tag:blogger.com,1999:blog-2128859103258265367.post2328570429950951197..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: മര്‍ഡോക്കിന്റെ 'വറ്റുന്ന സ്വര്‍ണനദി'കള്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger15125tag:blogger.com,1999:blog-2128859103258265367.post-28430826113421041802009-11-07T12:58:46.369+05:302009-11-07T12:58:46.369+05:30അധപതിക്കുന്നുണ്ടോ ഇല്ലയോ എന്നൊക്കെ ഓരോരുത്തര്‍ക്ക്...അധപതിക്കുന്നുണ്ടോ ഇല്ലയോ എന്നൊക്കെ ഓരോരുത്തര്‍ക്ക് വ്യാഖ്യാനിക്കാം,കണ്ണട മാറ്റിപ്പിടിച്ചാ മതി. 'അധപതിച്ചു' എന്ന് രാഘവന് 86 ല്‍ തോന്നി, അപ്പത്തുല്ലക്കുട്ടിക്കു 2008 ലുതോന്നി.ആരുഷിമാര്ക്ക് എപ്പതോന്നിന്നു ചോദിച്ചാ മതി, വല്ലാത്തൊരു തോന്നല്‍ .അതല്ല കമ്മ്യൂനിസ്റ്റുകള് കൊണ്ഗ്രെസ്സിലും ഭേദംന്നു അഴീക്കോട് മാഷിനു ഇപ്പോഴും തോന്നുന്നു,പഴയ വാക്ഭടാനന്ദ ശിഷ്യന്. അതൊക്കെ ഓരോരുത്തര്ടെ താല്പര്യം, വ്യാഖ്യാനം,സൗകര്യം,സ്വാതത്ര്യം, വിശ്വാസം.
കൊണ്ഗ്രെസ്സും ഗാന്ധിസ്സവുമായി യാതൊരു ബന്ധവുമില്ലെന്ന് കൊണ്ഗ്രെസ്സു ഇന്ന് വരെ പറഞ്ഞോ ? നല്ല ബന്ധമുണ്ടെന്നല്ലേ അവര്‍ പറയുന്നെ,അതു വല്ലാത്ത അസ്ലീലമെങ്കില് കൊണ്ഗ്രെസ്സിനെ നന്നാക്കാന്‍ നടക്കു ഹേ..
ഇനി കൊണ്ഗ്രെസ്സിന്റെ പാര്‍ട്ടി ഓഫീസിലാ 'കുത്ത്' പെട്ടെന്ന് കിട്ടുന്നതെങ്കില്‍ അവിടെ പൊയ്ക്കോ ..അല്ല ആരെങ്കിലും തടഞ്ഞോ ? അതിനു എസ്.എഫ്.ഐ യില്‍ നിന്ന് മാറി നെറ്റിയില്‍ വേറെ ലേബലൊന്നും ഒട്ടിക്കണ്ടാ. കാശ് കൊടുത്താ കത്തും കുത്തും ഒക്കെ കിട്ടും.ഇയാള്‍ ഏതു രാജകിശോരനാണ് !! പിന്നെ "ജനാധിപത്യ' വിരുദ്ദ്ധ പ്രവര്‍ത്തനം ഇന്നും ഇന്നലെയുമല്ല, ഈ കമ്മുക്കള് ഉണ്ടായ കാലം മുതല്‍ ഇങ്ങനെയാ. ഇപ്പൊ ഒരു വെളിപാട് പോലെ 'ജനാധിപത്യ' വിരുദ്ധത ഉണ്ടാവേണ്ടതില്ല. വാക്കും പ്രവര്‍ത്തിയും തമ്മില്‍ മറ്റാരെക്കാള്‍ നല്ല പൊരുത്തം ഉള്ളതോട് ആണല്ലോ (1) കൊണ്ഗ്രെസ്സും, ബീജെപ്പിം ഒക്കെ പാര്‍ലമെന്റില്‍ ചോദ്യം ചോദിക്കാന്‍ കാശ് വാങ്ങിയപ്പോ അതില്‍ ഒരു ഇടതു എം.