tag:blogger.com,1999:blog-2128859103258265367.post2423983692820956349..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: പശ്ചിമ ബംഗാളിലെ അവിശുദ്ധ 'മഹാസഖ്യം'വര്‍ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger4125tag:blogger.com,1999:blog-2128859103258265367.post-9464130057914145822009-12-27T13:37:57.057+05:302009-12-27T13:37:57.057+05:30ആ പരിപ്പ് വേവാന്‍ വെള്ളം 2006ലെ നിയമസഭാ ഇലക്ഷനിലും...ആ പരിപ്പ് വേവാന്‍ വെള്ളം 2006ലെ നിയമസഭാ ഇലക്ഷനിലും വെച്ചിരുന്നില്ലേ.തന്റെ വലതു മാധ്യമങ്ങള്‍ പ്രവചിച്തല്ലേ അന്നും 'പലതും നടക്കുമെന്ന്' ...ഒന്നും സംഭവിച്ചില്ലല്ലോ.(ഒന്ന് ഭരണം മാറിക്കോട്ടെ എന്നാണു എന്റെ വ്യക്തിപരമായ അഭിപ്രായം).എന്തിനു എന്നല്ലേ ? ത്രിപുരയില്‍ സംഭവിച്ചത് ആവര്‍ത്തിക്കാന്‍.വടക്ക് കിഴക്കന്‍ എം.വി.ആര് ആയ സന്തോഷ് മോഹന്‍ദേവ് രാജ്യവിഭജന മുദ്രാവാക്യ മുയര്‍ത്തിയ ത്രിപുര നാഷണല്‍ പാര്‍ട്ടിയുമായി ചേര്‍ന്ന് ഇടതിനെ അട്ടിമറിച്ചിരുന്നല്ലോ. കൊണ്ഗ്രെസ്സ് അഞ്ചുവര്‍ഷം ഭരിച്ചു.അതോടെ മുമ്പത്തേക്കാള്‍ നശിച്ചു നാറാണക്കല്ലായി മാറി കൊണ്ഗ്രെസ്സ് അവിടെ. ഇതിനെയൊന്നും കാര്യമായി ഒന്നും ചെയ്യാന്‍ പറ്റില്ല ആരുഷി.അതാ വിത്ത്.മാതൃഭൂമി വിഷമത്തോടെ എഴുതിയില്ലേ, കഴിഞ്ഞ ബൈ ഇലക്ഷന് കഴിഞ്ഞപ്പോ, സിപിഎമ്മിന്റെ അടിത്തരക്ക് ഒന്നും പറ്റിയിട്ടില്ലെന്ന്. ആരുഷി തന്റെ അടിത്തറ ഒന്ന് നോക്കിക്കോ!!Unknownhttps://www.blogger.com/profile/09254268858245585428noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-68297747216761435002009-12-26T13:23:58.209+05:302009-12-26T13:23:58.209+05:30പിച്ചവെച്ചനാള്മുതല് ക്കു എണ്റ്റെ സ്വന്തമെണ്റ്റെ ...പിച്ചവെച്ചനാള്മുതല് ക്കു എണ്റ്റെ സ്വന്തമെണ്റ്റെ സ്വന്തമെന്നു കരുതിയ ബംഗാളും ഇടതു പക്ഷത്തിനു നഷ്ടപ്പെടാന്‍ പോകുന്നു എന്ന അങ്കലാപ്പല്ലേ ഈ ലേഖനം സൂചിപ്പിക്കുന്നത്, ബുധദേവിനു ഒരു ജോതി ബാസു ആകാന്‍ കഴിഞ്ഞില്ല അച്യുതാനന്ദനു ഒരു നായനാറ് ആകാനും കഴിവില്ല കമ്യൂണിസം ഇന്നും ഉദാത്തമായ ആശയാമാണു പക്ഷെ പ്റായോഗിക കമ്യൂണിസം റഷയ്യിലെ പോലെ ഇവിടെയും തകരാന്‍ പോവുകയാണു സുഖലോലുപരായ നേതാക്കള്‍ കടുത്ത സ്വജനപക്ഷപാതം അഴിമതി പാദപൂജ ഇവയൊക്കെയാണു കാരണം പക്ഷെ യുധം തുടങ്ങുന്നതിനു മുന്നെ പരാജയം സമ്മതിക്കുകയാണൊ ഈ ലേഖനം സൂചിപ്പിക്കുന്നത്?Anonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-73956526236444129142009-12-25T12:38:42.480+05:302009-12-25T12:38:42.480+05:30ഹഹഹ... ജീര്‍ണ്ണത കാലത്തിനു വഴിമാറിക്കൊടുക്കുക !ഹഹഹ... ജീര്‍ണ്ണത കാലത്തിനു വഴിമാറിക്കൊടുക്കുക !chithrakaran:ചിത്രകാരന്https://www.blogger.com/profile/17217009603408224160noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-45030377599071856562009-12-25T10:59:37.405+05:302009-12-25T10:59:37.405+05:30പശ്ചിമ ബംഗാളില്‍ 'മഹാസഖ്യം' തട്ടിക്കൂട്ടുന...പശ്ചിമ ബംഗാളില്‍ 'മഹാസഖ്യം' തട്ടിക്കൂട്ടുന്നതിന് ആശയപ്പൊരുത്തമില്ലാത്ത ശക്തികള്‍ തമ്മിലുള്ള രാഷ്ട്രീയ സഹശയന പ്രക്രിയ ഇപ്പോള്‍ പരസ്യമായി നടത്തുകയാണ്. ചിട്ടയായി ആസൂത്രണം ചെയ്യപ്പെട്ട കൊലപാതകങ്ങളുടെയും ചോരക്കളികളുടെയും ശരിക്കും അറപ്പുളവാക്കുന്ന കഥയാണിത്. ഇടതുപക്ഷത്തിന് സ്വന്തം താവളത്തില്‍ തെരഞ്ഞെടുപ്പില്‍ ഏറ്റ തിരിച്ചടിയില്‍ തങ്ങള്‍ക്കുള്ള ആഹ്ളാദം മറച്ചുപിടിക്കാന്‍ പല കോര്‍പ്പറേറ്റ് മാധ്യമങ്ങളും വല്ലാതെ ക്ളേശിക്കുകയാണ്. ഇടതുമുന്നണി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളിലെ വീഴ്ചകളെയും സിപിഐ എമ്മിന്റെ ദൌര്‍ബല്യങ്ങളെയും ഉയര്‍ത്തിക്കാണിക്കാന്‍ വ്യഗ്രതപ്പെടുന്ന ഈ വിഭാഗങ്ങളില്‍ പലരും പശ്ചിമബംഗാളില്‍ ഇപ്പോള്‍ വ്യക്തമായി നടപ്പാക്കി വരുന്ന സമഗ്രമായ ഇടതുപക്ഷ വിരുദ്ധ പദ്ധതിയുടെ സ്വഭാവത്തെക്കുറിച്ച് മനഃപൂര്‍വ്വമായ നിശബ്ദത പാലിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ്, പശ്ചിമബംഗാളിലെ ഇടതുപക്ഷത്തെ വേട്ടയാടാനും തകര്‍ക്കാനുമുള്ള ഗൌരവതരമായ ഈ പദ്ധതിയുടെ കേന്ദ്രലക്ഷ്യം വിജയകരമായി നിര്‍വഹിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന വിവിധ ശക്തികളുടെയും പ്രക്രിയകളുടെയും ഈ കൂടിച്ചേരലിലെ വിവിധ കൈവഴികളെ മനസ്സിലാക്കേണ്ടത് ആവശ്യമായിരിക്കുന്നത്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com