tag:blogger.com,1999:blog-2128859103258265367.post2719365272163861746..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: കര്‍ഷക രക്ഷയ്ക്കായിവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-68668574203401538852012-09-12T08:42:24.287+05:302012-09-12T08:42:24.287+05:30കോണ്‍ഗ്രസ് നയിക്കുന്ന കേന്ദ്ര യുപിഎ സര്‍ക്കാര്‍ കര...കോണ്‍ഗ്രസ് നയിക്കുന്ന കേന്ദ്ര യുപിഎ സര്‍ക്കാര്‍ കര്‍ഷകരുടെ ജീവിക്കാനുള്ള അവകാശത്തെ ഒന്നൊന്നായി നിഷേധിക്കുകയാണ്. കേന്ദ്രത്തിന്റെ നവലിബറല്‍ നയം കേരളത്തിലെ കാര്‍ഷികമേഖലയില്‍ നടപ്പാക്കാന്‍ യുഡിഎഫ് സര്‍ക്കാരും കിണഞ്ഞുപരിശ്രമിക്കുന്നു. തദ്വാര കേരളത്തില്‍ കര്‍ഷക ആത്മഹത്യ നാള്‍ക്കുനാള്‍ വര്‍ധിച്ചു. കാര്‍ഷികോല്‍പ്പന്നങ്ങളുടെ വില ഇടിഞ്ഞുകൊണ്ടിരിക്കുന്നു. വിലയുടെ വിളയാട്ടത്തിന് കര്‍ഷകരെ വിട്ടുകൊടുക്കുന്നു. രാസവളങ്ങളുടെ വിലക്കയറ്റം കര്‍ഷകര്‍ക്ക് താങ്ങാവുന്നതിലധികമായി. കരാര്കൃഷിയിലേക്കും കമ്പനി കൃഷിയിലേക്കുമുള്ള അണിയറനീക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. ഈ പശ്ചാത്തലത്തിലാണ് കേരളത്തിലെ കര്‍ഷകര്‍ നിരന്തര സമരത്തിലേക്ക് നീങ്ങുന്നത്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com