tag:blogger.com,1999:blog-2128859103258265367.post2325656237616042274..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ജനപക്ഷ നിലപാടുമായി പ്രതിപക്ഷംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-44188999746228559572012-08-04T10:19:19.769+05:302012-08-04T10:19:19.769+05:30സമ്പൂര്‍ണ ബജറ്റ് പാസാക്കലും നിയമനിര്മാണവുമായിരുന്...സമ്പൂര്‍ണ ബജറ്റ് പാസാക്കലും നിയമനിര്‍മാണവുമായിരുന്നു കഴിഞ്ഞ നിയമസഭാ സമ്മേളനത്തിന്റെ മുഖ്യഅജന്‍ഡ. സമകാലീന കേരളത്തിലെ എല്ലാ പ്രശ്നങ്ങളും സഭയില്‍ ഉയര്‍ന്നുവന്നു. ഈ പ്രശ്നങ്ങളോടുള്ള സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കപ്പെടുകയും ഒന്നരവര്‍ഷം പൂര്‍ത്തിയാക്കിയ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുകയുംചെയ്തു. കേരളത്തിന്റെ സാമൂഹ്യ, സാമ്പത്തിക, രാഷ്ട്രീയ പ്രശ്നങ്ങളാകെ ജനവികാരത്തിന്റെ നേര്‍ചാലിലൂടെ സഭയിലെത്തേണ്ടതുണ്ട്. ചോദ്യോത്തരംമുതല്‍ നിയമനിര്‍മാണംവരെയുള്ള എല്ലാ ചര്‍ച്ചകളിലും ഈ ജനവികാരം പ്രതിഫലിക്കണം. ഇതിനാണ് പ്രതിപക്ഷം ശ്രമിച്ചത്. ജനങ്ങളുടെ കഷ്ടപ്പാടും ദുരിതവും 29 ദിവസവും സഭയില്‍ ഉയര്‍ത്താന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞു.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com