tag:blogger.com,1999:blog-2128859103258265367.post2300093043313535968..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: സ്ത്രീധനഭ്രാന്തിന് പുത്തന്‍ ഔഷധംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger7125tag:blogger.com,1999:blog-2128859103258265367.post-8278758518388423042008-02-29T15:07:00.000+05:302008-02-29T15:07:00.000+05:30ഈ മികച്ച പോസ്റ്റിനും, പിന്നെ ഇതേക്കുറിച്ചുള്ള നല്ല...ഈ മികച്ച പോസ്റ്റിനും, പിന്നെ ഇതേക്കുറിച്ചുള്ള നല്ല ബൂലോക ലേഖനങ്ങള്‍ പരിചയപ്പെടുത്തിയതിനും വര്‍ക്കേഴ്സ് ഫോറത്തിനു നന്ദി.
ആശംസകള്‍!Surajhttps://www.blogger.com/profile/01104983785106818087noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-80532967460890327192008-02-29T12:36:00.000+05:302008-02-29T12:36:00.000+05:30Thank you for a great posting.....Thank you for a great posting.....കൃഷ്ണ.തൃഷ്ണhttps://www.blogger.com/profile/17782622297513609785noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-57831642935232486792008-02-29T12:22:00.000+05:302008-02-29T12:22:00.000+05:30ellavarkum upakaaramaakenda post...അഭിനന്ദനങല്‍......ellavarkum upakaaramaakenda post...അഭിനന്ദനങല്‍.....ഡോക്ടര്‍https://www.blogger.com/profile/12745238166463386198noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-9396747158178490352008-02-29T10:31:00.000+05:302008-02-29T10:31:00.000+05:30ഈ വിഷയത്തെ പറ്റി അല്പം വ്യത്യസ്തമായ അഭിപ്രായം ഇവി...ഈ വിഷയത്തെ പറ്റി അല്പം വ്യത്യസ്തമായ അഭിപ്രായം ഇവിടെ കാണാം. പ്രസക്തമായ കുറച്ചു കമന്റുകളും (സപ്തവര്‍ണ്ണങ്ങള്‍,കിരണ്‍ തോമസ്etc..)
http://veruthey.blogspot.com/2008/02/blog-post.htmlകൊച്ചുത്രേസ്യhttps://www.blogger.com/profile/06566243253995994804noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-72476930523192379322008-02-29T00:51:00.000+05:302008-02-29T00:51:00.000+05:30നന്ദി ഭൂമിപുത്രികൊച്ചുത്രേസ്യയുടെ പോസ്റ്റിന്റെ ലിങ...നന്ദി ഭൂമിപുത്രി
കൊച്ചുത്രേസ്യയുടെ പോസ്റ്റിന്റെ ലിങ്ക് കൂടി കൊടുത്തിട്ടുണ്ട്വര്ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-58118299182619879562008-02-29T00:15:00.000+05:302008-02-29T00:15:00.000+05:30ഒരു ലിങ്ക്കൂടി- കൊച്ചുത്രേസ്യയെ വായിയ്ക്കുകഒരു പ...ഒരു ലിങ്ക്കൂടി- കൊച്ചുത്രേസ്യയെ വായിയ്ക്കുക

ഒരു പക്ഷെ,എന്റേതിനെക്കാളും ബാബുവിന്റേതിനേക്കാളും സാമൂഹ്യപ്രസക്തിയുണ്ട് ഈ ബ്ലോഗിനു-അവിവാഹിതയായ ഒരു മലയാളിപ്പെണ്‍കുട്ടിയെടുക്കുന്ന ശക്തമായ നിലപാടെന്നനിലയില്.അതുറക്കെപ്പറയാനുള്ള
ധൈര്യം ആക്കുട്ടിയ്ക്കുണ്ടായി എന്നതും ചെറിയകാര്യമല്ല.ഭൂമിപുത്രിhttps://www.blogger.com/profile/08026108042860406696noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-1146392294743125862008-02-28T23:38:00.000+05:302008-02-28T23:38:00.000+05:30സ്ത്രീധനക്കോമരങ്ങളെ, ജീവിതംകൊണ്ടു പാഠംപഠിപ്പിച്ച ശ...സ്ത്രീധനക്കോമരങ്ങളെ, ജീവിതംകൊണ്ടു പാഠംപഠിപ്പിച്ച ശ്രീകലയെയും ഫ്ലിറ്റിയെയും പോലെ കരുത്താര്‍ജിക്കാന്‍ എല്ലാ സഹോദരിമാര്‍ക്കും കഴിഞ്ഞാല്‍, 'സ്ത്രീധനം' എന്നുച്ചരിക്കാന്‍ ഒരാളും ധൈര്യപ്പെടില്ല. സ്ത്രീധനഭ്രാന്തിന് സ്ത്രീശക്തിയേക്കാള്‍ മികച്ച ഒരൌഷധവുമില്ല

മണമ്പൂര്‍ രാജന്‍ബാബുവിന്റെ കുറിപ്പ്വര്ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com