tag:blogger.com,1999:blog-2128859103258265367.post2294135147544913488..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: വിഴിഞ്ഞം പദ്ധതി വൈകിപ്പിക്കാന്‍ നീക്കംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-72463705620617911322011-07-08T13:47:50.359+05:302011-07-08T13:47:50.359+05:30വിഴിഞ്ഞം തുറമുഖത്തിന്റെ വികസന സ്വപ്നങ്ങള്‍ക്ക് ഒരു...വിഴിഞ്ഞം തുറമുഖത്തിന്റെ വികസന സ്വപ്നങ്ങള്‍ക്ക് ഒരു നൂറ്റാണ്ടിന്റെ ചരിത്രമുണ്ട്. 1905ല്‍ നാട്ടുരാജ്യമായിരുന്ന തിരുവിതാംകൂര്‍ മഹാരാജാവിന്റെ ഉത്തരവ് ഇതിലേക്ക് വെളിച്ചം വീശുന്ന ചരിത്രരേഖയാണ്. എന്നാല്‍ , ചരിത്രാതീത കാലംമുതല്‍ പഴക്കമുള്ളതാണ് വിഴിഞ്ഞത്തിന്റെ പാരമ്പര്യവും പെരുമയും. ഏതാണ്ട് 7-ാം നൂറ്റാണ്ട് മുതല്‍ 11-ാം നൂറ്റാണ്ട് വരെ ആയ് രാജാക്കന്മാരുടെ തലസ്ഥാനമായിരുന്നു വിഴിഞ്ഞം. പ്രകൃതിദത്തമായ തുറമുഖമാണ് വിഴിഞ്ഞം. തീരത്തുനിന്ന് ഒരു നോട്ടിക്കല്‍ മൈലിനുള്ളില്‍ 20 മീറ്റര്‍ ആഴമുള്ള കടലാണ് ഇവിടെയുള്ളത്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com