tag:blogger.com,1999:blog-2128859103258265367.post1851713665833152137..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: കമ്യൂണിസ്റ്റ് വിരോധവും വ്യാജ ഇടതുപക്ഷവുംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger7125tag:blogger.com,1999:blog-2128859103258265367.post-29137938250153762362010-05-20T11:49:06.451+05:302010-05-20T11:49:06.451+05:30അടിസ്ഥാന ജനവിഭാഗങ്ങള്‍ക്കിടയില്‍നിന്ന് ഇടതുപക്ഷ പ്...അടിസ്ഥാന ജനവിഭാഗങ്ങള്‍ക്കിടയില്‍നിന്ന് ഇടതുപക്ഷ പ്രസ്ഥാനങ്ങളിലേക്കുള്ള ഒഴുക്കിന്റെ ഒരുഘട്ടത്തില്‍ രാഷ്ട്രീയമായും പ്രത്യയശാസ്ത്രപരമായും തട വീണു.
സഖാവേ,ഇതൊന്നു വിശദമാക്കാമോ..?എന്തുകൊണ്ടെന്ന്.ചാർവാകൻhttps://www.blogger.com/profile/11248552229274701092noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-67066571158335041422010-05-20T11:11:33.238+05:302010-05-20T11:11:33.238+05:30ആരപ്പാ ഈ പുതിയ പ്റവാചകന്‍ കടിച്ചാല്‍ പൊട്ടാത്ത മലയ...ആരപ്പാ ഈ പുതിയ പ്റവാചകന്‍ കടിച്ചാല്‍ പൊട്ടാത്ത മലയാളവുമായി ഇറങ്ങിയിരിക്കുന്നത്?

കിണാലൂരില്‍ പാര വച്ചത് വലത് മാധ്യമങ്ങളെക്കാള്‍ സഖാവ് അചുതാനന്ദന് തന്നെ അല്ലെ?
ഇഛാ ശക്തി ഉണ്ടെങ്കില്‍ ആ റോഡ് ഉണ്ടാക്കുക തന്നെ ചെയ്യണം, ആരെങ്കിലും റോഡില്‍ കുത്തിയിരുന്നാല്‍ റോഡ് വേണ്ട എന്ന നിലപാട് എവിടേ കൊണ്ടെത്തിക്കും ?

ബ്റാഹ്മണ്യ്യവും മറ്റും എന്തിനാണു വലിച്ചിടുന്നതെന്നു മനസ്സിലായില്ല ഏതു ബ്റഹ്മണന് ആണു നിങ്ങളെ എതിറ്‍ക്കാന്‍ വന്നത്? പിണറായിയും അച്യുതാനന്ദനും ഒക്കെ ബ്റാഹ്മണറ് ആണോ? ഉമ്മന്‍ ചാണ്ടിയോ ചെന്നിത്തലയോ ബ്റാഹ്മണറ് ആണോ?

പ്റതി പക്ഷം നിങ്ങളുടെ ഒരു പരിപാടിയെയും എതിറക്കാന് വരുന്നില്ല ആകെ എല്ലാം കഴിഞ്ഞു തങ്കച്ചനോ ചാണ്ടിയോ എന്തെങ്കിലും ബബ്ബ ബബ്ബ എന്നു പറയും

നാലു വറ്ത്തമാനം പറയാന്‍ അറിയാവുന്ന മുരളീധരന് തെണ്ടി തിരിഞ്ഞു നടക്കുന്നു, ഉണ്ണിത്താന് മാളത്തിലായി , എതിറ്പ്പില്ലാതെ ഭരിക്കാന്‍ ഇതുപോലെ നല്ല അവസരം ആറ്ക്കുമില്ല , കഴിയാത്തതിനു ആരെ പുലഭ്യം പറയുന്നു?

ഏഷ്യാനെറ്റോ മനോരമയോ അല്ലാതെ നിങ്ങള്‍ക്കു എവിടെ ആണു എതിറ്പ്പ് ?

