tag:blogger.com,1999:blog-2128859103258265367.post2667850191306879210..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: തറവാട്ട് സ്വത്ത് എഴുതിവില്ക്കുന്നവര്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger3125tag:blogger.com,1999:blog-2128859103258265367.post-42630488717163229512009-08-18T21:27:27.511+05:302009-08-18T21:27:27.511+05:30പള്ളിവാസല്‍-ശെങ്കുളം-പന്നിയാര്‍ നവീകരണം ലാവ്ലിനെ ഏ...പള്ളിവാസല്‍-ശെങ്കുളം-പന്നിയാര്‍ നവീകരണം ലാവ്ലിനെ ഏല്‍പ്പിക്കാന്‍ തീരുമാനിച്ചതു് എല്‍ഡിഎഫോ സിപിഐ)(എം) ഓ അല്ല എന്നതു് ഇനിയും പറയണോ ?

അതു് കരാറാക്കപ്പെട്ടു എന്നതു് കൊണ്ടു് മാത്രമാണു് എല്ഡിഎഫു് അക്കാര്യം പരിഗണിച്ചു് തിരിച്ചു് പോകാന്‍ കഴിയില്ല എന്നു് കണ്ടു് മുന്നോട്ടു് പോകാന്‍ തീരുമാനിച്ചതും വിലപേശി കണ്സള്ടന്സി ഫീയും സാമഗ്രികളുടെ വിലയും കുറച്ചതും സഹായ ധനം വര്‍ദ്ധിപ്പിച്ചതും.

എല്‍ഡിഎഫോ ബംഗാളിലെ മുന്നണിയോ പൊതുവെ പൊതു മേഖലയ്ക്കു് ആണു് കൂടുതല്‍ പ്രാമുഖ്യം കൊടുത്തു് പോന്നിട്ടുള്ളതു്. കേന്ദ്ര പൊതു മേഖലാ നിക്ഷേപം കിട്ടാതെ വന്നപ്പോള്‍ ജനങ്ങളില്‍ നിന്നു് പണം സമാഹരിച്ചു് (സര്‍ക്കാര്‍ ജീവനക്കാര്‍ രക്ത ദാനം നല്കി പോലും പണം സമാഹരിച്ചു് നല്കി) ഹാല്‍ഡിയ പെട്രോ കെമിക്കല്‍ കോംപ്ലക്സു് പടുത്തുയര്ത്തിയിട്ടുണ്ടു്.

ഇതിനര്‍ത്ഥം ഇടതു് പക്ഷം സ്വകാര്യ നിക്ഷേപത്തിനോ പങ്കാളിത്തത്തിനോ എതിരാണെന്നല്ല. സ്വകാര്യ നികേഷപവും പങ്കാളിത്തവും മാത്രം പോരാ എന്നും സാമൂഹ്യ ഇടപെടലിന്റെ മാനം ഉയര്‍ത്തിക്കൊണ്ടു് സ്വകാര്യ കുത്തക ചൂഷണം ഉണ്ടാകാതെ ജനങ്ങളെ സഹായിക്കണമെന്നുമുള്ള കോണ്‍ഗ്രസിന്റെ പ്രഖ്യാപിത നയം തന്നെയാണു് ഇടതു് പക്ഷം മുന്നോട്ടു് വെയ്ക്കുന്നതു്. പക്ഷെ, അതില്‍ നിന്നു് പോലും കോണ്‍ഗ്രസു് പിന്നോട്ടു് പോയി എന്നതാണു് ഇന്നത്തെ അനുഭവം. അതു് കൊണ്ടാണു് അവര്‍ക്കു് പള്ളിവാസല്‍-ശെങ്കുളം-പന്നിയാര്‍ നവീകരണം BHEL നു് നല്കാന് കഴിയാതെ പോയതു്. BHEL നു് നല്കിയാല് ആഭ്യന്തരമായി സമാഹരിക്കുന്ന പണം കണ്ടെത്തണമായിരുന്നു. ലാവ്ലിനെ ഏല്‍പ്പിച്ചപ്പോള്‍ കനേഡിയന്‍ വായ്പ കിട്ടി. ആഭ്യന്തരമായി പണി നടത്തിയാല്‍ വരുന്ന ചെലവുമായല്ല ഇതു് താരതമ്യം ചെയ്യപ്പെടുന്നതു്. വിദേശ സഹായത്തോടെയുള്ള പദ്ധതികള്‍ക്കു് പ്രത്യേക പരിശോധനാ മാനദണ്ഡങ്ങള്‍ തന്നെയാണുള്ളതു്. ഡുഡിഎഫു് തന്നെയാണു് കരാര്‍ ലാവ്ലിനു് കൊടുത്തതു്. അതു് ലംഘിക്കാതെ മുന്നോട്ടു് പോകുക മാത്രമാണു് എല്ഡിഎഫു് ചെയ്ത്തു്.Vivara Vicharamhttps://www.blogger.com/profile/08289608330945893481noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-46033805643577097992009-08-17T18:58:55.320+05:302009-08-17T18:58:55.320+05:30Excuse me for bringing Lavlin topic here:
I would...Excuse me for bringing Lavlin topic here:

I would like to know how CPM justifies awarding the deal to Lavlin instead of public sector companies in India. In these topics people suggest going with public sector even at higher costs, but in case of Lavlin I understand that costs would have been less with public sector companies.

Can CPM list the projects awarded to public sector companies by CPM governments in both Bengal and Kerala?

