tag:blogger.com,1999:blog-2128859103258265367.post206465116737223067..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ആരാണു ജനങ്ങളെ മണ്ടന്മാരാക്കുന്നത് ?വര്‍ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger6125tag:blogger.com,1999:blog-2128859103258265367.post-57575067164640497382010-11-08T13:13:12.357+05:302010-11-08T13:13:12.357+05:30സുദീപിനെപ്പോലെ ഉള്ളവര്‍ സദാ വാഴുമെന്നാണു അവര്‍ കരു...സുദീപിനെപ്പോലെ ഉള്ളവര്‍ സദാ വാഴുമെന്നാണു അവര്‍ കരുതുന്നതു. ഒഞിയത്തെയും വഴക്കുള്ത്തെയും ഒക്കെ വോട്ടിന്റെ രീതി നോക്കിയാല്‍ ജയിച്ച ആള്ക്കാര് എങ്ങിനെയാണ് അവിടെ കൂടുതല്‍ വോട്ട് നേടിയതെന്നു മനസ്സിലാക്കാം.<br />സി പി എം വിരോധവും കോണ്‍ഗ്രസ്സ് പ്രേമവും തലക്കു പിടിച്ചാല്‍ പിന്നെ ഒന്നും കാണാന്‍ പറ്റില്ല.<br />സിയാദ്J M Siyadhttps://www.blogger.com/profile/03895926901181337964noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-21708399069892961822010-11-04T22:45:50.168+05:302010-11-04T22:45:50.168+05:30അപ്പോള്‍ പറഞ്ഞുവന്നത്, കൂടുതല്‍ വോട്ട് കിട്ടിയപ്പോ...അപ്പോള്‍ പറഞ്ഞുവന്നത്, കൂടുതല്‍ വോട്ട് കിട്ടിയപ്പോള്‍ ഞമ്മളു പലയിടത്തും കുത്തുപാളയെടുത്തു അല്ലേ...മുക്കുവന്https://www.blogger.com/profile/02833807041191290463noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-39593423052017250922010-11-04T14:35:23.250+05:302010-11-04T14:35:23.250+05:30ജനശക്തീ, "ഒറിജിനല്‍" ദേശാഭിമാനിയുടെതാണ്....ജനശക്തീ, "ഒറിജിനല്‍" ദേശാഭിമാനിയുടെതാണ്. എന്റേത് വെറും ഡ്യൂപ്ലിക്കേറ്റ്. ആ ലേഖനത്തില്‍ ഞാന്‍ വെച്ചത് വെറും കുറച്ചു കണക്കുകള്‍ മാത്രം. അത് കണ്ടിട്ട് സഖാക്കള്‍ക്ക് ഇത്രയൊക്കെ പ്രതികരിക്കാന്‍ മാത്രം ഉണ്ടെന്നു തോന്നിയെങ്കില്‍, സന്തോഷം. -സുദീപ് (സുധീഷല്ല)Sudeephttps://www.blogger.com/profile/05817709159847716725noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-73513164794084439952010-11-04T12:34:54.675+05:302010-11-04T12:34:54.675+05:30കൊള്ളാം സുധീഷ്. വിതണ്ഡവാദം എന്നുപറയുന്നത് താങ്കളുട...കൊള്ളാം സുധീഷ്. വിതണ്ഡവാദം എന്നുപറയുന്നത് താങ്കളുടെ വാദങ്ങളെയാണ്. ഒറിജിനല്‍ ലേഖനത്തിലെ പ്രചരണം മൊത്തം കപടമാണെന്ന് തെളിഞ്ഞാലും അതിനെപ്പറ്റി മിണ്ടരുത്. മറുപടിയിലെ ഏതെങ്കിലും വരിയോ വാക്കോ പൊക്കി വല്ലതും പറയണം. കൊള്ളാം.ജനശക്തിhttps://www.blogger.com/profile/00344464799171885906noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-24717070842656413382010-11-04T10:26:05.639+05:302010-11-04T10:26:05.639+05:30നന്ദി സഖാവേ ചിലയിടങ്ങളിലെങ്കിലും എല്‍ ഡി എഫ് വോട്ട...