tag:blogger.com,1999:blog-2128859103258265367.post2533785651565689532..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: രാമന് ജന്മഭൂമി ബാബരിന് മിച്ചഭൂമിവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger8125tag:blogger.com,1999:blog-2128859103258265367.post-70438164908928386272010-10-05T00:42:18.022+05:302010-10-05T00:42:18.022+05:30ഇടതു സര്‍ക്കാരിന്റെ നേട്ടങ്ങള്‍ നിരവധി അവാര്‍ഡുകളി...ഇടതു സര്‍ക്കാരിന്റെ നേട്ടങ്ങള്‍ നിരവധി അവാര്‍ഡുകളിലൂടെ കേന്ദ്രസര്‍ക്കാരിനു പോലും സമ്മതിക്കേണ്ടി വന്നതാണ്. അത് ചര്‍ച്ച ചെയ്യാന്‍ മടി പ്രതിപക്ഷ സംഘടനകള്‍ക്കാണ്. ബാക്കി സമയം കിട്ടിയാല്‍.ജനശക്തിhttps://www.blogger.com/profile/00344464799171885906noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-91030593338610185442010-10-04T16:03:15.308+05:302010-10-04T16:03:15.308+05:30പഞ്ചായത് ഇലക്ഷന് അടുത്തു വരുന്നു, ഇതിനിടയില്‍ ഭര...പഞ്ചായത് ഇലക്ഷന് അടുത്തു വരുന്നു, ഇതിനിടയില്‍ ഭരണനേട്ടം ഉയര്‍ത്തിപ്പിടിച്ചു വോട്ടു ചോദിക്കാന്‍ കഴിയില്ല ഇതൊരു പിടിവള്ളി ആയിരുന്നു പക്ഷെ ഇന്ത്യയില്‍ എവിടെയും കലാപം ഉണ്ടായില്ല അപ്പോള്‍ പിന്നെ ഹിന്ദുവിനെയും മുസ്ളീമിനെയും തമ്മില്‍ അടിപ്പിച്ചു ചോരകുടിക്കന് രാമ ചന്ദ്രന് പ്രതിനിധീകരിക്കുന്ന ഇടതുപക്ഷത്തിനു കഴിഞ്ഞില്ല

ബീ ജേ പികും ഇടതിനും ഇനി ഒരു അജണ്ട ഇല്ല, ആണവ കരാര്‍ ക്ളച്ചു പിടിച്ചില്ല, തെരുവില്‍ രക്തം ചിന്താത്തതു കൊണ്ടുള്ള വിഷമം ഇനി നോക്കുകയാണു ഒരു മുസ്ളീമിനെ എങ്കിലും ഇളക്കി വിടാന്‍ പറ്റുമോ?

ശ്രീരാമന് ജനിച്ചത് ഈ പള്ളിയുടെ കീഴില്‍ ആണെന്നു ഒരു ജഡ്ജും പറഞ്ഞില്ല ആദ്യം വിധി വായിച്ചു മനസ്സിലാക്കുക, ജസ്റ്റീസ് ഖാണ്റ്റെ വിധി എങ്കിലും വായിക്കുക, ഒരു കാര്യം സത്യം പള്ളി ഉണ്ടായിരുന്നെങ്കില്‍ ഈ വിധി ഇങ്ങിനെ വരില്ല സ്റ്റാറ്റസ് കോ തുടരും അതായത് പള്ളി അവിടെ നില്ക്കും, എന്നും ബീ ജേ പിക്കു അജണ്ട ആയി, പക്ഷെ പള്ളി പോയി, ആരുടെ കയ്യിലും രേഖകള്‍ ഇല്ല,

വിധിയില്‍ പറയുന്നു ഈ പള്ളിയില്‍ ഒരിക്കലും നമാസ് നടന്നിട്ടില്ല, നമാസ് നടത്തുന്നതിനു മുന്‍പ് കാല് കഴുകാല് ഉള്ള വെള്ളം വയ്ക്കുന്ന സ്ഥലം ഇവിടെ (ളൂസ്) ഇല്ലായിരുന്നു