Workers from Public sector companies might be a good votebank, but there are people that need the party more than government and public sector employees. Fighting for better salary for government employees is not the option to save India.*free* viewshttps://www.blogger.com/profile/13174344125226748238noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-85284434546589001822009-08-17T00:36:51.199+05:302009-08-17T00:36:51.199+05:302004-ല്‍ 'ഇന്ത്യ തിളങ്ങുന്നു' എന്ന മുദ്രാവ...2004-ല്‍ 'ഇന്ത്യ തിളങ്ങുന്നു' എന്ന മുദ്രാവാക്യവുമായി ഇറങ്ങിത്തിരിച്ച ബി.ജെ.പി.യുടെ രാഷ്ട്രീയഭാവിക്ക് മാരകമായ തിരിച്ചടിയുണ്ടാക്കിയ മുഖ്യഘടകമായിരുന്നു പൊതുമേഖലാ ആസ്തികള്‍ വിരലിലെണ്ണാവുന്ന സ്വകാര്യകമ്പനികള്‍ക്ക് 'തന്ത്രപരമായ വില്പന' നടത്താനുള്ള തീരുമാനം.
ഉദ്യോഗസ്ഥപരമായ സുതാര്യതയും പ്രവര്‍ത്തനനിരതമായ നീതിന്യായസംവിധാനവും ശക്തമായ മത്സരവും ഉള്ള നന്നായി വികസിച്ച മുതലാളിത്തസമ്പദ്വ്യവസ്ഥയില്‍ പോലും കമ്പനികള്‍ ലേലം ചെയ്തു വില്ക്കുന്നതില് വില നിര്‍ണ്ണയം സംബന്ധിച്ച ധാരാളം പ്രശ്നസാധ്യതകളുണ്ട്. അതിനാലാണ് കമ്പനികള്‍ നേരിട്ട് വില്‍ക്കാതെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വികസിതമാര്‍ക്കറ്റ് സംഘടനകള്‍ ഓഹരിമാര്‍ക്കറ്റിലൂടെ വിറ്റ് സ്വകാര്യവല്കരിക്കാന് താല്പര്യപ്പെടുന്നത്. ലേലം കാര്യക്ഷമമായി നടത്തുന്നതിന് വ്യവസ്ഥകള്‍ സംബന്ധിച്ച പാഠപുസ്തകപരിജ്ഞാനം പോലുമില്ലാത്ത ഇന്ത്യ അതിനാല്‍ രണ്ടാമത്തെ മാര്‍ഗ്ഗം അവലംബിച്ചു. അത് പരമാബദ്ധമാവുകയും ചെയ്തു.
അവിഹിത ഇടപാടുകള്‍ ഉണ്ടായിരുന്നെങ്കിലും, ഇല്ലെങ്കിലും മോഡേണ്‍ ഫുഡ്സ്, ബാല്‍കോ, ഐ.സി.സി.എല്‍., സെന്റാര്‍, അതുപോലെയുള്ള ഐ.റ്റി.ഡി.സി.യുടെ നിരവധി ഹോട്ടലുകള്‍ തുടങ്ങിയവയുടെ വില്പന സ്വകാര്യമുതലാളിക്ക് നല്കിയ ഒരിഷ്ടദാനമെന്ന പ്രതീതിയാണ് ജനമനസ്സുകളില്‍ സൃഷ്ടിച്ചത്. ഭൂമിയും ഇതരആസ്തികളുമടക്കം ഈ കമ്പനികളുടെ മൊത്തം മൂല്യമെത്ര വരുമെന്ന ധാരണ എന്‍.ഡി.എ. സര്‍ക്കാരിന് ഇല്ലാത്തതിനാലല്ല; ഇങ്ങനെ വില്‍ക്കുന്നതിന് നിരത്തിയ ന്യായീകരണങ്ങള്‍ ജനങ്ങള്‍ ബോധ്യപ്പെട്ടിരുന്നില്ല. ഡല്‍ഹിയില്‍ ല്യൂട്ടന്‍ എന്ന പ്രദേശത്ത് ഒരു ബംഗ്ളാവ് 100 കോടിരൂപക്ക് വിറ്റ സന്ദര്‍ഭത്തിലാണ് അതിനടുത്ത് വിശാലമായ ഭൂമിയുള്ള ലോധി ഹോട്ടല്‍ കോംപ്ളക്സ് 72 കോടിരൂപക്ക് ലേലം ചെയ്തുവിറ്റത്. ബാല്‍കോയ്ക്ക് ഔദ്യോഗികമായി നിശ്ചയിച്ച വില 550 കോടിരൂപ. ഈ വിലക്ക് അത് സ്റെര്‍ലൈറ്റ് / വേദാന്തകമ്പനിക്ക് വിറ്റതും, ഐ.പി.സി.എല്‍.ന്റെ വില്പനയും സംശയാസ്പദമാണെന്ന് സി.എ.ജി. പറഞ്ഞു. ഓരോ മെട്രോനഗരത്തിലും മോഡേണ്‍ ഫുഡ്സിന്റെ കൈവശമുള്ള വസ്തുവിന്റെ വില എത്രയെന്ന് നിര്‍ണയിക്കപോലുമുണ്ടായില്ല. പുതിയ ഉടമസ്ഥരായ ഹിന്ദുസ്ഥാന്‍ ലീവറിന് ഈ വസ്തുക്കള്‍ വില്‍ക്കാനുള്ള അവകാശം നല്‍കിയിട്ടില്ലെന്ന കള്ള പ്രസ്താവനയാണ് അന്ന് സര്‍ക്കാര്‍ നടത്തിയത്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com