tag:blogger.com,1999:blog-2128859103258265367.post2457027127084846330..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: എനിക്കും അവനുമിടയിലെ മരണത്തിന്റെ ദൂരംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger2125tag:blogger.com,1999:blog-2128859103258265367.post-88953943507282007792010-02-27T21:26:33.282+05:302010-02-27T21:26:33.282+05:30വായിച്ചു. ശക്തമായ സുഹൃത്ത്ബന്ധം ............. ബ...വായിച്ചു. ശക്തമായ സുഹൃത്ത്ബന്ധം ............. ബഹുമാനം തോന്നുന്നു നിങ്ങളോട് .....പ്രദീപ്https://www.blogger.com/profile/10400105005623883738noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-3587735531664256342010-02-26T22:28:50.892+05:302010-02-26T22:28:50.892+05:30കാമനകളുടെ തീരാത്ത ശൃംഖലകളില്‍നിന്ന് മുക്തി ലഭിക്കാ...കാമനകളുടെ തീരാത്ത ശൃംഖലകളില്‍നിന്ന് മുക്തി ലഭിക്കാത്തവരുടെ ദുഃഖങ്ങള്‍ നമ്മുടെ ആത്മാവില്‍ കോരി നിറച്ച കവിയാകുന്നു ഗിരീഷ് പുത്തഞ്ചേരി. ജീവിതം മുഴുവനും ദുഃഖമയമെന്ന് അറിയുമ്പോഴും, വഞ്ചനനിറഞ്ഞ ഈ ലോകത്ത് നമ്മുടെ അന്തരാത്മാവില്‍ ഏതോ സത്യത്തിന്റെ ഇടിമിന്നല്‍ പായിച്ച കവി. ഒഴുക്ക് നിലച്ച നദിപോലെ തളംകെട്ടി നിന്ന മനസ്സുകളെ സംഗീതമാസ്മരത്തിലൂടെ ഗംഗാപ്രവാഹമാക്കി മാറ്റിയ പാട്ടെഴുത്തുകാരന്. നീറുന്ന നേരുകള്‍ നമുക്കുള്ളിലേക്ക് എറ്റിയെറിഞ്ഞ്, ആഴമേറിയ മോഹനിദ്രയില്‍നിന്ന് നമ്മെ കുലുക്കിയുണര്‍ത്താന്‍ ശ്രമിച്ച സാഹിത്യകാരന്. നര്‍മത്തിന്റെ നാരായംകൊണ്ട് മര്മത്തില് കുത്തിയ തിരക്കഥാകൃത്ത്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com