പി പോലും ഇല്ലാതായത്. (2)ഗുജറാത്തിലെ പോലെ രാജസ്ഥാനിലെ പോലെ കൊണ്ഗ്രെസ്സ് ബിജേപ്പി എംപി മാര്‍ മനുഷ്യക്കടത്തിന് ടീവീ കാമറക്ക് മുന്നില്‍ കുടുങ്ങിയപ്പോ ഒരൊറ്റ ഇടതു എംപി പോലും കുടുങ്ങാത്തതു (3) ബീജേപ്പി എംപിമാരെ ചാക്കിടാന്‍ പണം എറിഞ്ഞു വെങ്കിലും (ആ കോടി പണം ലോകസഭായു ടെ മേശമേല്‍ ഒഴുകിയല്ലോ)കഴിഞ്ഞ അവിശ്വാസത്തിനു ഒരൊറ്റ ഇടതന് എംപി പോലും ചാക്കില്‍ കയറുമോ എന്ന് ചിന്തിക്കാന്‍ പോലും ഗോസായിമാര്‍ മെനക്കെടാഞ്ഞത്. (4)ബന്ഗാരുലക്ഷ്മനന്മാര് ലക്ഷങ്ങള്‍ വാങ്ങുന്നത് നേരിട്ട് കാമറയില്‍ ആക്കിയെങ്കിലും ഇത്ര കാക്കത്തൊള്ളായിരം മൂരാച്ചി ചാനലുകള്‍ മലയാളത്തില്‍ ഉണ്ടായിട്ടും അതിന്റെ വക്കു തൊടുന്ന ഒരു പരീക്ഷണം പോലും നടത്താന്‍ പറ്റാത്തത്.(5)സ്വന്തം അനുജനാല്‍ പോലും നീല നിഗൂഡ കാരണങ്ങളാല്‍ മഹാജന്മാര് കൊല്ലപ്പെടാത്തതും.
കൊണ്ഗ്രെസ്സ് ഒന്നും അവകാശപ്പെടുന്നില്ല പോലും. ഇങ്ങനെ 'അവകാശപ്പടുന്നത് ' കൊണ്ടല്ലേ അഴീക്കോട് നിരന്തരം കൊണ്ഗ്രെസ്സിനെ വിമര്‍ശിക്കുന്നത്.
നാളെ മുതല്‍ 'ഒന്നും അവകാശപ്പെടുന്നില്ല' എന്ന് ഏതെങ്കിലും കമ്മു ലോക്കല്‍ സെക്രട്ടറി പ്രമേയം പാസ്സാക്കിയാ തീരുന്ന പ്രശ്നെ ഉള്ളു അല്ലേ..പിന്നെ കമ്മ്യുനിസ്ട്ടു പാര്‍ടിയില്‍ ഭാര്യമാര്‍ പോലും 'പൊതു' ആണെന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പ്രചരണം ഉണ്ടായിരുന്നു,വല്യ യഷ്മാന്മാര് വക.അതിലും വലിയ എന്തോന്ന് "ജീര്‍ണത' ആരുഷിക്കുട്ടി. ഇങ്ങനെ ഏതൊക്കെ കോലങ്ങള്‍ വന്നു, പോയി !!Unknownhttps://www.blogger.com/profile/09254268858245585428noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-43280881081337711202009-11-06T17:18:36.598+05:302009-11-06T17:18:36.598+05:30കോണ്‍ഗ്രസ് അഴിമതി നടത്തുന്നവരാണു പാവങ്ങളോടു കരുണ ...കോണ്‍ഗ്രസ് അഴിമതി നടത്തുന്നവരാണു പാവങ്ങളോടു കരുണ ഇല്ലാത്തവരാണൂ എന്നൊക്കെ ആണൂ പ്റചാരണം

