tag:blogger.com,1999:blog-2128859103258265367.post2204431733510728376..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: സമാധാനനൊബേലിന്റെ രാഷ്ട്രീയംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-34060202034976037022010-12-15T15:49:44.084+05:302010-12-15T15:49:44.084+05:30സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരജേതാവിനെ എല്ലാകാലത...സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരജേതാവിനെ എല്ലാകാലത്തും നിശ്ചയിച്ചിട്ടുള്ളത് രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ്. ഈ പുരസ്കാരം ആര്‍ക്ക് നല്‍കണമെന്ന് തീരുമാനിക്കുകയും സമ്മാനിക്കുകയും ചെയ്യുന്ന നോര്‍വെ അമേരിക്കയുടെ നേതൃത്വത്തിലുള്ള സൈനികസഖ്യമായ നാറ്റോയിലെ അംഗമാണ്. നോര്‍വെ പാര്‍ലമെന്റ് അംഗങ്ങളായ രാഷ്ട്രീയപ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട സമിതിയാണ് നൊബേല്‍ ജേതാവിനെ നിശ്ചയിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്ത് എത്തിയിട്ട് ഒരുവര്‍ഷംപോലും തികയാതിരിക്കെ ബറാക് ഒബാമയ്ക്കാണ് കഴിഞ്ഞവര്‍ഷം സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം നല്‍കിയത്. സമ്മാനം സ്വീകരിച്ച് അധികനാള്‍ കഴിയുംമുമ്പ് ഒബാമ 30,000 അമേരിക്കന്‍ സേനാംഗങ്ങളെക്കൂടി അഫ്ഗാനിസ്ഥാനിലേക്ക് അയച്ചു. ഇറാഖില്‍ ഇപ്പോഴും 50,000ല്‍പരം അമേരിക്കന്‍ സൈനികരുണ്ട്. ഇതാണ് 'സമാധാനത്തിന്റെ' വിചിത്രമായ വ്യാഖ്യാനം.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com