tag:blogger.com,1999:blog-2128859103258265367.post1950095530475168539..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: അമേലിയയിലൂടെ വീണ്ടും മീരാനായര്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-45273395085200861602008-03-03T23:38:00.000+05:302008-03-03T23:38:00.000+05:30ഇന്ത്യന്‍ ചലച്ചിത്രപ്രതിഭ മീരാനായര്‍ വീണ്ടും അന്താ...ഇന്ത്യന്‍ ചലച്ചിത്രപ്രതിഭ മീരാനായര്‍ വീണ്ടും അന്താരാഷ്ട്ര മാധ്യമങ്ങളില്‍ നിറയുകയാണ്. ഹോളിവുഡിലെ അതിപ്രശസ്തമായ സിനിമാസംരംഭത്തിന്റെ സംവിധാനത്തിന് അവര്‍ തെരഞ്ഞെടുക്കപ്പെട്ടതാണ് ഈ പരിഗണനയ്ക്ക് അടിസ്ഥാനം. സാഹസികതയുടെ അതിരില്ലാത്ത ആകാശത്ത് വിസ്മയങ്ങള്‍ തീര്‍ത്ത അമേരിക്കന്‍ യാത്രിക മേരി ഇയര്‍ഹാര്‍ടിനെക്കുറിച്ചുള്ള ചലച്ചിത്രമാണ് മീരയുടെ കൈകളിലെത്തിയിരിക്കുന്നത്. 'അമേലിയ' എന്ന് പേരിട്ടിരിക്കുന്ന അതേക്കുറിച്ചുള്ള വാര്‍ത്തകള്‍ എങ്ങും ചര്‍ച്ചയായിരിക്കുകയാണ്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com