അതു കൊണ്ട് പണ്ടു മുതലേ അയോധ്യയിലെ മുസ്ളീങ്ങള്‍ ഇവിടെ നമാസ് നടത്തിയിട്ടില്ല, ആയിരത്തി തൊള്ളായിരത്തി നാല്‍പ്പത്തി ഒന്‍പതില്‍ ഈ പള്ളിയുടെ ഡോമിണ്റ്റെ ശരിക്കു കീഴില്‍ വിഗ്രഹങ്ങള്‍ കൊണ്ടുവച്ചു അതു പിന്നെ അവിടെ നിന്നു മാറ്റിയിട്ടേ ഇല്ല, വിഗ്രഹം ഇരിക്കുന്ന ഇടം മുസ്ളീം പള്ളി ആകാന്‍ പറ്റില്ല, ഇതാണൂ ഈ സ്റ്റ്രക്ചര് ഒരു പള്ളി അല്ല എന്നു ജസ്റ്റീസ് ഖാന് വിധിക്കാന്‍ കാരണം , (പള്ളി അല്ലെങ്കില്‍ പിന്നെ തള്ളി ഇട്ടവരും രക്ഷപെടൂം അതു വേരെ കാര്യം),

പള്ളി അല്ലെങ്കില്‍ പിന്നെ മുസ്ളീങ്ങള്ക്കില്ലാത്ത വിഷമം രാമ ചന്ദ്രനു എന്തിനു?, ഇക്ബാലിനു ഇല്ലാത്ത വിഷമം രാമചന്ദ്രനു എന്തിനു? അപ്പോള്‍ ചോര കുടിക്കാന്‍ ഇരുന്ന ഇടത് ഡ്റാക്കുളക്കു ചോര കിട്ടിയില്ല അത്റയെ ഉള്ളു കാര്യം.Anonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-5582405918549815082010-10-02T12:43:27.838+05:302010-10-02T12:43:27.838+05:30മതവിശ്വാസം ഹനിക്കപ്പെടുന്നു എന്ന വികാരത്തില്‍ നിന്...മതവിശ്വാസം ഹനിക്കപ്പെടുന്നു എന്ന വികാരത്തില്‍ നിന്നും ഉണ്ടാകുന്ന പ്രശനങ്ങള്‍ എന്തെന്നതിനു അഭ്യസ്ഥവിദ്യരും സാംസ്കാരിക സമ്പന്നരും എന്ന് പറയപ്പെടുന്ന കേരള സമൂഹത്തില്‍ ചേകന്നൂര്‍ മൌലവിയുടെ കൊലപാതകവും, അദ്യാപകന്റെ കൈവെട്ട് കേസും വ്യക്തമാക്കുന്നുണ്ട്. അപ്പോള്‍ മതമെന്നും രാമനെന്നും കേട്ടാല്‍ ഉറഞ്ഞു തുള്ളുന്ന ഒരു സമൂഹത്തില്‍ എന്തൊക്കെ നടക്കും എന്ന് ബാബറിയുടെ തകര്‍ച്ച വ്യക്തമാക്കുന്നു. ചരിത്ര സ്മാരകത്തിന്റെ തകര്‍ച്ചയെ ഒരു നിലക്കു ന്യായീകരിക്കുന്നില്ല.

ഇന്ത്യയിലെ മുസ്ലീംങ്ങള്‍ക്കിടയില്‍ അരക്ഷിത ബോധം പ്രത്യേകിച്ച് കേരളത്തില്‍ “ഹനിക്കപ്പെട്ട പ്രതീതി പടച്ചുണ്ടാക്കി” പ്രശ്നങ്ങള്‍ പലപ്പോഴും പടച്ചുണ്ടാക്കുന്നത് ഇവിടത്തെ ചില ബുജികള്‍ ആണ്. ഇരയെ പറ്റിയും സ്വത്വത്തെ പറ്റിയും അവര്‍ വാതൊരാതെ എഴുതും പറയും. സാഹിത്യത്തില്‍ നിന്നും സിനിമയില്‍ നിന്നും വര്‍ഗ്ഗീയത വ്യാഖ്യാനിച്ച് “പീഠന/അവഹേളന പ്രതീതി” ഉല്പാദിപ്പിക്കും. ഈ “ഹനിക്കപ്പെട്ട പ്രതീതി ഉല്പാദനക്കാരും“ ന്യൂനപക്ഷ പ്രീണന പുരോഗമന പ്രസ്ഥാനക്കാരും രാഷ്ടീയക്കാരും കൂടിചേര്‍ന്ന് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് മലപ്പുറത്ത് മദനിയുമായി കൂട്ടുകൂടി എന്തൊക്കെ കാണിച്ചു?

