tag:blogger.com,1999:blog-2128859103258265367.post2005307325420755123..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ഇത് സാമ്രാജ്യത്വം, മനുഷ്യമുഖം അസാദ്ധ്യംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-8177890346150712132008-05-28T12:23:00.000+05:302008-05-28T12:23:00.000+05:30തൊഴിലില്ലായ്മ പരിഹരിക്കാന്‍ കൂടുതല്‍ നിക്ഷേപവുമായി...തൊഴിലില്ലായ്മ പരിഹരിക്കാന്‍ കൂടുതല്‍ നിക്ഷേപവുമായി രംഗത്തു വരുന്ന ഒരു ഗവണ്മെന്റിന്റെ കീഴിലുള്ള രാജ്യത്തുനിന്ന് ധനമൂലധനംഒഴുകി മറയുന്നു. ആ രാജ്യം വിശ്വസ്തതയില്ലാത്തതായി മാറുന്നു. ധനമൂലധനത്തിന് കടന്നുവരാനുള്ള ഒരു സുരക്ഷിത ഇടമില്ലാതായി മാറുന്നു. ധനമൂലധനം പറന്നുപോയിക്കഴിഞ്ഞാല്‍ ഗവണ്മെന്റ് തൊഴില്‍ സൃഷ്ടിക്കാനുള്ള പദ്ധതികളില്‍ നിന്നും പിന്മാറാന് നിര്‍ബന്ധിതമാകുന്നു.<BR/><BR/>പ്രഭാത് പട്നായിക്കിന്റെ ലേഖനം..വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com