tag:blogger.com,1999:blog-2128859103258265367.post1987574211812827943..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: മരണവീട്ടിലെ ജാതിക്കൊടികള്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-52507170809880359672013-11-01T21:04:38.820+05:302013-11-01T21:04:38.820+05:30 ജാതിവ്യവസ്ഥയെ നിര്‍മാര്‍ജനം ചെയ്യുക എന്നത് ,എല്ലാ... ജാതിവ്യവസ്ഥയെ നിര്‍മാര്‍ജനം ചെയ്യുക എന്നത് ,എല്ലാ മനുഷരെയും തുല്യരായി കാണുന്നതിനു ഇനിയുള്ള തലമുറകളോട് ചെയ്യാവുന്ന ഏറ്റവും വലിയ സാമൂഹിക പ്രവർത്തനമാണ് .ജാതിയുടെ പേരിൽ നടക്കുന്ന അഭിമാന വധം പോലുള്ളവ തടയാൻ ജാതികൾ ഇല്ലാതാകേണ്ടത് ആവശ്യമാണ് .നിയമം വഴി മാത്രമേ ജാതി സമ്പ്രദായം ഇല്ലാതാക്കാൻ കഴിയൂ .ബാലവിവാഹം, തൊട്ടുകൂടായ്മ ,സതി തുടങ്ങിയ പല സാമൂഹിക അനാചാരങ്ങളും നിയമം വഴിയാണ് നിരോധിച്ചത് .നിയമത്തിന് മുന്നില്‍ എല്ലാവരും സമന്മാരാണെന്ന ഭരണഘടനാ സങ്കല്പത്തില് നിന്ന് കൊണ്ട് മുന്നോട്ട് പോയാൽ ജാതി സമ്പ്രദായം ഇല്ലാതാക്കാൻ സാധിക്കും .Jomyhttps://www.blogger.com/profile/07100629493446307668noreply@blogger.com