അതിനു ബദലാണു പാവപ്പെട്ടവണ്റ്റെ പാറ്ട്ടി ആയ കമ്യൂണീസ്റ്റ് അതും വഴിതെറ്റി കോണ്‍ഗ്രസിനെക്കാള്‍ അധപതിക്കുന്നതാണു ഇവിടെ പ്റശ്നം

കോണ്‍ഗ്രസും ഗാന്ധിസവുമായി ഇന്നു യാതൊരു ബന്ധവുമില്ല അതുമല്ല ഗാന്ധിസം പ്റയോഗികവുമല്ല ഗാന്ധി ജീവിച്ചിരുന്നപ്പോള്‍ തന്നെ മൂന്നാം ക്ളാസില്‍ സഞ്ചരിക്കാന്‍ വിമാനക്കൂലിയെക്കാള്‍ ഗവണ്‍മണ്റ്റ് ചെലവാക്കേണ്ടി വന്നു

എന്നാല്‍ ഇന്നു പാറ്ട്ടി ഓഫീസില്‍ ചെന്നു ഒരു കത്തു വാങ്ങിക്കാനും കോണ്‍ഗ്രസിണ്റ്റെ പാറ്ട്ടി ഓഫീസില്‍ ചെന്നു ഒരു കത്തു വാങ്ങിക്കാനും ശ്രമിക്കൂ കോണ്ഗ്രസ്സാണൂ തമ്മില്‍ ഭേദം എന്നു മനസ്സിലാകും

എസ് എഫ് ഐക്കാരനായിരുന്ന ആരുഷി മാര്‍ക്സിസ്റ്റു വിരുധനായത് കോണ്‍ ഗ്രസു സ്വാധീനത്താലല്ല മറിച്ചു ജനാധിപത്യ വിരുധമായ പ്റവറ്ത്തനങ്ങള് കണ്ടിട്ടാണു

വാക്കും പ്റവറ്‍ത്തിയും തമ്മില്‍ പൊരുത്തം ഉണ്ടാകണം

കോണ്‍ഗ്രസുകാറ്‍ ഒന്നും അവകാശപ്പെടുന്നില്ല വെള്ളമടിയും പെണ്ണുപിടിയും ഒക്കെ അവിടെ ഉണ്ട് രാജ്മോഹന്‍ ഉണ്ണിത്താന് വിളമ്പിയതാണല്ലോ അതെല്ലാം

പക്ഷെ അതൊന്നും ഇല്ല എന്നു പറയുന്ന കമ്യൂണിസ്റ്റു പാറ്ട്ടിയിലെ ജീറ്ണ്ണത ഭീകരമാണു അതാണു എന്നെ പ്റതികരിപ്പിക്കുന്നത്

മനോരമയും മാത്റ്ഭൂമിയും ഇന്നു ടാബ്ളോയിഡ് ആണു അവ ചരമം അടയുക തന്നെ ചെയ്യുംAnonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-41888519918630794412009-11-06T14:11:43.101+05:302009-11-06T14:11:43.101+05:30പരസ്പരബഹുമാനത്തിലധിഷ്ഠിതമായ വിനിമയങ്ങള്‍ ഈ നവയുഗത്...പരസ്പരബഹുമാനത്തിലധിഷ്ഠിതമായ വിനിമയങ്ങള്‍ ഈ നവയുഗത്തിലും സാദ്ധ്യമാവേണ്ടതല്ലേ എന്ന് ചിന്തിച്ചുപോവുന്നു. പത്രങ്ങളുടെ നിലവാരം ദിനംപ്രതി കുറയുകയാണ് എന്നത് നിസ്തര്‍ക്കമായ വസ്തുതയാണ്. ടെലിവിഷനിലാണ് വാര്‍ത്തയ്ക്ക് അല്പമെങ്കിലും വിശ്വാസ്യതയുള്ളത്.കെ.ആര്. സോമശേഖരന്‍https://www.blogger.com/profile/01866069411872833875noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-88921456954281103382009-11-06T02:38:30.521+05:302009-11-06T02:38:30.521+05:30കൊണ്ഗ്രെസ്സിനു "ഇതെല്ലാം" ചെയ്യാംന്നു എന...കൊണ്ഗ്രെസ്സിനു "ഇതെല്ലാം" ചെയ്യാംന്നു എന്താ ജന്മനാ കിട്ടിയ യഷ്മാന പദവി ആണോ.ഒന്ന് പോ മാഷേ. ഗാന്ധിസത്തില്‍ "ഇതെല്ലാം" ആവാമെന്ന് ഗാന്ധിസ കിത്താബില്‍ എഴുതി വെച്ചിട്ടുണ്ടോ. 'ഇതെല്ലാമാവാ"മെന്നു ഗാന്ധിജിയും കൊണ്ഗ്രെസ്സും പ്രമേയം പാസ്സാക്കിയിട്ടുണ്ടോ.ആദ്യം അതൊക്കെ ഒന്ന് നട്ടെല്ല് വളക്കാതെ ഒറക്കെ പറ.എന്നിട്ട് കമ്മു,കമ്മു എന്ന് ചൊറിയാന്‍ വാ.ഇനിയതല്ല 'ചിലര്‍ക്ക്' കമ്മുക്കളെ നന്നാക്കാന്‍ കൊട്ടേഷന്‍ കിട്ടിയാപ്പാ ? ഇനിയതുമല്ലെങ്കില്‍ സ്വന്തമായി "യതാര്‍ത്ത'പാര്‍ടി അധിനിവേശവിരുദ്ധമൊക്കെ തൊടങ്ങരുതോ തോന്ങന്മാരെ,എന്നിട്ട് ജനത്തോടു പറയ് ഇതാണ് യതാര്‍ത്ത ...എന്ന്. പാവം "യതാര്ത്തം" കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒരു ലക്ഷം വോട്ടു നേടുമെന്ന് പറഞ്ഞു മൊത്തം പാര്ലമെന്ടു മണ്ഡലത്തില്‍ ഇരുപതിനായിരാ നേടിയത്. ഒരു അസംബ്ലിയില്‍ 2000 വോട്ടു.ഇതിലുമെത്രയോ ഭേദപ്പെട്ടതായിരുന്നു രാഘവന്റെ പ്രകടനം 1987 ല്‍Unknownhttps://www.blogger.com/profile/09254268858245585428noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-59345258271935413602009-11-05T20:35:33.961+05:302009-11-05T20:35:33.961+05:30mirchy.sandwich, freeeevoice , ജനശക്തി, ആരുഷിയുടെ ...mirchy.sandwich, freeeevoice , ജനശക്തി, ആരുഷിയുടെ ലോകം വായനയ്ക്കും അഭിപ്രായങ്ങള്‍ക്കും നന്ദി.

