tag:blogger.com,1999:blog-2128859103258265367.post2050028313591687692..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: വെളിച്ചവും ഇരുട്ടുംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger3125tag:blogger.com,1999:blog-2128859103258265367.post-30192940756427749102008-11-04T03:19:00.000+05:302008-11-04T03:19:00.000+05:30ആരുഷി വീണ്ടും ഉവാച"മദനിയെ പൊന്നാനി സീറ്റില്‍ നിര്...ആരുഷി വീണ്ടും ഉവാച
"മദനിയെ പൊന്നാനി സീറ്റില്‍ നിര്‍ത്താന്‍ കളിച്ചു കളിച്ചു ഇപ്പോള്‍ ഞമ്മണ്റ്റെ ആള്‍ക്കാരെല്ലാം കാഷ്മീരില്‍ പോയി പാകിസ്താനു വേണ്ടി യുധം ചെയ്തു മരിക്കുന്നു ഇന്ത്യ ഒന്നാകെ ബോംബ് വച്ചവര്‍ കളി പഠിച്ചത് വാഗമണ്ണില്‍ ആയിരുന്നല്ലോ?"

ആരുഷി..ഒരു മൃഗം കാമം കരഞ്ഞു തീര്‍ക്കും.ആരുഷി,നിരാശ,പക ഒക്കെ പുലമ്പി തീര്‍ക്കും..തന്റെ നേതാവ് അധ്വാന്‍ ജി ആയിരുന്നില്ലേ അഖില ഭാരതീയ ആഭ്യന്ദര മന്ത്രി 1998 മുതല്‍ 2004 വരെ(മദനി അപ്പോഴും ജയിളിലാരുന്നല്ലോ,നായനാര്‍ കയ്യോടെ പിടിച്ചു കൊടുത്തിരുന്നല്ലോ).സ്ഫോടന,കൊലപാതക കുറ്റം തെളിയിച്ചു മദനിയെ അങ്ങു തീര്‍ത്ത് കൊടുത്തൂടാരുന്നോ.ആരുഷി ഈ കാമം കരഞ്ഞു തീര്‍ക്കാതെ മദനിക്ക് വധശിക്ഷ വാങ്ങി കൊടുത്തൂടാരുന്നോ,അദ്വാനിക്ക്.അപ്പൊ ഒന്നുകില്‍ അദ്വാനി,ചാണ്ടി,ചെന്നിതലന്സ് ഒക്കെ എന്തോ ഒളിച്ചു വെക്കാനുണ്ട്(ഇപ്പൊ സംഘപരിവാര്‍ സന്യാസിനിയെ അമ്മയുടെ നെഞ്ചത്ത് നമ്മുടെ ഭാരത നാട്ടില്‍- ഭാരതാംബ എന്നല്ലേ ആരുഷി താനൊക്കെ കാപട്യത്തോടെ പറയുന്നതു-ബോംബ് വച്ച് നിരപരാധികളെ കൊന്നോടുക്കിയത്തിനു പിടിച്ചു ഉള്ളില്‍ ഇട്ടിരുക്കുകയല്ലേ),അല്ലെങ്കില്‍ ഈ പറയുന്നതൊക്കെ രാഷ്ട്രീയം..അല്ലെങ്കിലും പാവം ചാണ്ടി മദനിയെ ജയിലില്‍ പോയി കണ്ടത് ഉമ്മ കൊടുക്കാനല്ലേ..

Arushi-"പതിനായിരം രൂപയുടെ പട്ടുസാരി ഉടുക്കുന്ന കമ്യൂണിസ്റ്റ് സഹയാത്രിക രാജഗോപാലന്‍ മാഷിണ്റ്റെ പുത്രി കൂടെ കറങ്ങാന്‍ വന്നിട്ടുണ്ടോ?"

തന്റെ സഹയാത്രിക ഒരു ഒന്നൊന്നര സാരിയൊക്കെ മുഴുവനായി ഉടുക്കുമോ, അതിന് എത്ര വിലയാകും..Unknownhttps://www.blogger.com/profile/03493861843779121665noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-73881678602344117362008-11-03T12:20:00.000+05:302008-11-03T12:20:00.000+05:30താമസമെന്തേ വരുവാന്‍!അമേരിക്കയില്‍ കറങ്ങാന്‍ പോയ കൊ...താമസമെന്തേ വരുവാന്‍!
അമേരിക്കയില്‍ കറങ്ങാന്‍ പോയ കൊടിയേരി സഖാവേ താമസമെന്തേ വരുവാന്‍?

മദനിയെ പൊന്നാനി സീറ്റില്‍ നിര്‍ത്താന്‍ കളിച്ചു കളിച്ചു ഇപ്പോള്‍ ഞമ്മണ്റ്റെ ആള്‍ക്കാരെല്ലാം കാഷ്മീരില്‍ പോയി പാകിസ്താനു വേണ്ടി യുധം ചെയ്തു മരിക്കുന്നു ഇന്ത്യ ഒന്നാകെ ബോംബ് വച്ചവര്‍ കളി പഠിച്ചത് വാഗമണ്ണില്‍ ആയിരുന്നല്ലോ?

