുന്നതോടൊപ്പം, സമ്പന്നമായ സാംസ്ക്കാരിക പാരമ്പര്യമുള്ള ഒരു നാടിന്റെ ദുര്യോഗങ്ങളിലേക്ക് അസര്‍ വെളിച്ചം വീശുന്നു. ഒരേസമയം മികച്ച സാഹിത്യവും ചരിത്രവുമാണ് 'പറയാതിരുന്ന കാര്യങ്ങള്‍'വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com