tag:blogger.com,1999:blog-2128859103258265367.post2791483139775504794..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: അക്ഷരങ്ങളുടെ അപാരതീരംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-77358856446284534522011-03-26T22:33:59.269+05:302011-03-26T22:33:59.269+05:30തോന്നലുകളില്‍ വിശ്വസിക്കരുത്. കാഴ്ചയെ വിശ്വസിക്കുക...തോന്നലുകളില്‍ വിശ്വസിക്കരുത്. കാഴ്ചയെ വിശ്വസിക്കുക. ചൈതന്യത്തെ വിശ്വസിക്കുക. അക്ഷരം ചൈതന്യമാണ്. പൂര്‍ണതയിലേക്കുള്ള പ്രയാണം. ഒരുതരം പൂര്‍ണതാതൃഷ്ണ-വ്യക്തിതലത്തിലെ അഹന്തയില്‍നിന്ന്, അഥവാ, ഞാനെന്ന സത്തയില്‍നിന്ന് തുടങ്ങി, ഞാനില്ലായ്മയുടെ തലത്തിലേക്കുള്ള ഉയര്‍ച്ച. നിരഹങ്കാരത്തിന്റെ അമൃതപ്രകാശത്തെ നമുക്ക് സ്പര്‍ശിക്കാനാവുന്ന ഇടമാണ് അലക്സാണ്ട്രിയയിലെ പടുകൂറ്റന്‍ ലൈബ്രറി!വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com