tag:blogger.com,1999:blog-2128859103258265367.post195431174177286935..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ബജറ്റല്ലാത്ത ഇടക്കാല ബജറ്റ്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger2125tag:blogger.com,1999:blog-2128859103258265367.post-90021391452395298252009-02-17T11:58:00.000+05:302009-02-17T11:58:00.000+05:30ശാസ്ത്രകൗതുകം : ഇടക്കാല ബജറ്റ് ... adyam vayichat...<A HREF="http://livescience.wordpress.com/2009/02/16/interim_budget_and_it_sector/" REL="nofollow">ശാസ്ത്രകൗതുകം : ഇടക്കാല ബജറ്റ് ... </A> <BR/><BR/>adyam vayichathu kondu ivide oru ref paranjuvennu mathramപ്രിയhttps://www.blogger.com/profile/10534682775370644340noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-86015090691438559062009-02-17T00:06:00.000+05:302009-02-17T00:06:00.000+05:30ആഗസ്തിലും ജനുവരിയിലും രണ്ട് ഉത്തേജക പാക്കേജുകൾ പ്...ആഗസ്തിലും ജനുവരിയിലും രണ്ട് ഉത്തേജക പാക്കേജുകൾ പ്രഖ്യാപിച്ചശേഷവും ആഗോള സാമ്പത്തികമാന്ദ്യത്തിന്റെ പ്രത്യാഘാതം ഒട്ടും പരിഹരിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ അവതരിപ്പിക്കുന്ന ഇടക്കാല ബജറ്റില്‍ വോട്ട് ഓൺ അക്കൌണ്ടിനേക്കാള്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. നികുതിയിളവുകളോ നികുതി ചുമത്തലോ നടത്തിയിരുന്നെങ്കില്‍ സര്‍ക്കാര്‍ തീര്‍ച്ചയായും വിമര്‍ശം നേരിടുമായിരുന്നു. വളർച്ച നിരക്ക് കുറയുന്നതും വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മയും സാമ്പത്തികമാന്ദ്യത്തിന്റെ ഭീഷണിയും കണക്കിലെടുത്ത് കൂടുതല്‍ ചെലവ് നിര്‍ദേശിച്ചിരുന്നെങ്കില്‍ തെരഞ്ഞെടുപ്പിനുമുമ്പുള്ള കൌശലമായി അതിനെ ദുര്‍വ്യാഖ്യാനം ചെയ്യുമായിരുന്നു.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com