tag:blogger.com,1999:blog-2128859103258265367.post1998519455689827522..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ആഗസ്റ്റ് 20ലെ പണിമുടക്കും സാഹചര്യങ്ങളുംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger4125tag:blogger.com,1999:blog-2128859103258265367.post-53908087122743274242008-08-20T08:41:00.000+05:302008-08-20T08:41:00.000+05:30പ്രിയ, കിടങ്ങൂരാന്വായനയ്ക്കും അഭിപ്രായങ്ങള്‍ക്കും...പ്രിയ, കിടങ്ങൂരാന്

വായനയ്ക്കും അഭിപ്രായങ്ങള്‍ക്കും നന്ദി
ആദ്യമേ തന്നെ ഒന്നു രണ്ടു കാര്യങ്ങള്‍ പറയട്ടേ
1. പണിയെടുക്കുന്നവനു മാത്രമേ പണിമുടക്കാനവകാശമുള്ളൂ. തങ്ങളുടെ ജോലി നേരെ ചൊവ്വെ ചെയ്യാത്തവന് പണിമുടക്കിയാലും മുടക്കിയില്ലെങ്കിലും വലിയ വ്യത്യാസമൊന്നുമില്ല.
2. ഒരു തൊഴിലാളിയും സമരം ചെയ്യാനും അവന്റെ വേതനം നഷ്ടപ്പെടുത്താനും ആവേശപൂര്‍വം മുന്നോട്ട് വരാറില്ല. എന്നാല്‍ ഒരു നല്ല കോസിനായി അവന്/ അവള് ആ ത്യാഗം ചെയ്യാന്‍ തയ്യാറാവുകയാണ്.
3. വിലക്കയറ്റം തടയുന്നതിനുള്ള നടപടികളെടുക്കുക,തൊഴില്‍ നിയമങ്ങള്‍ നടപ്പിലാക്കുന്നത് ഉറപ്പുവരുത്തുക,
പാര്‍ലമെന്റിന്റെ പരിഗണയിലിരിക്കുന്ന അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കായുള്ള ബില്ലിന്റെ പരിധിയില്‍ APL/BPL വേര്‍തിരിവില്ലാതെ എല്ലാതൊഴിലാളികളേയും ഉള്‍പ്പെടുത്തുക, കാര്‍ഷിക കടാശ്വാസ പദ്ധതിയുടെ പ്രയോജനം വട്ടിപ്പലിശക്കാരില്‍ നിന്നും കടമെടുത്ത കര്‍ഷകര്‍ക്കും ലഭ്യമാക്കുക,സര്‍ക്കാര്‍ സര്‍വ്വീസിലെ നിയമനനിരോധനം പിന്‍വലിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുന്നതിലൂടെ ഇന്ത്യന്‍ തൊഴിലാളി വര്‍ഗ്ഗം മറ്റു വിഭാഗങ്ങളുടെ(അസംഘടിത മേഖലയിലെ തൊഴിലാളികളുടെയും തൊഴിലില്ലാത്ത ചെറുപ്പക്കാരുടേയ്യും മറ്റും) സഖാവായി മാറുന്ന പക്വതയും ഉയര്‍ന്ന വര്‍ഗബോധവും പ്രദര്‍ശിപ്പിക്കുകയാണ്.
4. ഇത്തരം പോരാട്ടങ്ങളിലൂടെയാണ് സമൂഹത്തിന്റെ പൊതു ബോധത്തില്‍ ഇത്തരം പ്രശ്നങ്ങള്‍ക്ക് സ്ഥാനം ലഭിച്ചിട്ടുള്ളതും ജീവിത സാഹചര്യങ്ങളില്‍ നാമമാത്രമായെങ്കിലും പുരോഗതി ഉണ്ടായിട്ടുള്ളതും എന്നതാണ് നാളിതു വരെയുള്ള അനുഭവം.
5. അനാവശ്യ സമരങ്ങളും ഹര്‍ത്താലുകളും പ്രോത്സാഹിപ്പിക്കപ്പെടണം എന്ന് അഭിപ്രായമില്ല. എന്നാല്‍ ജനലക്ഷങ്ങളെ ബാധിക്കുന്ന മൌലികമായ പ്രശ്നങ്ങള്‍ അധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടു വന്നിട്ടും അതിന്മേല് നടപടിയുണ്ടാകുന്നില്ലെങ്കില്‍ തൊഴിലാളികള്‍ക്ക് മറ്റെന്ത് പോംവഴിയാണുള്ളത്?
6. ലേഖനത്തില്‍ തന്നെ ചൂണ്ടിക്കാണിച്ചിട്ടുള്ള പോലെ പല ജനദ്രോഹ നയങ്ങളെയും തടഞ്ഞുനിറുത്താന്‍ ഇത്തരം പണിമുടക്കുകള്‍ക്ക് സാധിച്ചിട്ടില്ലേ?

