tag:blogger.com,1999:blog-2128859103258265367.post2221532800590940645..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: സര്‍വകലാശാല സെനറ്റ് നാമനിര്‍ദേശം: മാധ്യമ വാര്‍ത്തകളും വസ്തുതകളുംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-19024150737968379182010-12-22T20:58:01.200+05:302010-12-22T20:58:01.200+05:30കേരള സര്‍വകലാശലാ സെനറ്റിലേയ്ക്കുള്ള ഗവര്‍ണറുടെ നാമ...കേരള സര്‍വകലാശലാ സെനറ്റിലേയ്ക്കുള്ള ഗവര്‍ണറുടെ നാമനിര്‍ദേശം വിവാദമായിട്ട് ഏറെക്കാലമായി. ഇക്കഴിഞ്ഞ ഡിസംബര്‍ 18 ന് 13 പേരുടെ പട്ടികയില്‍ വിവാദങ്ങള്‍ക്കൊടുവില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു. ഡിസംബര്‍ 19 ലെ പത്രവാര്‍ത്തകളും 18 ലെ സായാഹ്നത്തില്‍ ചില ചാനലുകള്‍ നടത്തിയ ഫ്ളാഷുകളിലും അവരവര്‍ക്കാവശ്യമായ നിലയില്‍ വാര്‍ത്തകളെ എഴുന്നള്ളിച്ചു. ഗവര്‍ണര്‍ ഒപ്പുവെച്ചപ്പോള്‍ ഒഴിവാക്കപ്പെട്ടവരാകെ ഈ ദൃശ്യ-അച്ചടിമാധ്യമങ്ങള്‍ക്ക് അഴിമതിക്കാരായിരുന്നു.<br /><br />''ഗവര്‍ണര്‍ വെട്ടി, ആരോപിതരായ നേതാക്കള്‍ സെനറ്റിനു പുറത്ത്'' എന്ന് മുഖ്യതലക്കെട്ടില്‍ ''നീക്കം പാളി; സര്‍ക്കാരിനു ക്ഷീണം'' എന്ന അകമ്പടിയോടെ മലയാള മനോരമ പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ ഇങ്ങനെ പറയുന്നു; അസിസ്റ്റന്റ് നിയമന അഴിമതിക്കേസിലെ ആരോപണവിധേയര്‍ ഉള്‍പ്പെടെ മുന്‍ സിന്‍ഡിക്കേറ്റില്‍ അംഗങ്ങളായിരുന്ന മുഴുവന്‍ പേരെയും ഒഴിവാക്കി 13 പേരെ കേരള സര്‍വകലാശാലാ സെനറ്റിലേയ്ക്ക് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്തു. ഗവര്‍ണര്‍ വെട്ടിയ പേരുകള്‍ എ എ റഷീദ്, ബി എസ് രാജീവ്, സി ഭാസ്കരന്, വി പി ഉണ്ണികൃഷ്ണന്, അശോക് കുമാര്‍ എന്നിവയാണെന്നും വാര്‍ത്ത തുടര്‍ന്നു പറഞ്ഞു. അതായത് ഈ പേരുകാരാകെ അഴിമതിക്കേസിലെ ആരോപണ വിധേയര്‍ എന്ന് വായനക്കാര്‍ വിശ്വസിച്ചുകൊള്ളണം.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com