ആരുഷി ചൂണ്ടിക്കാണിച്ച പ്രശ്നം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളില്‍ ഇടപെട്ടുകൊണ്ടു തന്നെയാണ് ബാങ്കിംഗ് മേഖലയിലെ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നത്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-91042376675435300792009-11-05T18:01:14.412+05:302009-11-05T18:01:14.412+05:30തുള്ളല്‍ മിര്ച്ചിക്കാണല്ലോ.വിശേഷണപദങ്ങള്‍ കണ്ടാലറ...തുള്ളല്‍ മിര്ച്ചിക്കാണല്ലോ.വിശേഷണപദങ്ങള്‍ കണ്ടാലറിഞ്ഞൂടെ. വെറുതെ സമയം മെനക്കെടുത്താം എന്നല്ലാതെ കാര്യമൊന്നുമില്ല. വിട്ടു.

2007ല്‍ സര്‍പ്പഗന്ധി ഇട്ട പോസ്റ്റ് ആണോ ആരുഷിയുടെ കോപ്പി പേസ്റ്റിന്റെ ആധാരം? (http://sarpagandhi.blogspot.com/2007/12/blog-post.html)ജനശക്തിhttps://www.blogger.com/profile/00344464799171885906noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-66893407120835613642009-11-05T16:20:34.868+05:302009-11-05T16:20:34.868+05:30Is workers forum team not aware of the above news?...Is workers forum team not aware of the above news?
Or waiting till making confirm that these poor girls belong to BEFI or other unions.Anonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-48395366306839096082009-11-05T16:19:22.204+05:302009-11-05T16:19:22.204+05:30സാരി എങ്ങനെ ഉടുക്കാം-ബാങ്ക് ട്രെയിനിംഗ്
കേള്‍ക്...സാരി എങ്ങനെ ഉടുക്കാം-ബാങ്ക് ട്രെയിനിംഗ്

കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നിയേക്കാം. എന്നാല്‍ സത്യമാണ്. ഫെഡറല്‍ ബാങ്ക് , കാമ്പസ് റിക്രൂട്ട്മെന്റിലൂടെ തെരഞ്ഞെടുത്ത പ്രൊബേഷണറി ക്ലര്‍ക്കുമാര്‍ക്കാണ് എയര്‍ഹോസ്റ്റസ്മാര്‍ക്ക് പരിശീലനം നല്കുന്നിടത്തു വെച്ച് ഇങ്ങനെ പരിശീലനം നല്‍കിയത്.