ബഹുജന സമരങ്ങള്‍ എന്തു കൊണ്ട് വേണ്ടിവരുന്നു എന്ന വിഷയത്തില്‍ കൂടുതല്‍ ഉള്‍ക്കാഴ്ച നല്കുന്ന ഒരു ലേഖനം ഇവിടെ.

http://www.hinduonnet.com/fline/fl1715/17151130.htmവര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-42383438540642091842008-08-19T10:15:00.000+05:302008-08-19T10:15:00.000+05:30ഈ പോസ്റ്റും അതിന്റെ comments ഉം അനുബന്ധമായി ച...ഈ പോസ്റ്റും അതിന്റെ comments ഉം അനുബന്ധമായി ചേർത്തു വായിക്കുക.

http://cheruviral.blogspot.com/2008/08/frequently-asked-questions.htmlനിലാവ്https://www.blogger.com/profile/12980706162951863493noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-49125021794492326612008-08-19T10:10:00.000+05:302008-08-19T10:10:00.000+05:30പണിമുടക്ക് പരിഹാരം ആണോ അതോ പ്രശ്നം രൂക്ഷമാക്കലോ?ഒ...പണിമുടക്ക് പരിഹാരം ആണോ അതോ പ്രശ്നം രൂക്ഷമാക്കലോ?ഒരു ദിവസത്തെ ബന്ദ് / ഹര്‍ത്താല്‍ / പണിമുടക്ക് ഉണ്ടാക്കുന്ന ഭീമമായ നഷ്ടം എവിടെ നികത്തും? ഇന്ത്യയിലെ തൊഴിലാളികളുടെ 30 ഇരട്ടി പ്രതിശീര്‍ഷ വരുമാനം ഉള്ള ജപ്പാനില്‍ തൊഴിലാളികളുടെ സമരമുറ പോലും ഓവര്‍ടൈം ജോലിചെയ്യലും ഓവര്‍ പ്രൊഡക്ഷനും ആണെന്ന് ഒരിക്കല്‍ വായിച്ചിരുന്നു.

ഒരു സമരത്തില്‍ തനിക്ക് ജോലി തരുന്ന കമ്പനി വരെ പൊളിച്ചടുക്കുമ്പോള്‍, പൊതുമുതല്‍ തല്ലിതകര്‍ക്കുമ്പോള്‍ ആര് ആരെ പറയണം ?

കേരളത്തിന്റെ കാഴ്ചപ്പാടില്‍ ഈ ലേഖനം വായിച്ചാല്‍ ഇത്രമാത്രം ന്യായികരണം ഉണ്ട്?കേരളത്തിലെ കര്‍ഷകരുടെ ഇന്നത്തെ ദുരവസ്ഥക്ക് ശരിയായ കാരണം ഗവണ്മെന്റ് മാത്രം ആണോ? അതോ തൊഴിലാളി സംഘടനകളുടെ പിന്തിരിപ്പന് നയങ്ങളോ?

ചോദ്യം മാത്രം ആണ്. കാരണം തൊഴിലാളിക്ഷേമം എന്നത് അതിന്റെ നിലയില്‍ ഞാന്‍ കണ്ടത് കേരളത്തില്‍ ആണ്.പ്രിയhttps://www.blogger.com/profile/10534682775370644340noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-37389807306867857662008-08-18T23:07:00.000+05:302008-08-18T23:07:00.000+05:30തൊഴിലാളിസംഘടനകളുടെ സ്പോണ്സറിംഗ് കമ്മിറ്റിയുടെ ഒരു...തൊഴിലാളിസംഘടനകളുടെ സ്പോണ്സറിംഗ് കമ്മിറ്റിയുടെ ഒരുകണ്വെന്ഷന് 2008 മേയ് മാസം 13-ാം തീയതി ന്യൂഡല്‍ഹിയില്‍ നടക്കുകയുണ്ടായി. തൊഴിലാളികളെ അതീവ ഗുരുതരമായി ബാധിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരമാര്‍ഗമായി ആറ് മുഖ്യമായ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 2008 ആഗസ്റ് മാസം 20-ാം തീയതി ഒരു ദേശീയ പൊതുപണിമുടക്കു നടത്തുന്നതിന് കണ്‍വെന്‍ഷനില്‍ തീരുമാനമെടുത്തു. തൊഴിലാളികളുടെ നിരവധി ആവശ്യങ്ങളില്‍ വളരെ നിര്‍ണ്ണായകവും അടിയന്തിരമായി പരിഹരിക്കപ്പെടേണ്ടവയുമായ ആവശ്യങ്ങളെ ഉയര്‍ത്തിപ്പിടിച്ചാണ് പൊതുപണിമുടക്കിന് കണ്വെന്ഷന് ആഹ്വാനം നല്‍കിയത്.

1.വിലക്കയറ്റം തടയുന്നതിനുള്ള നടപടികളെടുക്കുക,
2.തൊഴില്‍ നിയമങ്ങള്‍ നടപ്പിലാക്കുന്നത് ഉറപ്പുവരുത്തുക,
3.പാര്‍ലമെന്റിന്റെ പരിഗണയിലിരിക്കുന്ന അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കായുള്ള ബില്ലിന്റെ പരിധിയില്‍ APL/BPL വേര്‍തിരിവില്ലാതെ എല്ലാതൊഴിലാളികളേയും ഉള്‍പ്പെടുത്തുക,
4.കാര്‍ഷിക കടാശ്വാസ പദ്ധതിയുടെ പ്രയോജനം വട്ടിപ്പലിശക്കാരില്‍ നിന്നും കടമെടുത്ത കര്‍ഷകര്‍ക്കും ലഭ്യമാക്കുക,
5.സര്‍ക്കാര്‍ സര്‍വ്വീസിലെ നിയമനനിരോധനം പിന്‍വലിക്കുകയും കേന്ദ്രജീവനക്കാര്‍ക്കുള്ള 6-ാം ശമ്പളക്കരാറിലെ അപാകതകള്‍ പരിഹരിക്കുകയും ചെയ്യുക.
6.കേന്ദ്രപൊതുമേഖലാ സ്ഥാപനങ്ങളിലെ സേവന-വേതന കരാര്‍ ഉടനെ പുതുക്കുക

തുടങ്ങിയ അവകാശങ്ങളാണ് പണിമുടക്കിനാധാരമായി തൊഴിലാളി സംഘടനകള്‍ ഉയര്‍ത്തുന്നത്

എം.കെ.പാന്ഥെയുടെ ലേഖനം.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com