ആരുമില്ല

ചെയ്യാന്‍ എന്തെങ്കിലും ഉണ്ടേല്‍ ഇനി മുന്നൂറു ദിവസം ഉണ്ട് ചെയ്യ് അല്ലെങ്കില്‍ ചെയ്യിക്ക്, പാര വെക്കുന്നവന് മുഖ്യമന്ത്റി ആയാലും ഇറക്കി വിട് , ഗീറ് വാണം വേണ്ട

പ്റവറ്ത്തിക്കു നാവടക്കു പണി എടൂക്കുAnonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-9697101469406580242010-05-20T09:39:19.028+05:302010-05-20T09:39:19.028+05:30വെറുതെ കുപ്പയെന്ന് വിശേഷിപ്പിക്കാന്‍ എന്തൊരു എളുപ്...വെറുതെ കുപ്പയെന്ന് വിശേഷിപ്പിക്കാന്‍ എന്തൊരു എളുപ്പം. കാര്യങ്ങള്‍ വ്ശദീകരിച്ച് കുപ്പയാണെന്ന് തെളിയിക്കാന്‍ ഇത്തിരി പണിയെടുക്കണം. പറ്റുമെങ്കില്‍ ഒന്ന് ശ്രമിക്കൂ കാലിക്കോസെന്റ്രിക്ക്.ജനശക്തിhttps://www.blogger.com/profile/00344464799171885906noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-26315803795820883772010-05-20T08:35:51.811+05:302010-05-20T08:35:51.811+05:30ഗ്രാംഷി-സ്പെഷ്യലിസ്റ്റായ ഈ മഹാൻ,സംഘടിത ഇടതു പക്ഷത്...ഗ്രാംഷി-സ്പെഷ്യലിസ്റ്റായ ഈ മഹാൻ,സംഘടിത ഇടതു പക്ഷത്തിന്റെ സൈദ്ധാന്തിക വക്താവാകാനുള്ള ഒരുണ്ടുകളീ കണ്ടിട്ടു സഹതാപം തോന്നുന്നു.നടപ്പില്ല മകനേ,കെ.ഈ.എൻ അവിടുണ്ട്.ഈഎമെസിന്റെ ഒഴിവിലേക്ക് എത്ര പേരാണ് തള്ളികയറിയത്.
സാമ്രാജ്യത്വ മൂലധനം പുതിയ പ്രതിഭാസമൊന്നുമല്ല.മൂന്നു നൂറ്റാണ്ടായി വളരെ ശക്തമാണത്.അത് നവീകരിച്ചത് കീഴാള ജാതിസമൂഹങ്ങളെകൂടിയാണ്.നവോത്ഥാനത്തിന്റെ നേതൃത്വങ്ങളെ ചരിത്രത്തിൽ നിന്നും വെട്ടിമാറ്റുന്ന കമ്മ്യൂണിസ്റ്റു ശൈലി(അയ്യങ്കാളിയെ കേട്ടിട്ടില്ലാത്ത ഈ.എം.എസ്സ്)കയ്യൊഴിഞ്ഞതിൽ സന്തോഷം.
നവജനാധിപത്യ പ്രസ്ഥാനങ്ങളെ പ്രതിസ്ഥാനത്തു നിർത്തുക ഫാസിസ്റ്റുകളുടെ രീതിയായതിനാൽ,ഷിജുവും ആലൈനിൽ തുടരുക എന്നേ പറയാനുള്ളൂ.ചാർവാകൻhttps://www.blogger.com/profile/11248552229274701092noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-42066304510612523442010-05-20T07:51:29.315+05:302010-05-20T07:51:29.315+05:30കുന്നോളം ചോരുഞ്ഞ കുപ്പ നക്കാന്‍ ഒരുവന് വന്നുപോയി....കുന്നോളം ചോരുഞ്ഞ കുപ്പ നക്കാന്‍ ഒരുവന് വന്നുപോയി.അതു കാണാന്‍ ഈ ഞാനും.ശിവരാമകൃഷ്https://www.blogger.com/profile/07121259584621766871noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-79905117892720057762010-05-20T00:51:02.583+05:302010-05-20T00:51:02.583+05:30കുപ്പ കുന്നോളം ചൊരിഞ്ഞിട്ടിട്ടുണ്ട് വിദ്വാന്. കക്...