tag:blogger.com,1999:blog-2128859103258265367.post2371978239863317099..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: അട്ടിമറിക്ക് അഴിമതിപ്പണംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-31435910676612555602011-04-08T06:36:08.781+05:302011-04-08T06:36:08.781+05:30എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേട്ടങ്ങള്‍, ബദല്‍ സമീപനം...എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേട്ടങ്ങള്‍, ബദല്‍ സമീപനം, യുഡിഎഫ് ഭരിച്ചകാലത്തെ ദുരനുഭവങ്ങള്‍, ആഗോളവല്‍ക്കരണ നയങ്ങളുടെ കെടുതി എന്നിവ തെരഞ്ഞെടുപ്പു വിഷയമാകുന്നത് യുഡിഎഫ് ഇഷ്ടപ്പെടുന്നില്ല. പ്രകടന പത്രിക വച്ചുള്ള താരതമ്യത്തിനും അവര്‍ തയ്യാറല്ല. പകരം ചില പ്രശ്നങ്ങള്‍ കൃത്രിമമായി സൃഷ്ടിച്ച് വൈകാരികമായി ഊതിവീര്‍പ്പിച്ച് തെരഞ്ഞെടുപ്പു ചര്‍ച്ചകളെ വഴിതിരിച്ചുവിടുക എന്ന തന്ത്രമാണ് യുഡിഎഫ് നേതൃത്വംമുതല്‍ യുപിഎ അധ്യക്ഷ സോണിയ ഗാന്ധിവരെ പ്രയോഗിക്കുന്നത്.<br /><br />എല്‍ഡിഎഫ് ഉന്നയിക്കുന്ന ഒരു പ്രശ്നവും ഏതെങ്കിലും വ്യക്തികളോടുള്ള പകയോ വിദ്വേഷമോ വച്ചുള്ളതല്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളത്തില്‍ കഴിഞ്ഞ അഞ്ചുവര്‍ഷം നടത്തിയ പ്രവര്‍ത്തനങ്ങള്‍ എണ്ണിപ്പറയുന്നതിനൊപ്പം യുഡിഎഫിന്റെ നയപരമായ പാപ്പരത്തവും ജനവിരുദ്ധ മുഖവും തുറന്നുകാട്ടാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. യുഡിഎഫിന്റെ അഖിലേന്ത്യാ രാഷ്ട്രീയരൂപമായ യുപിഎ സഖ്യത്തിന്റെ ഭരണം രാജ്യത്തെ വീഴ്ത്തിയ ചതിക്കുഴികളും അതിന്റെ ഫലമായി ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതവും വിഷയമാകാതെ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിനെ വേര്‍തിരിച്ചു നിര്‍ത്താനാകില്ല.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com