നന്ദി സഖാവേ ചിലയിടങ്ങളിലെങ്കിലും എല്‍ ഡി എഫ് വോട്ടും കൂടി എസ് ഡി പി ഐക്കും ബി ജെ പിക്കും കിട്ടി എന്ന് സമ്മതിച്ചല്ലോ! അതുതന്നെ ധാരാളം. പിന്നെ ഈ "എല്‍ ഡി എഫ് വോട്ട്", "യു ഡി എഫ് വോട്ട്" എന്ന് പറയുന്ന സാധനങ്ങള്‍ തന്നെ എത്രത്തോളം പ്രസക്തമാണ് ഇനിയുള്ള തിരഞ്ഞെടുപ്പുകളില്‍ എന്നും നമുക്ക് കാത്തിരുന്നു കാണാം. എല്‍ ഡി എഫിനെ സഹിക്കാന്‍ പറ്റാത്തതുകൊണ്ട് ചെയ്യുന്നത് യു ഡി എഫ് വോട്ട് (തിരിച്ചും) എന്ന സ്ഥിതി മാറിവരികയാണ്. അത് അംഗീകരിക്കാതെ, തങ്ങളുടെ നേതാക്കളുടെ മുസ്ലീം വിരുദ്ധ പ്രഖ്യാപനങ്ങള്‍ എങ്ങനെ എസ് ഡി പി ഐക്കും ബി ജെ പിക്കും വോട്ട് നേടിക്കൊടുത്തു എന്ന് മനസ്സിലാക്കാതെ ഈ സഖാക്കള്‍ മായാലോകത്ത് ജീവിക്കുന്ന കാലത്തോളം സി പി ഐ എമ്മും എല്‍ ഡി എഫും അധികാരത്തില്‍ തിരിച്ചെത്തുമെന്ന് പേടിക്കേണ്ട.Sudeephttps://www.blogger.com/profile/05817709159847716725noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-84196078421618176772010-11-03T22:25:54.317+05:302010-11-03T22:25:54.317+05:30സദാ കള്ളംപറയുന്ന മാധ്യമങ്ങളെ തിരുത്താനെത്തിയവരാണ് ...സദാ കള്ളംപറയുന്ന മാധ്യമങ്ങളെ തിരുത്താനെത്തിയവരാണ് കൌണ്ടര്‍മീഡിയ.ഇന്‍ എന്നാണ് ഖ്യാതി. പത്രമാധ്യമങ്ങളില്‍ പണികിട്ടാത്തവരും കിട്ടിയ ശേഷം 'പണി' കിട്ടിയവരുമായ 'വാര്‍ത്തറപ്പായി'മാരാണ് ഇവിടെ ഒഴിവുസമയവിനോദമെന്ന നിലയില്‍ മാധ്യമവിചാരം ചെയ്യുന്നത്. തങ്ങള്‍ എതിര്‍ക്കുന്നതായി അവകാശപ്പെടുന്ന അതേ അധമ മാധ്യമസംസ്കാരത്തെ പിന്‍പറ്റിക്കൊണ്ടും ഏറെക്കുറെ സ്വാംശീകരിച്ചുകൊണ്ടുമാണ് ഇവര്‍ വാര്‍ത്ത ആഹരിക്കുകയും വിരേചിക്കുകയും ചെയ്യുന്നത്. ഡേറ്റയില്ലാതെ വാര്ത്തയെഴുതുക, വാര്‍ത്തയെന്ന ലേബലില്‍ കഥയെഴുതുക, കഥ നിലനിര്‍ത്താന്‍ കൃത്രിമമായി ഡേറ്റ സൃഷ്ടിക്കുക, ലഭ്യമായ ഡേറ്റ വളച്ചൊടിക്കുക തുടങ്ങിയ പണികളാണ് പത്രങ്ങള്‍ ചെയ്യുന്നതെന്നാണ് ഇവരുടെ അഭിപ്രായം. അതേ പണിതന്നെയാണ് തങ്ങളും ചെയ്യുന്നതെന്ന് മാത്രം ഇവര്‍ സമ്മതിച്ചുതരില്ല. അര്‍ദ്ധസത്യങ്ങളും അസത്യങ്ങളും ചാലിച്ച് ലേഖനങ്ങളെഴുതുകയും അത് പലയിടങ്ങളിലും പകര്‍ത്തിയൊട്ടിച്ച് സായൂജ്യമടയുകയുമാണ് സാര്‍ത്ഥവാഹകസംഘം.<br /><br />"ദേശാഭിമാനീ, സഖാക്കളെ മണ്ടന്മാരാക്കല്ലേ..." എന്ന തലക്കെട്ടില്‍ സുദീപ് കെഎസ് എഴുതിയ ലേഖനമാണ് സിന്‍ഡിക്കേറ്റ് മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള ഇവരുടെ ഗംഭീരന്‍ ചുവടുവയ്പ്പ്. എസ്ഡിപിഐ, ബിജെപി എന്നീ വര്‍ഗ്ഗീയകക്ഷികള്‍ക്ക് ഇക്കഴിഞ്ഞ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞത് സിപിഎമ്മിന്റെ സഹായത്താലാണെന്ന് വായിക്കുന്നവര്‍ക്കു തോന്നണം എന്ന ലക്ഷ്യത്തോടെയാണ് ലേഖനം എഴുതിയിരിക്കുന്നത്. ഇത്തരം സജസ്റ്റീവ് വാര്‍ത്തകളെ ലീഡാക്കിയാണ് മംഗളം മുതല്‍ മനോരമ വരെ പിടിച്ചുനില്‍ക്കുന്നതെന്ന് പുരപ്പുറത്തുകയറി വിളിച്ചുകൂവുന്ന ഇവര്‍ തന്നെവേണം ഇങ്ങനെ ചെയ്യാന്‍!വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com