tag:blogger.com,1999:blog-2128859103258265367.post2034530423808136576..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ഡോ. പി കെ ആർ വാര്യർ വിടവാങ്ങിവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger2125tag:blogger.com,1999:blog-2128859103258265367.post-39376639536398045812011-03-27T12:50:42.538+05:302011-03-27T12:50:42.538+05:30കൃത്യ നിഷ്ഠ, മാതൃകാപരമായ നേതൃത്വം, സേവനം തുടങ്ങിയ ...കൃത്യ നിഷ്ഠ, മാതൃകാപരമായ നേതൃത്വം, സേവനം തുടങ്ങിയ ജീവിതത്തിന്റെ ഭാഗമാക്കി സൂക്ഷിച്ച ഹൃദയത്തിന്റെ ഭിഷഗ്വരന് ... <br />ആദരാഞ്ജലികള്‍ !Pradeep Narayanan Nairhttps://www.blogger.com/profile/07615481776804752973noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-47930014311399757122011-03-27T11:55:47.139+05:302011-03-27T11:55:47.139+05:30'അപ്പു ഇപ്പോൾ പ്രലോഭനങ്ങളും ദൌർബല്യങ്ങളും നിറഞ...'അപ്പു ഇപ്പോൾ പ്രലോഭനങ്ങളും ദൌർബല്യങ്ങളും നിറഞ്ഞ ഒരു ലോകത്തിലേക്ക് കാലുകുത്തുകയാണ്. രോഗികളുടെ ദീനരോദനങ്ങളിൽ നിന്നും ലാഭം കൊയ്യാതിരിക്കുക'....... എംബിബിഎസ് നേടിയതറിഞ്ഞപ്പോൾ ഡോ. പി കെ ആർ വാര്യർക്ക് അദ്ദേഹത്തിന്റെ അച്ഛൻ എഴുതിയ കത്തിലെ വരികളാണിത്. സമാന സ്വഭാവം തന്നെയായിരുന്നു അമ്മയുടെ കത്തിനും. അതിങ്ങനെയായിരുന്നു 'അപ്പു ഇന്ന് അച്ഛന്റെ പാരമ്പര്യം ഏറ്റെടുക്കുകയാണ്. ആ മഹാൻ എക്കാലവും പുലർത്തിപ്പോന്ന ധാർമികമൂല്യം ഏറ്റെടുത്ത് പതറാതെ മുന്നേറുക.' ജീവിതാന്ത്യം വരെ ഡോ. പി കെ ആർ വാര്യർ കാത്തുസുക്ഷിച്ച വാക്കുകൾ ഇവയായിരുന്നു. ഇന്ത്യയിലെ തന്നെ മികച്ച തൊറാസിക് സർജന്മാരിൽ ഒരാളായ അദ്ദേഹത്തിന് ജീവിതത്തിൽ മാർഗദർശനം നൽകിയത് ഈ വാക്കുകളും പിതാവിന്റെ ആദർശനിഷ്ഠമായ പ്രവൃത്തികളുമായിരുന്നു. ജീവിതത്തിൽ കൂടുതൽ സമയവും അദ്ദേഹം പാവപ്പെട്ട രോഗികളോടൊപ്പം ചെലവഴിച്ചു. അതിനദ്ദേഹം കണ്ടെത്തിയ വഴി സർക്കാർ ആശുപത്രികളിൽ മാത്രം ജോലിചെയ്യുക എന്നതായിരുന്നു. ആതുരസേവനജീവിതത്തിന്റെ സിംഹഭാഗവും സർക്കാർ സർവീസിൽ കഴിച്ചു കൂട്ടി. സ്വകാര്യ പ്രാക്ടീസ് പൂർണമായും ഒഴിവാക്കി.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com