tag:blogger.com,1999:blog-2128859103258265367.post1856099987417529226..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: നക്ഷത്രഫലംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger6125tag:blogger.com,1999:blog-2128859103258265367.post-44607043850985343672009-01-12T19:44:00.000+05:302009-01-12T19:44:00.000+05:30വല്യ വിപ്ലവകാരികൾ മന്ത്രിമന്ദിരത്തിന്റെ വാസ്തുനോക്...വല്യ വിപ്ലവകാരികൾ മന്ത്രിമന്ദിരത്തിന്റെ വാസ്തുനോക്കുന്നു...ചിലർ പൂമൂടാൻ കുടുംബത്തെ അയക്കുന്നു.മറ്റു ചിലർ ദേവസ്വങ്ങളിൽ കയറിപറ്റുവാനും കയറിയാൽ കൈയ്യിട്ടുവാരാനും ശ്രമിക്കുന്നു.ഇതിൽ ഒന്നും വിശ്വാസം ഇല്ലെങ്കിൽ പിന്നെ എന്താണു ഹേ ഈ ഹിന്ദുക്ഷേത്രകാര്യത്തിൽ ബൌധിക വാദികൾക്ക് കാര്യം? ദേവസ്വവും അതിന്റെ നടത്തിപും ഹിന്ദുക്കൾക്ക് വിട്ടുകൊടുത്തുകൂടെ? സഖാക്കൾ എന്തിനീ അന്ധവിശ്വാസത്തിന്റെ നടത്തിപ്പുകാര ആകുന്നു?മറുപക്ഷംhttps://www.blogger.com/profile/14145607493463088708noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-42980078964472038242009-01-11T05:27:00.000+05:302009-01-11T05:27:00.000+05:30:)))))))))))))))):))))))))))))))))Jayasree Lakshmy Kumarhttps://www.blogger.com/profile/15597494203701203009noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-66709971820001117722009-01-09T22:18:00.000+05:302009-01-09T22:18:00.000+05:30ആ അത്തം നക്ഷത്രത്തില്‍ എഴുതി വച്ചിരിക്കുന്നതെല്ലാം...ആ അത്തം നക്ഷത്രത്തില്‍ എഴുതി വച്ചിരിക്കുന്നതെല്ലാം ഇതുവരെ കൃത്യമായി നടക്കുന്നുണ്ട് : അര്‍ദ്ധരാത്രി കുടപിടിത്തം, "കമ്പി" ഒടിയല്‍... (അപ്രതീക്ഷിത വിജയത്തിനും ടാക്സ് വെട്ടിപ്പിനും ടൈമാവുന്നേയുള്ളൂ. ആയാല്‍ അതും പൗലോച്ചായനെ അറിയിക്കുന്നതായിരിക്കും) സന്താനലബ്ധി സിസേറിയനായിരിക്കുമെന്ന് എഴുതിക്കണ്ടു. അപ്പൊ പെണ്ണാലോശിച്ച് തൊടങ്ങാം..ല്ലേ ?Surajhttps://www.blogger.com/profile/01104983785106818087noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-12601819901484182992009-01-09T00:21:00.000+05:302009-01-09T00:21:00.000+05:30:):)ചാണക്യന്https://www.blogger.com/profile/14716780818207433982noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-80086304899510349262009-01-08T23:41:00.000+05:302009-01-08T23:41:00.000+05:30ഫോറത്തിന്റെ 2009 ഫലം ഗുണദോഷ സമ്മിശ്രം. ലഗ്നാധിപനായ...ഫോറത്തിന്റെ 2009 ഫലം ഗുണദോഷ സമ്മിശ്രം. ലഗ്നാധിപനായ ശുക്രന് സ്വക്ഷേത്രബലവാനല്ലാത്തതിനാല് നല്ലനല്ല പോസ്റ്റുകള്‍ ഇടുമെങ്കിലും ഹിറ്റ് കിട്ടുകയില്ല. അഥവാ ഹിറ്റ് കിട്ടിയാലും കമന്റ് വീഴില്ല. കമന്റ് വീണാലാകട്ടെ എല്ലാം അനോണിമയമായിരിക്കും. അനോണിയല്ലാത്ത കമന്റ് ഒടക്ക് കമന്റും ആയിരിക്കും. ഒടക്കല്ലാത്ത, അനോണിയല്ലാത്ത കമന്റിനു വിഷുവരെയെങ്കിലും കാത്തിരിക്കേണ്ടി വരും. വിഷു കഴിഞ്ഞാല്‍ എല്ലാം ശീലമായിക്കോളും. ചന്ദ്രയാന്റെ അപഹാരവും തെളിഞ്ഞു കാണുന്നുണ്ട്. ആരുഷി ദേവനെ പ്രീണിപ്പിച്ചാല്‍ കുറെ കമന്റ് കിട്ടുവാന്‍ സാധ്യതയുണ്ടെങ്കിലും മംഗ്ലീഷ് വായിച്ച് ഒരരുക്കാവും. എങ്കിലും ഏഴാം ഭാവത്തില്‍ ‘വെള്ളി‘ നില്ക്കുന്നതുകൊണ്ട് ചില കത്തി പോസ്റ്റുകള്‍ ഹിറ്റാകാനുള്ള സാധ്യതയും തെളിഞ്ഞു കാണാം. അഥര്‍വ വേദമനുസരിച്ച് ശത്രുസംഹാരപോസ്റ്റുകള് ഇടുന്നതും, കുരുതിപുഷ്പാഞലി പോസ്റ്റുകള്‍ ഇടുന്നതും ദോഷഫലം കുറയ്ക്കും. മുപ്പട്ട വെള്ളിയാഴ്ചകളില്‍ പൊസ്റ്റ് ഇടുന്നത് ഒഴിവാക്കിയാല്‍ നന്ന്.Anonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-8396023316605635012009-01-08T23:22:00.000+05:302009-01-08T23:22:00.000+05:30പുതുവര്‍ഷം പ്രമാണിച്ച് തയാറാക്കിയ നക്ഷത്രഫലമാണിത്....പുതുവര്‍ഷം പ്രമാണിച്ച് തയാറാക്കിയ നക്ഷത്രഫലമാണിത്. മിക്കവാറും ശരിയാകാനാണ് സാധ്യത. പിന്നെ നക്ഷത്രങ്ങളുടെ കൈയിലിരിപ്പും ശരിയാകണം.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com