tag:blogger.com,1999:blog-2128859103258265367.post2531427644381346450..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: സിപിഐ എം ജനങ്ങളുടെ പ്രതീക്ഷവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger2125tag:blogger.com,1999:blog-2128859103258265367.post-6386346564408996822012-04-03T23:27:04.273+05:302012-04-03T23:27:04.273+05:30മാര്‍ക്സിസ്റ്റ് പാര്‍ടിക്കും അതിന്റെ വിലപ്പെട്ട ആശ...മാര്‍ക്സിസ്റ്റ് പാര്‍ടിക്കും അതിന്റെ വിലപ്പെട്ട ആശയങ്ങള്‍ക്കും എന്തുകൊണ്ട് ഈ മേഖലകളിലേക്ക് വേണ്ടവണ്ണം ഇറങ്ങിച്ചെല്ലാന്‍ കഴിയാതെ പോയി എന്ന് ഇനിയെങ്കിലും തിരിച്ചറിയാനുള്ള വേദിയായി ഈ പാര്‍ടി കോണ്‍ഗ്രസ് മാറേണ്ടതുണ്ട്. ???<br /><br />who has time for that?മുക്കുവന്https://www.blogger.com/profile/02833807041191290463noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-44827307538551874502012-04-03T09:04:40.838+05:302012-04-03T09:04:40.838+05:30ലോക രാഷ്ട്രങ്ങളിലാകമാനം ഏകാധിപതികളുടെ മടങ്ങിവരവിനു...ലോക രാഷ്ട്രങ്ങളിലാകമാനം ഏകാധിപതികളുടെ മടങ്ങിവരവിനും മക്കള്‍ രാഷ്ട്രീയത്തിലൂടെ പുതിയ രാജപരമ്പരകളുടെ വാഴ്ചക്കും സാക്ഷ്യം വഹിക്കുന്ന ഈ കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ അതിനെതിരെ ഒരു പ്രതിരോധം എന്ന നിലയില്‍ ജനാധിപത്യത്തിന്റെ മൂല്യങ്ങളിലും സംഹിതകളിലും ഉറച്ചുനിന്നുകൊണ്ട് സിപിഐ എം അതിന്റെ പാര്‍ടി കോണ്‍ഗ്രസ് നടത്തുമ്പോള്‍ ഇന്ത്യയിലെ സാധാരണക്കാരായ ജനലക്ഷങ്ങള്‍ അതീവ ഗൗരവത്തോടെയും പ്രതീക്ഷയോടെയുമാണ് അതിനെ നോക്കിക്കാണുന്നത്. വര്‍ഗീയ കക്ഷികളും മുതലാളിത്ത പാര്‍ടികളും കൈകോര്‍ത്ത് രാജ്യത്തെ അപകടകരമായ പ്രതിസന്ധികളിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോകുമ്പോള്‍, പ്രാദേശിക കക്ഷികള്‍ അവരുടെ സങ്കുചിത മനോഭാവങ്ങള്‍ കൊണ്ട് രാജ്യത്തിന്റെ അഖണ്ഡതയ്ക്കുതന്നെ ഭീഷണിയാവുമ്പോള്‍, വിഘടനവാദികളുടെ പ്രവൃത്തികള്‍ മനുഷ്യന്റെ ജീവന് വിലയില്ലാതാക്കുമ്പോള്‍ സോഷ്യലിസത്തില്‍ അടിയുറച്ചു നില്‍ക്കുകയും ഇന്ത്യയിലെ സമസ്ത ജനങ്ങളെയും ഒരേപോലെ കാണാന്‍ കഴിയുന്ന ദേശീയ വീക്ഷണവും സോഷ്യലിസ്റ്റ് കാഴ്ചപ്പാടുമുള്ള സിപിഐ എമ്മിന്റെ പാര്‍ടി കോണ്‍ഗ്രസിനെ ജനങ്ങള്‍ ഗൗരവത്തോടെയും പ്രാധാന്യത്തോടെയും കാണുന്നതില്‍ അതിശയമില്ല.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com