കുപ്പ കുന്നോളം ചൊരിഞ്ഞിട്ടിട്ടുണ്ട് വിദ്വാന്. കക്ഷി ഇന്നലെ വരെ സ്വത്വരാഷ്ട്രീയം പറഞ്ഞു നടന്നിരുന്ന ആളാണോ? നിലപാടു മാറ്റത്തിനോട് കൂറ് അലറാന്‍ ചൊരിഞ്ഞതുപോലുണ്ട് ഈ കുപ്പ.Calicocentric കാലിക്കോസെന്‍ട്രിക്https://www.blogger.com/profile/00596585068511295904noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-10936871334695420242010-05-20T00:03:31.927+05:302010-05-20T00:03:31.927+05:30'കപട ഇടതുപക്ഷബോധം' ബുദ്ധിപരമായ ഇരട്ടത്താപ്...'കപട ഇടതുപക്ഷബോധം' ബുദ്ധിപരമായ ഇരട്ടത്താപ്പ് മുഖമുദ്രയാക്കിയ പുരോഗമനനാട്യക്കാരുടെ ഒരു തലമുറയ്ക്ക് ജന്മം നല്കി. ജാതി, മതം, ലിംഗഭേദം, പ്രാദേശികത തുടങ്ങിയവയ്ക്കെതിരെ വേദികളില്‍ ഘോരഘോരം പ്രസംഗിക്കുന്നവര്‍ പുരുഷാധിപത്യവാദികളായ ഭര്ത്താക്കന്മാരും യാഥാസ്ഥിതികരായ നാട്ടുപ്രമാണിമാരുമായി തുടര്‍ന്നു. ജാതിമതാദികളെ ചരിത്രപരമായി മനസ്സിലാക്കുന്നതിലും സംസ്കാരത്തിന്റെ വ്യാപ്തി ഉള്‍ക്കൊള്ളുന്നതിലും പരാജയപ്പെട്ട ഇക്കൂട്ടരില്‍ ചിലര്‍ കമ്യൂണിസ്റ്റുകാരെന്നും, മറ്റു ചിലര്‍ യുക്തിവാദികളെന്നും, സ്ത്രീവിമോചനവാദികളെന്നും ഇനിയുമൊരു കൂട്ടര് വിശാല ഇടതുപക്ഷവാദികളെന്നും സ്വയം വിളിച്ചു. സംഘടിത കമ്യൂണിസ്റ്റുപ്രസ്ഥാനങ്ങളില്‍നിന്ന് അകലം പാലിച്ച ഈ 'ഇടതുപക്ഷം' പ്രസ്ഥാനത്തിലുള്ള മോഹഭംഗം ചെലവേറിയ വില്പ്പനച്ചരക്കും ഒട്ടേറെ ആരാധകരും ആവശ്യക്കാരുമുള്ള 'ഫാഷനും' ആക്കിമാറ്റി. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ മുഖ്യധാരയില്‍നിന്ന് തള്ളിമാറ്റുന്നതിനുള്ള ഉപാധികളായി ഇത്തരം ധൈഷണിക-പ്രത്യയശാസ്ത്ര വ്യവഹാരങ്ങള്‍ മാറി. 'ഹാമലീനിലെ കുഴലൂത്തുകാര'നെപ്പോലെ കമ്യൂണിസ്റ്റുകാരെയൊന്നടങ്കം രക്തസാക്ഷികളാവാന്‍ ക്ഷണിച്ച എം എന്‍ വിജയനും ('വരൂ നമുക്ക് രക്തസാക്ഷികളാകാം' എന്ന മാതൃഭൂമി വാരികയില്‍ വന്ന ലേഖനം ഓര്‍മിക്കുക) ആസാദ് മുതല്‍ സി ആര് നീലകണ്ഠന്‍വരെയുള്ളവര്‍ ആളെക്കിട്ടാതെ സ്വയം ഒടുങ്ങി. എന്നാല്‍ 'ഇടതുപക്ഷത്തെക്കാള്‍ കൂടുതല്‍ ഇടതുപക്ഷത്താണെ'ന്ന് അവകാശപ്പെടുന്ന മുഖ്യധാരാമാധ്യമങ്ങള്‍ ഇവരെ കമ്യൂണിസ്റ്റു പാര്‍ടിക്കെതിരായ 'ജനകീയ കലാപ'ത്തിന്റെ പ്രതീകങ്ങളാക്കി.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com