tag:blogger.com,1999:blog-2128859103258265367.post2674304623400018464..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: അഴിമതിയുടെ അഴിഞ്ഞാട്ടംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-1753668559154239712012-09-09T09:22:52.347+05:302012-09-09T09:22:52.347+05:30ഇന്ത്യയിലെ ജനാധിപത്യഭരണം ബാല്യദിശയില്‍ത്തന്നെ അഴിമ...ഇന്ത്യയിലെ ജനാധിപത്യഭരണം ബാല്യദിശയില്‍ത്തന്നെ അഴിമതിയുടെ ചെളിക്കുണ്ടില്‍ വീണിരുന്നു. രക്തസാക്ഷിത്വത്തിന് ഒരു മാസംമുമ്പ് മഹാത്മാഗാന്ധി ഒരു പ്രാര്ഥനായോഗത്തില് വെട്ടിത്തുറന്നുപറഞ്ഞു: ""അഴിമതി രാജ്യവ്യാപകമായി പടരുകയും വര്‍ധിക്കുകയും ചെയ്യുന്നതായി വിശ്വസനീയമായ കേന്ദ്രങ്ങളില്‍നിന്നും ഞാന്‍ മനസ്സിലാക്കുന്നു"". ആന്ധ്രയിലെ അഴിമതികളെപ്പറ്റി ദേശഭക്ത കൊണ്ട വെങ്കടപ്പയ്യ എഴുതിയ കത്താണ് ഗാന്ധിജി ഉദ്ധരിച്ചത്. സ്വതന്ത്ര ഭാരതത്തിലെ അഴിമതിയുടെ കറുത്ത അധ്യായം ഇവിടെനിന്ന് ആരംഭിക്കുന്നു. കശ്മീര്‍ യുദ്ധവേളയില്‍ പ്രതിരോധവകുപ്പ് ഇംഗ്ലണ്ടില്‍നിന്ന് 4000 ജീപ്പ് വാങ്ങിയതിലെ അഴിമതിയാണ് ദേശീയതലത്തില്‍ ആദ്യവിവാദമുയര്‍ത്തിയത്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com