tag:blogger.com,1999:blog-2128859103258265367.post2135290328526277299..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: എന്തിന് ഈ ക്രൂരമായ അവഗണനവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger2125tag:blogger.com,1999:blog-2128859103258265367.post-87007903540799316242023-10-06T17:06:57.176+05:302023-10-06T17:06:57.176+05:30Sandhwanam media
SANTHWANAM PRESS CLUB VARTHA Sun...Sandhwanam media<br /><br />SANTHWANAM PRESS CLUB VARTHA Sunil N B Leader Manager.Press Club, Aalummudu, Neyyattinkara, Thiruvananthapuram.ilmd- 695525.Kerala, India. ALL INDIA PRESS CURTVM/TC/41 2015 Neyyattinkara.index.php.mangalam12 0046333https.blogspot.com.Sandhwa nam.Sandhwanam media.co പത്ര .Facebook.ദേശാഭിമാനി.മെട്രോ<br /><br />വാർത്തgravatarcomn56789011.wordpress.comhttps://www.blogger.com/profile/07665332896827037116noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-13476792337062190842012-05-29T20:02:09.311+05:302012-05-29T20:02:09.311+05:30മന്‍മോഹന്‍സിങ് നയിക്കുന്ന യുപിഎ സര്‍ക്കാരിന്റെ ഒന്...മന്‍മോഹന്‍സിങ് നയിക്കുന്ന യുപിഎ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തില്‍ ആഘോഷപൂര്‍വം മലയാളിയോട് പറഞ്ഞത്, ചേര്‍ത്തലയില്‍ റെയില്‍ബോഗി നിര്‍മാണ യൂണിറ്റ് സ്ഥാപിക്കാന്‍ പോകുന്നു; ഇതാ നിങ്ങള്‍ക്കുള്ള വാര്‍ഷികസമ്മാനം എന്നാണ്. ഇപ്പോള്‍ കേള്‍ക്കുന്നത്, അങ്ങനെയൊരു സംരംഭം നടക്കാനിടയില്ല എന്നാണ്. അതില്‍നിന്ന് റെയില്‍വേ പിന്മാറുകയാണത്രേ. മൂന്നുവര്‍ഷംമുമ്പ് കരാര്‍ ഒപ്പിട്ടതാണ്. ഇന്നുവരെ പ്രാരംഭപണി തുടങ്ങിയിട്ടില്ല. ഒരു പൈസ നിക്ഷേപിച്ചിട്ടില്ല. പ്രതിരോധമന്ത്രി എ കെ ആന്റണി നെയ്യാറ്റിന്‍കരയില്‍ യുഡിഎഫിനുവേണ്ടി വോട്ടുപിടിക്കാന്‍ വരുന്നുണ്ട്. സമ്മാനം പ്രഖ്യാപിച്ചിട്ട് സര്‍ക്കാരിന്റെ മൂന്ന് ജന്മദിനം കടന്നുപോയി. ഇതുവരെ എന്തുചെയ്യുകയായിരുന്നെന്നും എന്തുകൊണ്ട് യൂണിറ്റ് കേരളത്തിന് നഷ്ടമാകുന്നെന്നും അദ്ദേഹം ജനങ്ങള്‍ക്കുമുന്നില്‍ വിശദീകരിക്കേണ്ടതുണ്ട്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com