രണ്ടു ദിവസമായിരുന്നു പരിശീലനം. സാരിയുടുത്ത ഒരു പെണ്‍കുട്ടിയെ സ്റ്റേജിലേക്ക് വിളിച്ച് സാരിയുടുത്തുത് ശരിയായില്ല എന്നു പറഞ്ഞ് വസ്ത്രാക്ഷേപം നടത്തി വീണ്ടും ഉടുപ്പിക്കുന്നു. ഞൊറികളുടെ കിടപ്പും എണ്ണവും വരെ വിശദീകരിച്ചുകൊണ്ട്.

സാരിയുടുപ്പിക്കലില്‍ മാത്രമല്ല പിന്നെയുമുണ്ട്. മുടി എങ്ങനെ കെട്ടണം. ഓരോ രണ്ടു മണിക്കുര്‍ കുടുമ്പോഴും ലിപിസ്റ്റിക് ഇടണം. നാലുമണിക്കൂര്‍ കൂടുമ്പോള്‍ മേക്കപ്പ് മാറ്റണം. ഫാഷന്‍ ടിവിയിലെ പെണ്ണുങ്ങള് നടക്കുമ്പോലെ നടക്കണം.
ഹാഹഹ....ലിസ്റ്റ് നീളുകയാണ്.പാവങ്ങള്‍.
പുതുക്കക്കാരയതുകൊണ്ട് മിണ്ടാതിരുന്നു പോലും.
ആണ്കുട്ടികള്ക്കുമുണ്ട്. ടൈ കെട്ടുന്ന വിധം. ഷര്‍ട്ട് ഫുള്‍സ്ലീവ്. ഇന്സേര്ട്ട് ചെയ്തിരിക്കണം. പക്ഷേ ക്ലാസില്‍ പാന്‍സിന്റെ കാര്യം പറഞ്ഞില്ല പോലും. അപ്പോള്‍ ഒരു വിരുതന് ചോദിച്ചത്രേ, ഇതൊക്കെ ചെയ്ത് മുണ്ടുടുത്താല്‍ മതിയോ എന്ന്.

ഇന്നേ വരെ കേരളത്തിലെ ബാങ്കുകളിലൊന്നും മാന്യമായ വേഷം എന്നതിലപ്പുറം ഒരു നിബന്ധനകളും മാനേജ്മെന്റുകള്‍ വെച്ചിരുന്നില്ല. ലിപ്സ്റ്റിക്കും മേക്കപ്പും ടൈയ്യുമൊന്നും ആര്‍ക്കും ബാധകമായിരുന്നില്ല.
ഏതായാലും ഫെഡറല്‍ ബാങ്ക് ജീവനക്കാര്‍ക്കിടയില്‍ ഈ പരിശീലനം പ്രതിഷേധത്തിനിടയാക്കി.
ബാങ്ക് ജീവനക്കാര്‍ പുറത്തിറക്കുന്ന സോളിഡാരിറ്റി മാഗസിനില്‍ പുതിയ പരിശീലനത്തെ എതിര്‍ത്ത് മാനേജ്മെന്റിന് താക്കീതു നല്‍കിയിരിക്കുകയാണ്.

