tag:blogger.com,1999:blog-2128859103258265367.post2290421643841759091..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ഗാന്ധിജി ഗോഡ്സെ ചരിത്രത്തിലെ ദൂരംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger4125tag:blogger.com,1999:blog-2128859103258265367.post-8616345846503854672010-02-05T05:19:02.831+05:302010-02-05T05:19:02.831+05:30സഗാവേ,കള്ള സന്യാസീന്നു വിളിച്ചു എന്നിട്ട് ഇപ്പൊ സ്...സഗാവേ,കള്ള സന്യാസീന്നു വിളിച്ചു എന്നിട്ട് ഇപ്പൊ സ്നേഹം കാണിക്കുന്നു, എന്നല്ലേ ഉള്ളൂ. (മറ്റേ പുറത്തു, മദനിയെയും,ഗാന്ധിജിയെയും മൌലിക വാദികള്‍ എന്നുപറഞ്ഞു എന്നും ഒരേ തട്ടില്‍ അടുത്തകാലത്ത് കണ്ടു എന്നും,ഉള്ള കണ്ടെത്തലും ഉണ്ട് കേട്ടാ )
പക്ഷെ കാക്കിനിക്കര്‍ ഇട്ടു ലോഹപുരുഷനായി
ഇപ്പോഴും നടക്കുന്ന ആ അട്വാഞ്ഞി എന്നാ പറഞ്ഞെ ? ജിന്ന മതേതര വാദിന്നാ, അതും കറാച്ചിയിലും ലാഹോറിലും പോയി സര്ട്ടിപ്ലിക്കട്ടു കൊടുത്തതല്ലേ. ആ നിലവാരമുള്ള എന്തെങ്കിലും "പുതിയ' വര്‍ത്താനം പറയ് സഗാവേ...ഈ സഗാക്കന്മാര് തീരെ പോരാ.Unknownhttps://www.blogger.com/profile/09254268858245585428noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-46505251310717116742010-02-01T01:20:59.546+05:302010-02-01T01:20:59.546+05:30സഖാവേ ...
“ ഇതല്ലേ നമ്മുടെ വാര്‍ദ്ധയിലെ കള്ള സന്...സഖാവേ ...

“ ഇതല്ലേ നമ്മുടെ വാര്‍ദ്ധയിലെ കള്ള സന്യാസി “ (അങ്ങനെ ഗാന്ധിജിയെ വിളിച്ചതും ഒക്കെ ഓര്‍ക്കുന്നുണ്ടോ . എന്തായാലും പ്രായഛിത്തം ആകട്ടെ ഇതൊക്കെ )

എന്നാലും കെ എം റോയ് ആ പതിനൊന്നാം അധ്യായം ഇങ്ങനെ വേണ്ടിയിരുന്നില്ല .. നമ്മള് പറഞ്ഞു തരുമായിരുന്നല്ലോ .. എങ്ങനെ എഴുതണം എന്ന് .. ശ്ശെവായുജിത്https://www.blogger.com/profile/15856121668644458557noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-48152071082982270762010-01-31T21:18:52.763+05:302010-01-31T21:18:52.763+05:30>>>> നാഥുറാം വിനായക് ഗോഡ്സെ ഒരു രാഷ്ട്...>>>> നാഥുറാം വിനായക് ഗോഡ്സെ ഒരു രാഷ്ട്രീയ സ്വയംസേവകനായിരുന്നോ? അല്ലെങ്കില്‍ ആര്‍എസ്എസിന് ഗാന്ധിജിയുടെ വധത്തില്‍ പങ്കുണ്ടായിരുന്നോ... അറുപതു വര്‍ഷത്തിനുശേഷവും ഇന്നത് വിവാദപ്രശ്നമായി തുടരുകയാണ് <<<

അതൊരു ഒട്ടും വിവദമായിക്കൂടാത്ത പ്രശ്നമാണു... കൂടുതല്‍ തെളിവുകള്‍ ഇവിടെ ...

ഗാന്ധി വധം : RSS -ന്റെ പങ്ക്M.A Bakarhttps://www.blogger.com/profile/03468926503207693275noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-83179361297502055612010-01-31T19:15:43.851+05:302010-01-31T19:15:43.851+05:30ഹരിലാല്‍ എന്ന ചോദ്യചിഹ്നം, അബ്ദുള്ള ഗാന്ധിയുടെ ജീവ...ഹരിലാല്‍ എന്ന ചോദ്യചിഹ്നം, അബ്ദുള്ള ഗാന്ധിയുടെ ജീവിതം, ഒരു പിതാവിന്റെ മനോവ്യഥകള്‍, മരണത്തിനുമുമ്പുള്ള ഗാന്ധിസംഭാഷണം, ഗോഡ്സെ കടന്നുവന്ന വഴികള്‍. പ്രതിക്കൂട്ടിലെ നാഥുറാം ഗോഡ്സെ, വധത്തിനുപിന്നില്‍ എന്തെല്ലാമായിരുന്നു? ഗാന്ധിജിയോടുള്ള അടങ്ങാത്ത പക, എല്ലാം നഷ്ടപ്പെട്ടുവെന്നറിഞ്ഞിട്ടും, വധശിക്ഷയുടെ ദിവസം, വധവും ആര്‍എസ്എസും തമ്മിലുള്ള ബന്ധം, ഗാന്ധി കുടുംബവും ഘാതകനും, ഗാന്ധിവധത്തിനു പിന്നില്‍ എന്തായിരുന്നു, മതവും വിശ്വാസവും, എന്റെ ദൈവം എന്നിങ്ങനെയുള്ള അധ്യായ വിഭജനത്തിലൂടെയാണ് റോയ് തന്റെ പഠനം പൂര്‍ത്തിയാക്കിയിട്ടുള്ളത്. ഇതില്‍ പതിനൊന്നാം അധ്യായമായ 'വധവും ആര്‍എസ്എസും തമ്മിലുള്ള ബന്ധം' ഹിന്ദുത്വത്തിന് കുറ്റവിമുക്തി നല്കുന്ന അലസവിചാരങ്ങള്‍കൊണ്ട് നിറച്ചിരിക്കുന്നതിനാല്‍ കൂടുതല്‍ പരിശോധന നിര്‍ബന്ധമാക്കുന്നു.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com