tag:blogger.com,1999:blog-2128859103258265367.post2437522141708710280..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: കൊടും കുറ്റവാളികള്‍ക്ക് രക്ഷാമാര്ഗമോവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-9734022348698566262011-05-09T07:18:47.891+05:302011-05-09T07:18:47.891+05:30കോടതിയുടെയും ജനങ്ങളുടെയും സമ്മര്‍ദങ്ങളുടെ ഫലമായി അ...കോടതിയുടെയും ജനങ്ങളുടെയും സമ്മര്‍ദങ്ങളുടെ ഫലമായി അന്വേഷണം നടത്താന്‍ നിര്‍ബന്ധിതമാകുന്ന കേസുകളില്‍ അന്വേഷണപ്രക്രിയയെത്തന്നെ ഉപയോഗിച്ച് വേണ്ടപ്പെട്ടവരെ രക്ഷിക്കുക എന്ന തന്ത്രമാണ് ഡോ. മന്‍മോഹന്‍സിങ്ങിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ അനുവര്‍ത്തിക്കുന്നത്. വിദേശ കള്ളപ്പണനിക്ഷേപം, കോമണ്‍വെല്‍ത്ത് കുംഭകോണം, ആദര്‍ശ് ഫ്ളാറ്റ് അഴിമതി, 2ജി സ്പെക്ട്രം കുംഭകോണം എന്നിവയിലൊന്നും സ്വമേധയാ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നില്ല യുപിഎ സര്‍ക്കാര്‍ .വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com