ഒരു സഹകരണ ബാങ്കില്‍ പുതുതായി ചാര്‍ജ്ജെടുത്ത ജനറല്‍ മാനേജര്‍ ഇന്സേര്ട്ട് ചെയ്ത ഫൂള്‍സ്ലീവും പാന്‍സും ഷൂസും (കുറ്റം പറയാന്‍ തക്കതായതൊന്നുമില്ല) ധരിച്ച പയ്യനോട് പറഞ്ഞത്രേ മാന്യമായി വസ്ത്രം ധരിക്കണമെന്ന്. അങ്ങേരുടെ കണ്ണ് എവിടെയാണെന്നാണ് സഹപ്രവര്‍ത്തകര്‍ ചോദിച്ചത്. പയ്യന് അമ്പരെന്നെങ്കിലും മൈന്റ് ചെയ്തില്ല. മറ്റൊരിടത്ത് കാണാന്‍ വലിയ അഴകില്ലാത്ത ഇരുണ്ട നിറക്കാരിയായ, മെലിഞ്ഞ സഹപ്രവര്‍ത്തകയോട് മേലുദ്ദ്യോഗസ്ഥന് പറഞ്ഞത് വൃത്തിയായി വരണം എന്നാണ്. അവര്‍ക്ക് വൃത്തിക്കുറവുണ്ടായിട്ടല്ല. വൃത്തിയുള്ള സാരി വൃത്തിയായി ഉടുക്കാഞ്ഞിട്ടുമല്ല. മൊത്തത്തില്‍ അവരെ കണ്ടിട്ട് മേലുദ്ദ്യോദസ്ഥന് പിടിച്ചില്ല. ബാങ്കിലെ സീനിയര്‍ ക്ലര്‍ക്കാണെങ്കിലും അവര്‍ സമ്പന്നയല്ല. മക്കളും അച്ഛനുമമ്മയും തൊഴിലില്ലാത്ത ഭര്‍ത്താവുമാണ് അവര്‍ക്കുള്ളത്. മേലുദ്യോഗസ്ഥന്റെ വാക്കുകള്‍ കേട്ട് ഒരു നിമിഷം ബോധം പോയ അവര്‍ തരിച്ചിരിക്കാതെ അടുത്ത നിമിഷം യാഥാര്‍ത്ഥ്യത്തിലേക്ക് മടങ്ങി വന്നു.
അവര്‍ വിനീതയായി അദ്ദേഹത്തോട് പറഞ്ഞു. ഇങ്ങനെയൊക്കെ വരാനേ എനിക്കാവൂ സര്. വേറെ നിവൃത്തിയില്ല സര്. (അതായത് പട്ടുസാരിയും വജ്രാഭരണങ്ങളും അണിയാന്‍ നിവൃത്തിയില്ലെന്നു തന്നെ)

ചുരുക്കത്തില്‍ ബാങ്കു ജീവനക്കാര്‍ കസ്റ്റമേഴ്സിനെ സേവനം കൊണ്ടു മാത്രമല്ല എടുപ്പിലും നടപ്പിലും സാരിയിലെ ഞൊറിയുടെ എണ്ണത്തില്‍ പോലും സംതൃപ്തരാക്കണമെന്ന കാലം വന്നിരിക്കുന്നു. ജാഗ്രതൈ!Anonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-57676369707854541622009-11-05T13:36:04.358+05:302009-11-05T13:36:04.358+05:30ഒള്ളത് പറയുമ്പം ജനശക്തിക്ക് എന്താ ഒരു തുള്ളല്‍.. ക...ഒള്ളത് പറയുമ്പം ജനശക്തിക്ക് എന്താ ഒരു തുള്ളല്‍.. കോണ്ഗ്രസ്സുകാര് വാങ്ങീല്ലേ പിന്നെ നമ്മക്കും ആവാല്ലോ എന്നതിനാണോ നാലാം ലോകത്തില്‍ വൈരുദ്ധ്യാധിഷ്ടിത ഭൌതിക വാദം എന്നൊക്കെ പറയുന്നതു..? ഈ പണിയില്‍ ഗ്രൌണ്ട് വര്‍ക്ക് നടത്താന്‍ നമ്മളില്ലപ്പാ.. ആ പണി നിര്‍ത്തീട്ട് ഒന്ന് രണ്ട് കൊല്ലമായി..ആള്‍ത്താമസമില്ലാത്ത തലയും അരഞ്ഞാണമാക്കി മാറ്റിയ നട്ടെല്ലും ഉള്ളവരോട് നല്ല നമസ്കാരം മാത്രം..mirchy.sandwichhttps://www.blogger.com/profile/00086152502784464828noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-56795004407242759202009-11-05T12:41:56.449+05:302009-11-05T12:41:56.449+05:30ചുമ്മാ തറവര്ത്തമാനവും കൊണ്ടിറങ്ങാതെ ആരുഷി.ചുമ്മാ തറവര്ത്തമാനവും കൊണ്ടിറങ്ങാതെ ആരുഷി.ജനശക്തിhttps://www.blogger.com/profile/00344464799171885906noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-89854723157650538862009-11-05T11:43:49.470+05:302009-11-05T11:43:49.470+05:30കോണ്‍ഗ്രസുകാറ്‍ ചെയ്യുന്ന തെമ്മാടിത്തം എല്ലാം പതിന...കോണ്‍ഗ്രസുകാറ്‍ ചെയ്യുന്ന തെമ്മാടിത്തം എല്ലാം പതിന്മടങ്ങു തറയായി ചെയ്യാന്‍ ആണെങ്കില്‍ എനിത്ന മാഷേ ഈ കമ്യൂണിസം ?

