tag:blogger.com,1999:blog-2128859103258265367.post2628748026163683272..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ഭഗത്സിങ്ങിന്റെയും കൂട്ടരുടെയും വിപ്ലവസങ്കല്പ്പങ്ങള് വര്‍ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger2125tag:blogger.com,1999:blog-2128859103258265367.post-90803055377532882982012-11-15T11:40:53.772+05:302012-11-15T11:40:53.772+05:30Lal Salam
Lal Salam<br />SATHEESH Thttps://www.blogger.com/profile/03364758850247993050noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-76482043208662652962012-11-13T21:29:43.494+05:302012-11-13T21:29:43.494+05:30ഇന്ത്യന്‍ ദേശീയപ്രസ്ഥാനത്തിലെ രക്തനക്ഷത്രങ്ങളായ ഭഗ...ഇന്ത്യന്‍ ദേശീയപ്രസ്ഥാനത്തിലെ രക്തനക്ഷത്രങ്ങളായ ഭഗത്സിങ്ങിനും സഖാക്കള്‍ക്കും ഔദ്യോഗികചരിത്രത്തില്‍ അര്‍ഹിക്കുന്ന സ്ഥാനം ലഭിച്ചിട്ടില്ല. വഴിതെറ്റിയ വിപ്ലവകാരികളായി ഇവരെ വിശേഷിപ്പിക്കാനാണ് ബൂര്ഷ്വാചരിത്രകാരന്മാര്ക്ക് താല്‍പ്പര്യം. ഇതിന്റെ കാരണം അന്വേഷിക്കുന്നവര്‍ക്ക് ഉത്തരം നല്കുന്ന കൃതിയാണ് എസ് ഇര്ഫാന് ഹബീബിന്റെ "ബധിരകര്‍ണങ്ങള്‍ തുറക്കാന്‍." ദേശീയവിപ്ലകാരികള് 1920കളിലും 30കളുടെ തുടക്കത്തിലും ഉയര്‍ത്തിപ്പിടിച്ച പ്രത്യയശാസ്ത്രത്തിന്റെയും പരിപാടിയുടെയും ഉറവിടങ്ങള്‍ രേഖപ്പെടുത്തുന്ന രചനയാണിത്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com