tag:blogger.com,1999:blog-2128859103258265367.post2756779649713653418..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ബാലവേലയുടെ രാഷ്ട്രീയംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-46835232919116820492008-05-12T21:20:00.000+05:302008-05-12T21:20:00.000+05:3024.6 കോടി ബാലികാബാലന്മാര് ലോകത്താകെ തൊഴിലെടുക്കു...24.6 കോടി ബാലികാബാലന്മാര് ലോകത്താകെ തൊഴിലെടുക്കുന്നതായാണ് ILO റിപ്പോര്‍ട്ട് പറയുന്നത്. ഇതില്‍ 1.8 കോടിയും അപകടകരവും നിയമവിരുദ്ധവുമായ മേഖലകളിലാണ്. ഏറ്റവും കൂടുതല്‍ കുട്ടികള്‍ തൊഴിലെടുക്കുന്ന രാജ്യം ഇന്ത്യയാണെന്നും ILO റിപ്പോര്‍ട്ട് ചൂണ്ടി കാണിക്കുന്നുണ്ട്. കരിമരുന്നു വ്യവസായം, തീപ്പെട്ടി, കാര്‍പ്പറ്റ്, ഗ്ലാസ്സ്, രത്നം, കരിങ്കല്‍ ക്വാറികള്‍ തുടങ്ങിയ വ്യവസായങ്ങളില്‍ ജീവന് പണയപ്പെടുത്തിയാണ് കുട്ടികള്‍ അധ്വാനിക്കുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. അടിമവേലയ്ക്ക് സമാനമായ ഈ ജോലികളില്‍ നിന്ന് കുട്ടികളെ മോചിപ്പിക്കുവാനുള്ള 'നിയമ'ങ്ങളെല്ലാം വെറും നോക്കുകുത്തിയാവുകയാണ്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com