tag:blogger.com,1999:blog-2128859103258265367.post1930733165841150350..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: സാമ്പത്തികമാന്ദ്യം ആപല്‍പ്രവണതകള്‍ സൃഷ്ടിക്കുന്നുവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-10311616388810246732010-12-12T01:19:18.443+05:302010-12-12T01:19:18.443+05:30സാമ്പത്തികമാന്ദ്യവും വര്‍ധിക്കുന്ന തൊഴിലില്ലായ്മയു...സാമ്പത്തികമാന്ദ്യവും വര്‍ധിക്കുന്ന തൊഴിലില്ലായ്മയും അമേരിക്കയിലും സമ്പന്ന യൂറോപ്യന്‍ രാജ്യങ്ങളിലും ഉണ്ടാക്കുന്ന പ്രത്യാഘാതം അതീവ ഗുരുതരവും അപകടകരവുമാണെന്ന് പ്രസിദ്ധ ധനതത്വശാസ്ത്രജ്ഞനും ഐക്യരാഷ്ട്രസംഘടനയിലെ സാമ്പത്തിക- സാമൂഹിക വിഭാഗം അസിസ്റന്റ് സെക്രട്ടറി ജനറലുമായ ഡോ. ജോമോ ക്വാമേ സുന്ദരം മുന്നറിയിപ്പ് നല്കി. മാന്ദ്യം സമ്പന്നരാജ്യങ്ങളിലെ തൊഴിലാളികളിലും പാവപ്പെട്ടവരിലും സൃഷ്ടിച്ച കടുത്ത അസംതൃപ്തി, സങ്കുചിത ദേശീയതയ്ക്കും ശത്രുതാപരമായ വിദേശനയത്തിനും കാരണമാകുമോ എന്ന് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com