tag:blogger.com,1999:blog-2128859103258265367.post1892430305794038641..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: കണ്ണൂരിലേത് കാലേറ്റമോ?വര്‍ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger2125tag:blogger.com,1999:blog-2128859103258265367.post-62184976137547986672011-03-30T12:10:24.793+05:302011-03-30T12:10:24.793+05:30Where there is a will there is a way.
കയ്യില്ലാത്...Where there is a will there is a way.<br /><br />കയ്യില്ലാത്ത ഗോവിന്ദ ചാമി ഓടുന്ന ട്രെയിനില്‍ ചാടിക്കേറി ഒരു പാവം പെണ്ണുമായി പിടിവലി കൂടി അവളെ എടുത്ത് ട്രെയിനില്‍ നിന്നും താഴെ എറിഞ്ഞു ബലല്‍ സംഗം ചെയ്തു കഴുത്തു ഞെരിച്ചു കൊല്ലുകയും ചെയ്തത് ഈയിടെ അല്ലേ? <br /><br />ഏഷ്യാനെറ്റ് അനാവശ്യ ചോദ്യം ചോദിച്ചാല്‍ ചാടിക്കടിക്കാന്‍ പോകുന്നതെന്തിനു, അങ്ങിനെ എങ്കില്‍ കുഞ്ഞാലിക്കുട്ടി എത്റ പത്റക്കാരെ കുത്തികൊല്ലണമായിരുന്നു?Anonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-51446142423982239732011-03-29T08:51:33.695+05:302011-03-29T08:51:33.695+05:30പി ജയരാജന് കയ്യേറ്റം നടത്താനാവില്ല. കാരണം അദ്ദേഹത്...പി ജയരാജന് കയ്യേറ്റം നടത്താനാവില്ല. കാരണം അദ്ദേഹത്തിന്റെ രണ്ടുകയ്യും ആര്‍എസ്എസ് വെട്ടിക്കളഞ്ഞതാണ്. ഒരു സ്പൂണ്‍ നേരെ പിടിച്ച് ഭക്ഷണംകഴിക്കാന്‍ പോലും ആ കൈകള്‍ കൊണ്ട് കഴിയില്ല. വെട്ടേറ്റ് തൂങ്ങിയതും അറ്റുപോയതുമായ മാംസം തുന്നിച്ചേര്‍ത്താല്‍ കൈപോലെയിരിക്കും. പക്ഷെ, കൈ കൊണ്ട് ചെയ്യാന്‍പറ്റുന്ന ഒന്നും കഴിയില്ല. അതുകൊണ്ട്, പി ജയരാജന് ഏഷ്യാനെറ്റ് ലേഖകന്‍ ഷാജഹാനെ കയ്യേറ്റം ചെയ്തു എന്ന വാര്‍ത്ത വിശ്വസിക്കാന്‍ സാമാന്യബുദ്ധിയുള്ള ആര്‍ക്കും കഴിയില്ല. അങ്ങനെ കയ്യേറ്റംചെയ്യുന്ന ദൃശ്യം ഏഷ്യാനെറ്റ് കാണിച്ചിരുന്നുവെങ്കില്‍ നമുക്ക് വിശ്വസിക്കണോ എന്ന് സംശയിക്കുകയെങ്കിലും ചെയ്യാമായിരുന്നു.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com