ഇത്തരം “പ്രതീതിനിര്മ്മിതിക്കാര്“ ആണ് പലപ്പോഴും വര്‍ഗ്ഗീയ തീവ്രവാദികളേക്കാള്‍ കുഴപ്പക്കാര്‍. നിരുപദ്രവം+പുരോഗ്മനപരം+ജ്നാധിപത്യ+ന്യൂനപക്ഷ സംരക്ഷണം എന്ന രീതിയില്‍ ഇവര്‍ കാണിക്കുന്നത് പലതും ചുമ്മ ഉടായ്പുകള്‍ ആണ്.

ഒരു കലാപമുണ്ടാകാത്തതിലും അവിടെ ആയിരങ്ങള്‍ ചുട്ടെരിക്കപ്പെടാത്തതിലും നിരാശരായ പലരും ഉണ്ടായേക്കാം. പ്രസംഗം,ലേഖനം, പുസ്തകം എന്നിങ്ങനെ എത്രയോ സാധയ്തകള്‍ ഈ വിധിയിലൂടെ ഇല്ലാതായി കഴിഞ്ഞു. മറ്റു കേസുകളില്‍ നിന്നും വിഭിന്നമായത് ഇന്ദിരാഗന്ധി വധത്തിന്റെ പ്രതികളുടെ ശിക്ഷയിലും ഒന്ന് വായിച്ചാല്‍ കണ്ടെത്തിയേക്കാം.paarppidamhttps://www.blogger.com/profile/10650893858395135921noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-21409924947663276102010-10-02T09:56:12.676+05:302010-10-02T09:56:12.676+05:301947 ല്‍ ഇന്ത്യയെന്ന രാജ്യം പിറവിയെടുക്കൊമ്പോള്‍ ബ...1947 ല്‍ ഇന്ത്യയെന്ന രാജ്യം പിറവിയെടുക്കൊമ്പോള്‍ ബാബറിമസ്ജിദ് എന്ന ഒരു കെട്ടിട സമുച്ചയം ഉണ്ടായിരുന്നു. ആരുടെയും ആകട്ടെ , അത് അങ്ങനെ തന്നെ നിലനിര്‍ത്താന്‍ നാം ബാധ്യസ്ഥരാണ്.അതിന് മുന്‍പത്തെ ചരിത്രത്തില്‍ പലതും നടന്നിട്ടുണ്ടാകാം പക്ഷെ അന്ന് ഇന്ത്യയില്ല, അതുകൊണ്ടുതന്നെ ആ ചരിത്രം അവകാശികളെ തീരുമാനിക്കുന്ന ഈ വിഷയത്തില്‍ കോടതി തെളിവായി എടുക്കാന്‍ പാടില്ലായിരുന്നു.മതേതര ഇന്ത്യയില്‍ ഒരു കൂട്ടം വര്‍ഗ്ഗിയ ഗുണ്ടകള്‍ രാഷ്ട്രീയ ലാഭത്തിനു വേണ്ടി നടത്തിയ തെമ്മാടിത്തത്തിനു അവരെ ശിക്ഷിക്കേണ്ടതിനു പകരം ,അതിന് കൂട്ട്നിന്ന് പ്രതിഫലം നല്കിയ ഈ വിധിയെ എനിക്ക് അംഗികാരിക്കാന്‍ കഴിയുന്നില്ല. കുറഞ്ഞ പക്ഷം,അവകാശം തെളിയിക്കാന്‍ ആര്‍ക്കും കഴിയാത്ത അവസ്ഥയില്‍ ,സര്‍ക്കാരിലേക്ക് കണ്ടു കെട്ടി മസ്ജിദ് പഴയപോലെ പണിത് ഒരു മ്യൂസിയം ആയി നടത്താന്‍ കോടതിക്ക് ആന്ജാപിക്കാമായിരുന്നു.ഇത് എന്റെതു മാത്രമായ നീതിബോധം.അത് കൊണ്ട് തന്നെ കൂടുതല്‍ ചര്‍ച്ചക്ക് താത്പര്യം ഇല്ല.