പണവും പിടിപാടും ഉള്ളവനേ ഇവിടെയും സ്ഥലമുള്ളു എന്നു പച്ചക്കു അങ്ങു പറഞ്ഞു കൂടെ

ഭരണം പോയാല്‍ ദേശാഭിമാനിയുടെ സറ്ക്കുലേഷനും പരസ്യ വരുമാനവും ഭീമമായി കുറയും ഏതെങ്കിലും തരത്തില്‍ കൈക്കൂലി വാങ്ങുന്നവണ്റ്റെ വീട്ടിലും ഭാര്യ വീട്ടിലും നിറ്ബന്ധമായി ദേശാഭിമാനി ഇടുന്നുണ്ട് അതുപോലെ എല്ലാ വ്യാപാരി തട്ടുകടക്കാരന്മാരും ജീവനില്‍ കൊതിയുള്ള പാവങ്ങളും ദേശാഭിമാനി വരിക്കാരായെ പറ്റു

ഇതു പക്ഷെ ഭരണം പോകുമ്പോള്‍ പതുക്കെ മാറും ഇങ്ങിനെയാണു ദേശാഭിമാനിയുടെ പുരോഗതി അല്ലാതെ മറ്റൊന്നുമല്ലAnonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-44020800243640793222009-11-05T08:35:35.184+05:302009-11-05T08:35:35.184+05:30മണിക്ക് സുബ്ബ എന്ന ഓണ്‍ ലൈന്‍ ലോട്ടറി രാജാവിനെ ഇ...മണിക്ക് സുബ്ബ എന്ന ഓണ്‍ ലൈന്‍ ലോട്ടറി രാജാവിനെ ഇത്തരത്തില്‍ ആസാമില്‍ നിന്നും കോണ്‍ഗ്രസ് ജയിപ്പിച്ചെടുത്തതാണ്.ആള് തരികിടയാണെന്നും നേപ്പാളി പൊരന് ആണെന്നും ധാരാളം ക്രിമിനല്‍ കേസ് സ്വന്തമായി ഉള്ളവനാനെന്നും സ്വന്താമായി ഇഷ്ടാനുസാരം പാസ്പോര്‍ട്ട് നിര്‍മ്മിക്കുന്നവനാണെന്നും പരക്കെ പറയപ്പെടുന്നു.....

ഇതും കര്‍ണ്ണാടകയിലെ ബെല്ലാരിരാജാ എഫക്ടും ഇവിടെ വായിക്കാം മിര്‍ച്ചി.