അമേരിക്കയില്‍ ആകെ പ്രശം ദുരിതം ആണെന്നല്ലേ പറയുന്നത് പിന്നെ എന്തു ടൂറിസം വളര്‍ത്താനാ അവിടെ നില്‍ക്കുന്നത്? ഇളയ മോണ്റ്റെ കല്യാണം വല്ല അമേരിക്കക്കാരീടെ കൂടെ ഗ്രാന്‍ഡ് ആയി നടത്താനാണോ?

പതിനായിരം രൂപയുടെ പട്ടുസാരി ഉടുക്കുന്ന കമ്യൂണിസ്റ്റ് സഹയാത്രിക രാജഗോപാലന്‍ മാഷിണ്റ്റെ പുത്രി കൂടെ കറങ്ങാന്‍ വന്നിട്ടുണ്ടോ?

താംസമെന്തേ വരുവാന്‍ കൊടിയേരീ. തളിര് മരമിളകിയെണ്റ്റെ പൂമൂടല്‍ ഫലിച്ചല്ലോ അമേരിക്ക സര്‍ക്കാര്‍ ചെലവില്‍ കാണാന്‍ കഴിഞ്ഞല്ലോAnonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-83433931188428046462008-11-03T08:15:00.000+05:302008-11-03T08:15:00.000+05:30യാഥാര്‍ത്ഥ്യം എന്നത് ബഷീറിനെ സംബന്ധിച്ചിടത്തോളം എന...യാഥാര്‍ത്ഥ്യം എന്നത് ബഷീറിനെ സംബന്ധിച്ചിടത്തോളം എന്നും അപ്രാപ്യമായ ഒരു ഭാവനയായിരുന്നു. തനിക്ക് ലഭിക്കാത്തത്, എത്തിച്ചേരാനാകാത്തത് അതായിരുന്നു അദ്ദേഹത്തിന് സാധാരണമെന്നു നാം കരുതുന്ന തരത്തിലുള്ള ജീവിതസാഹചര്യം. പ്രണയം പോലും ഉയര്‍ന്ന മതിലിനിപ്പുറവും അപ്പുറവും. അതിന്റെ പ്രതീകങ്ങളാകട്ടെ, മരക്കോണി, ഉണങ്ങിയ കൊമ്പ്, ഉരുളന്‍ കല്ല് എന്നിങ്ങനെയുള്ള പരുക്കന്‍ സാധനങ്ങളും. ഭാഷയിലെ തന്റെ വാക്കുകളും വാചകങ്ങളും ഇതുപോലെ ആഢ്യത്വവും വ്യാകരണമികവുമില്ലാത്തവയാണെന്ന ബഷീര്‍ വിവരിക്കുന്നുണ്ട്. ഇക്കാക്കാ വ്യാകരണം പഠിക്കണം എന്ന ബഷീറിന്റെ അധ്യാപകനായ അനിയന് പറയുന്ന രംഗം ഓര്‍ക്കുക (പാത്തുമ്മായുടെ ആട്). അതിനുള്ള ബഷീറിന്റെ മറുപടി ഇങ്ങനെയാണ്. പോടാ എണീറ്റ്. അവന്റെ ഒരു ലൊഡുക്കൂസ് ആഖ്യ! എടാ നീ അല്ലേ നെയ് കട്ടു തിന്ന് ദീനമാണെന്നു പറഞ്ഞു നടന്ന പെരുങ്കള്ളന്! എടാ ഇതെല്ലാം ഞാന്‍ വര്‍ത്തമാനം പറയുന്ന മാതിരി തന്നെയാണ് എഴുതിവെച്ചിരിക്കുന്നത്. ഇതില്‍ നിന്റെ ഒരു ചട്ടുകാലന്‍ ആഖ്യാദമില്ലെങ്കിലെന്ത്? അവന്റെ ഒരു പളുങ്കൂസന്‍ വ്യാകരണം!

പൂര്‍വമാതൃകകളോ ഗംഭീരമായ പാരമ്പര്യവും പൈതൃകവുമോ ബാധയാകാത്ത, ഏറ്റവും ആധുനികമായ ഒരു സാഹിത്യം സൃഷ്ടിച്ചുകൊണ്ട് താന്‍ ജീവിച്ചതും തനിക്കു ശേഷമുള്ളതുമായ കാലത്തെ മലയാള ഭാഷയെ അഭിമാനകരവും പക്വതയെത്തിയതുമായ ഒരു സൌന്ദര്യ-ലാവണ്യ വ്യവസ്ഥയായി പരിവര്‍ത്തിപ്പിച്ച ബഷീറിന്, സിനിമയുടെ നൂതനമായ ദൃശ്യ-ശബ്ദ വിന്യാസവും വഴങ്ങുമായിരുന്നു എന്നു പൂര്‍ണമായും വിശ്വസിക്കാവുന്ന വിധത്തിലുള്ള ഒരിടപെടലാണ് അദ്ദേഹം ഭാര്‍ഗവീനിലയത്തിലൂടെ നടത്തിയത്. എന്നാല്‍ അതേറ്റെടുക്കുന്നതിന് പാകത്തിലുള്ള നിര്‍മാതാക്കളുടെയും സംവിധായകരുടെയും നിര രൂപപ്പെട്ടുവന്നില്ല എന്നതായിരുന്നു ഏറ്റവും വലിയ പരിമിതി. ആ പരിമിതി ഇന്നും പരിഹരിക്കപ്പെട്ടിട്ടില്ലല്ലോ!വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com