ഈ വിധിയില്‍ മുറിവേറ്റ മനസ്സുകളെ ..നിങ്ങളോട് അനീതി കാണിച്ചവര്‍ക്ക് നമ്മുടെ രാജ്യത്തിനു വേണ്ടി മാപ്പ് കൊടുക്കാന്‍ അപേക്ഷിക്കുന്നു ...ആവിശ്യത്തിലേറെ ചോര നമ്മള് ഒഴുക്കികഴിഞ്ഞിരിക്കുന്നു.ബി.എം.https://www.blogger.com/profile/08307668408166495230noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-74761873428791673812010-10-02T02:29:55.812+05:302010-10-02T02:29:55.812+05:30Don't take it in the context of left parties. ...Don't take it in the context of left parties. If you dig more there will be ruins of budha temple even. Then will you be happy to see a budha temple over there? It this is the case most of the south indian temples are made after abolishing budha or jaina temples.ചിത്രഭാനു Chithrabhanuhttps://www.blogger.com/profile/07255244973520124705noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-77554783057508399562010-10-02T01:48:23.484+05:302010-10-02T01:48:23.484+05:30നാളെ അമേരിക്കക്കാരന് ഇന്ത്യയില്‍ അധിനിവേശം സ്ഥാപി...നാളെ അമേരിക്കക്കാരന് ഇന്ത്യയില്‍ അധിനിവേശം സ്ഥാപിച്ചു
A.K.G center ഇടിച്ചു നിരത്തി അതിന്റെ അസ്ഥിവാരത്തിന് മുകളില്‍
ഒരു ചെറു വൈറ്റ് ഹൌസ് പണിഞ്ഞാല്‍ അടുത്ത തലമുറയ്ക്ക് ശക്തിയുണ്ടെങ്കില്‍
അതുവീന്ടെടുത്തു ഒരു A.K.G Center തന്നെ നിര്‍മിക്കും യാതൊരു തര്‍ക്കവും ഇല്ല .
മന്ഗോളിയക്കാരനായ് ബാബര്‍ ഭാരതത്തെ ആക്രമിച്ചു കിഴ്പെടുത്തി ഒരു സംസ്കാരത്തിന്
മേല്‍ കടന്നുകയരിയതിന്റെ സ്മാരകം ഇടിച്ചു നിരതിയെങ്കില് ആത്മാഭിമാനമുള്ള
ഒരു ജന സമുഹത്തിന്റെ പ്രതികരണം മാത്രമാകുന്നു അത് .കോടതി വിധി പഞ്ചായത്ത്
തീര്പ്പിനോടുപമിക്കുന്ന താങ്കളുടെ അനുചര സമുഹം തെരുവുകളില്‍ അണികളോട്
ആഹ്വാനം ചെയ്യുന്നതിന്റെ ഒരു ഫോട്ടോ കോപ്പി മാത്രം അതില്‍ ആര്‍ക്കും അതിശയം ഇല്ല .
