tag:blogger.com,1999:blog-2128859103258265367.post206014240153976007..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ഹര് ഹാത്ത് മേം ഫോണ്‍, ഹമാരാ ബോക്സ് മേം വോട്ട്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-26940635685843439512012-08-10T06:26:09.402+05:302012-08-10T06:26:09.402+05:30റൊട്ടിയില്ലെങ്കില്‍ അവറ്റകള്‍ക്ക് കേക്ക് തിന്നുകൂട...റൊട്ടിയില്ലെങ്കില്‍ അവറ്റകള്‍ക്ക് കേക്ക് തിന്നുകൂടെ എന്നു ചോദിച്ചത് ഫ്രാന്‍സിലെ പഴയ ചക്രവര്‍ത്തിനി മരിയ അന്റോണിയറ്റ് ആയിരുന്നു. ആ ചക്രവര്‍ത്തിനിയും അവരുടെ സിംഹാസനങ്ങളും മരിച്ചു മണ്ണടിഞ്ഞെങ്കിലും ഇന്നും ബൂര്‍ഷ്വാ ഭരണാധികാരികളെ ആ ചിന്തയുടെ പ്രേതം ആവാഹിക്കാറുണ്ട്. ഇന്ത്യാ ഗവണ്മെന്റ് അത്തരം പ്രേതബാധയേറ്റ് ഉറഞ്ഞുതുള്ളുന്ന കാഴ്ച പലപ്പോഴും ജനങ്ങള്‍ കണ്ടിട്ടുണ്ട്. ഇപ്പോഴിതാ അവര്‍ ചോദിക്കുന്നു, ''ഭക്ഷണമില്ലെങ്കിലെന്ത്? അവറ്റകള്‍ക്ക് മൊബൈല്‍ ഫോണ്‍ കൊടുക്കാമല്ലോ'', എന്ന്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com