tag:blogger.com,1999:blog-2128859103258265367.post2512908836695350345..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: കൃഷിക്കാര്‍ ആര്‍ക്ക് വോട്ട് ചെയ്യണംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger2125tag:blogger.com,1999:blog-2128859103258265367.post-49129744870100512832014-03-31T09:56:04.621+05:302014-03-31T09:56:04.621+05:30നല്ല രീതിയില്‍ കൃഷി ചെയ്തെങ്കില്‍ മാത്രമേ ഏതു രാജ...നല്ല രീതിയില്‍ കൃഷി ചെയ്തെങ്കില്‍ മാത്രമേ ഏതു രാജ്യത്തിനും ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കുവാനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുവാനും സാധിക്കൂ.കൃഷിക്ക് യോഗ്യമായ തരിശായി കിടക്കുന്ന പതിനായിരകണക്കിന് ഏക്കർ കൃഷി ഭൂമി കേരളത്തിലുണ്ട്. സർക്കാർ ഇത്തരം കൃഷി ഭൂമി ഉടമസ്ഥർക്ക് കൃഷി ചെയ്യാൻ 3 മാസത്തെ സമയ പരിധി കൊടുക്കുക. എന്നിട്ടും കൃഷി ചെയ്യുന്നില്ലെങ്കിൽ സർക്കാരിലേക്ക് കണ്ടു കെട്ടുക.പിഴയടപ്പിക്കുക. സെന്റിന് 1000 രൂപ നിരക്കിൽ അധിക നികുതി ഇങ്ങനെയുള്ള സ്ഥലങ്ങൾക്ക് ചുമത്തുക . ഇങ്ങനെ കണ്ടു കെട്ടിയ ഭൂമി കർഷകർക്കും, കൃഷി ചെയ്യാൻ താല്പര്യം ഉള്ളവര്‍ക്ക് പാട്ടത്തിനു കൊടുക്കുക . കൃഷി ഭൂമി ഉടമസ്ഥർക്ക് കൃഷി ചെയ്യാൻ തയ്യാറായാൽ മാത്രം ഭൂമി തിരിച്ചു നല്‍കുക. തൊഴിലുറപ്പ് പദ്ധതിയെ ഇത് മായി യോജിപ്പിക്കുക. ഒരിഞ്ചു ഭൂമി പോലും കേരളത്തിൽ തരിശായി ഇടാൻ അനുവദിക്കരുത് . ഇതിനായി സർക്കാർ നിയമം കൊണ്ട് വരിക .<br /><br />ഹെൽമെറ്റ് വചില്ലെങ്കിൽ ലൈസെൻസ് പോകും എന്ന അവസ്ഥ വന്നോപ്പോൾ എല്ലാവരും ഹെൽമെറ്റ് ഉപയോഗിചു തുടങ്ങി. കേരള സർക്കാർ ചെയ്തത് ഒരു സർക്കുലർ മാത്രം ഇറക്കി. എന്തൊരു മാറ്റം. ഇത് പോലെ കൃഷി ചെയ്യുന്നില്ലെങ്കിൽ സർക്കാരിലേക്ക് കൃഷി ഭൂമി കണ്ടു കെട്ടുക.പിഴയടപ്പിക്കുക. വലിയ വിലയുള്ള കൃഷി ഭൂമി നഷടമാകും എന്നതോന്നൽ ആണ് ആദ്യം ഉണ്ടാക്കേണ്ടത് പൊതു ജനം ബീഹാരുകാരനെയോ ഒറീസ്സക്കാരെയോ വെച്ച് , അതല്ലെങ്കിൽ തനിയെ, എന്തെങ്കിലും കൃഷി ചെയ്യിപ്പിക്കും. തരിശാക്കി ഇട്ടാൽ സര്‍ക്കാര്‍ കൊണ്ട് പോകും എന്ന പേടിയിൽ, എന്തെങ്കിലും കൃഷി ചെയ്യതെ പറ്റാത്ത അവസ്ഥയിൽ വന്നാൽ മാത്രമേ കാർഷിക കേരളം നന്നാകൂ .<br />http://malayalatthanima.blogspot.in/2013/10/blog-post_6291.htmlJomyhttps://www.blogger.com/profile/07100629493446307668noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-28778896857554852632014-03-30T14:09:08.790+05:302014-03-30T14:09:08.790+05:30left can do nothing in India. No political party c...left can do nothing in India. No political party can and will do anything that helpful to farmers. It is clear from Kerala and WestBengal that left too will do nothing. Stockbloghttps://www.blogger.com/profile/17474282895581778265noreply@blogger.com