കലക്ക വെള്ളത്തില്‍ മീന്‍പിടിക്കാന്‍ ഇടതുപക്ഷം പണ്ടേ മിടുക്കന്മാരാണെന്ന് തെളിയിച്ചവര്‍
തന്നെ .RANJIhttps://www.blogger.com/profile/14247722307507884607noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-36399250574205740162010-10-02T01:21:28.017+05:302010-10-02T01:21:28.017+05:30വിധിയെ തുടർന്ന് ഇതുവരെ രക്തച്ചൊരിച്ചിൽ ഉണ്ടായില്ല ...വിധിയെ തുടർന്ന് ഇതുവരെ രക്തച്ചൊരിച്ചിൽ ഉണ്ടായില്ല എന്നത് മാത്രമാണ് പ്രധനം. വിധി തമാശതന്നെ. എന്നാൽ മറ്റൊരു വിധി അതേതു രീതിയിലായാലും അക്രമത്തിനേ വഴിവക്കൂ. താൽക്കാലിക സമാധാനമാണോ ആത്യന്തിക പരിഹാരമാണോ വേണ്ടത് എന്ന് ചോദിച്ചാൽ ഉത്തരമില്ല.ചിത്രഭാനു Chithrabhanuhttps://www.blogger.com/profile/07255244973520124705noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-56732624879736519022010-10-01T23:16:35.105+05:302010-10-01T23:16:35.105+05:30രാജ്യത്ത് കോളിളക്കമുണ്ടാക്കുമെന്ന് കേന്ദ്ര സര്‍ക്ക...രാജ്യത്ത് കോളിളക്കമുണ്ടാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ തന്നെ ഭയപ്പെട്ട ഒന്നായിരുന്നു ബാബരി മസ്ജിദ്-രാമജന്മഭൂമി തര്‍ക്കം സംബന്ധിച്ച് ഇന്ന് അലഹാബാദ് ഹൈക്കോടതിയുടെ ലഖ്നൌ ബഞ്ച് പുറപ്പെടുവിച്ച വിധി. സസ്പെന്സുകള് അവസാനിപ്പിച്ചുകൊണ്ട്, നാട്ടുമധ്യസ്ഥന്മാരുടെ രീതിയില്‍; ഭൂമിയുടെ ഉടമസ്ഥാവകാശം മൂന്നായി പിളര്‍ത്തി നല്കാന് പറയുന്ന കോടതി വിധി രാഷ്ട്രത്തിന്റെ സമാധാനവും ഐക്യവും അഖണ്ഡതയും ഊട്ടിയുറപ്പിക്കുമോ എന്ന് കാത്തിരുന്നു കാണാം. മാതൃത്വത്തെ സംബന്ധിച്ച തര്‍ക്കവുമായി വന്ന അമ്മമാര്‍ക്കായി കുട്ടിയുടെ ശരീരം തന്നെ പിളര്‍ത്തി നല്കാന് ഉത്തരവിട്ട സോളമന് രാജാവിന്റെ തീരുമാനത്തോടാണ് ഈ വിധിയെ ചില നിരീക്ഷകര്‍ ഉപമിച്ചത്. കുടുംബങ്ങള്‍ തമ്മിലോ അയല്പക്കങ്ങള് തമ്മിലോ ഉടലെടുക്കുന്ന തര്‍ക്കങ്ങള്‍ പഞ്ചായത്താക്കാന്‍ ചെയ്യാറുള്ള പൊടിക്കൈകളുടെ രൂപത്തിലുള്ള നിഗമനങ്ങളും വിധികളുമാണോ, ഇന്ത്യയിലുള്ളതു പോലെ വിശാലവും അതിഗംഭീരവുമെന്ന് വിശേഷിപ്പിക്കപ്പെടുന്ന നീതിന്യായ സംവിധാനത്തില്‍ നിന്ന് ആധുനിക ലോകം പ്രതീക്ഷിക്കുന്നത്? കേവലം ഒരു വസ്തുവ്യവഹാരത്തര്‍ക്കത്തില്‍ തീര്‍പ്പ് പറയുക എന്നതിനു പകരം, ഒരു പാട് സമ്മര്‍ദ്ദങ്ങളും പ്രായോഗിക പ്രതിസന്ധികളും കോടതി നേരിട്ടിരുന്നു എന്ന് വ്യക്തമാണ്. എന്നാല്‍, നീതിന്യായ നിര്‍വഹണത്തിലുപരിയായി സമാധാന വാഴ്ചക്കാണ് കോടതി മുന്‍തൂക്കം കൊടുത്തിട്ടുള്ളതെങ്കില്‍ ഇന്ത്യയുടെ രാഷ്ട്രീയ-സാമൂഹിക-ചരിത്ര സാഹചര്യത്തെ വിപുലമായ അര്‍ത്ഥത്തില്‍ അതിനുള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടുണ്ടോ എന്ന പ്രസക്തമായ പ്രശ്നത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ഈ വിധിക്കു ശേഷവും ആര്‍ക്കും സാധ്യമാവുകയില്ല.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com