tag:blogger.com,1999:blog-2128859103258265367.post1929059825339605042..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: മന്മോഹന് സിംഗിനെ നോക്കി പരിഹസിക്കുന്ന എ രാജയും സ്പെക്ട്രം അഴിമതിയുംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-19920302643504575192010-11-11T08:30:47.933+05:302010-11-11T08:30:47.933+05:30കേന്ദ്ര മന്ത്രി എ രാജ പ്രധാനമന്ത്രി മന്മോഹന് സിം...കേന്ദ്ര മന്ത്രി എ രാജ പ്രധാനമന്ത്രി മന്മോഹന് സിംഗിന് വെല്ലുവിളി ഉയര്‍ത്തി നിലകൊള്ളുന്നു. വൈകല്യമായി. രാജീവ് ഗാന്ധിയെ സംബന്ധിച്ച് ബോഫോഴ്സ് തോക്കിടപാടും ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിക്ക് ഗോധ്രാ സംഭവവും ഈ ഗണത്തില്പ്പെട്ടതായിരുന്നു. ഇത്തരം കളങ്കങ്ങള്‍ ഇവരുടെ കാലത്തും കാലശേഷവും ഒഴിയാബാധപോലെ പിന്തുടരുന്നുവെന്നത് ചരിത്ര സത്യം. ഇതില്‍ ഇപ്പോഴത്തെ കണ്ണിയായി എ രാജയുടെ സ്പെക്ട്രം ഇടപാടും.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com