വെറുതെ മാര്ട്ടിന് ഹാരിസ് എന്നൊക്കെ കാച്ചിയിട്ട് പോകുന്നതിനു മുന്‍പ് അത്യാവശ്യം ഗ്രൌണ്ട് വര്‍ക്ക് ഒക്കെ ചെയ്യൂ മിര്‍ച്ചി സാന്ഡ്വിച്ചേ. അല്ലെങ്കില്‍ സംഗതി തിരിച്ചടിക്കും.ജനശക്തിhttps://www.blogger.com/profile/00344464799171885906noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-75950876127680523502009-11-05T04:59:12.821+05:302009-11-05T04:59:12.821+05:30ദേശാഭിമാനി മാത്രല്ല (ഒരു മനസ്സമാധാനത്തിന് ദേശാഭിമാ...ദേശാഭിമാനി മാത്രല്ല (ഒരു മനസ്സമാധാനത്തിന് ദേശാഭിമാനി കൂടി ആയിക്കോട്ടെ)
എ)മാര്ട്ടിന്- കൊണ്ഗ്രെസ്സിന്റെ ഏറ്റവും വലിയ ധനസ്രോതസ്സായ ആസ്സാം കോണ്‍ഗ്രസ് ട്രഷറര്‍,പതിറ്റാണ്ടുകളായി കൊണ്ഗ്രെസ്സ് എം.പി, ഇന്ത്യന്‍ ലോട്ടറി രാജാവ് സുബ്ബായുടെ ശിഷ്യനല്ലേ മാര്ട്ടിന്, അപ്പൊ കൊണ്ഗ്രെസ്സ് മുതല്‍ മാത്തു, വീര പത്രങ്ങള്‍ മുതല്‍ മറഡോക്ക്കള് വരെ പൂട്ടുവോ ?
ബി)ഫാരിസ് : ഇതാ ഒരു മുത്തശ്ശി 'വീര' പത്രത്തിന്റെ ഡയറക്ടര്‍ ടീവിയില്‍ മൊഴിഞ്ഞത് "അവന് എന്റെ ചങ്ങായിയാ, എന്നെ ഡ്രൈവിംഗ് പടിപ്പിച്ഛതടക്കം അവനാ,എന്റെ വീട്ടിലെ നിത്യ സന്ദര്ശകനാ" പീ.വി ചന്ദ്രന് സാറിന്റെ മോന്റെ വാക്കുകളാണിത്...അപ്പൊ മാത്രുഭൂമീം പൂട്ടില്ല.
സി) ലിസ് ഇടപാട്മായി ബന്ധപ്പെട്ട് cpm ല്‍നിന്ന് പുറത്താവേണ്ടി വന്ന വേണുഗോപാലിനെ കുറിച്ചു മാധ്യമം പത്രത്തില്‍ പി.കെ പ്രകാശ് ഏതാണ്ട് ഇങ്ങനെ എഴുതി. "ഔദ്യോദിക വിഭാകക്കാര് വേണുഗോപാലിനെ സംരക്ഷിക്കാന്‍ ഗള്‍ഫിലേക്ക് അയക്കും" എന്നിട്ടോ എവിടെ മിര്ച്ചീ വേണു ? മംഗളം പത്രത്തില്‍ എത്തി അല്ലെ ? ലിസ്, മംഗളം ബന്ധം ആരോപിക്കാന്‍ ഞമ്മ ആളല്ല !! അപ്പൊ മംഗളവും പൂട്ടൂല്ല..

അല്ലെങ്കിലും മറഡോക്കനെ പറയുമ്പോ എന്തിനാ ഇത്ര ചൊറിച്ചില്‍.പണ്ട് ടൈംസ് ഓഫ് ഇന്ത്യ,ബെന്നറ്റ് കോള്മാന് ഒക്കെ വന്നു ഗാട്ടും കാണാച്ചരടും കൊണ്ട് നമ്മെ വരിഞ്ഞു മുറുക്കാന്‍ പോന്നു എന്ന് എത്ര ഗീര്വാണിച്ചതാ ജ്ജ്.Unknownhttps://www.blogger.com/profile/09254268858245585428noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-33356110738904567512009-11-05T02:58:08.457+05:302009-11-05T02:58:08.457+05:30മാര്‍ട്ടിനും ഫാരിസും ലിസ് ചാക്കോയും ഒക്കെയുള്ള കാല...മാര്‍ട്ടിനും ഫാരിസും ലിസ് ചാക്കോയും ഒക്കെയുള്ള കാലത്തോളം ദേശാഭിമാനി പൂട്ടില്ല അല്ലേ മേന്നേ...!!mirchy.sandwichhttps://www.blogger.com/profile/00086152502784464828noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-43426843533342087342009-11-04T23:18:18.403+05:302009-11-04T23:18:18.403+05:30സാമ്പത്തിക മാന്ദ്യം ലോകമെമ്പാടുമുള്ള പത്രവ്യവസായത്...സാമ്പത്തിക മാന്ദ്യം ലോകമെമ്പാടുമുള്ള പത്രവ്യവസായത്തെയും സാരമായി ബാധിച്ചിരിക്കുന്നു. ഗവണ്മെന്റുകള് നേരിട്ട് പ്രസിദ്ധീകരിക്കുന്ന ചുരുക്കം ചില പത്രങ്ങള്‍ ഒഴിച്ച് ദിനപത്രങ്ങളടക്കമുള്ള ബാക്കിയെല്ലാ പ്രസിദ്ധീകരണങ്ങളും കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുകയാണ്. ഇതിന്നപവാദമായി ചൂണ്ടിക്കാണിക്കാന്‍ ലോകത്ത് ഒരു പ്രസിദ്ധീകരണം പോലുമില്ലെന്നതാണ് ദുഃഖസത്യം.

എന്‍.കെ.കണ്ണന്മേനോന് എഴുതുന്നു...വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com