tag:blogger.com,1999:blog-2128859103258265367.post2792886492537425896..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: മക്കള്‍ മാഹാത്മ്യംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger2125tag:blogger.com,1999:blog-2128859103258265367.post-88292731194676175362011-01-27T21:34:54.554+05:302011-01-27T21:34:54.554+05:30രാജീവേ, തമിഴ് നാട്ടില്‍ നമ്മുടെ കരുണന് അണ്ണന് എങ...രാജീവേ, തമിഴ് നാട്ടില്‍ നമ്മുടെ കരുണന് അണ്ണന് എങ്ങനാ? മക്കള്‍ മാഹത്മ്യം ഊണ്ടാവോ?

നാട്ടിലെ സ്കൂളുകളില്‍ മലയാളം മാത്രമാക്കി, നേതാക്കളുടെ കുട്ടികളെ ലണ്ടനില്‍ പഠിപ്പിച്ചാലും ഒരക്ഷരം മിണ്ടരുത്!

നാട്ടിലെ സ്വാശ്രയകോളേജുകള്‍ വെണ്ടാന്ന് പറഞ് ഞാനും നീയും മൂന്ന് മാസം കോളേജടപ്പിച്ച് സമരം ചെയ്തപ്പോള്‍ നേതാക്കള്‍ അവരുടെ മക്കളെ മാനേജ്മെന്റ് കോട്ടയില്‍ പഠിപ്പിച്ചതിനെപ്പറ്റിയും ഒരക്ഷരം ഉരിയാടരുത്!

അതെ ഇരിക്കുന്ന കൊമ്പ് വെട്ടരുത് എന്ന് ചുരുക്കം.. എല്ലാം കേമമായി നടക്കട്ടേ.. ആശംസകള്‍!മുക്കുവന്https://www.blogger.com/profile/02833807041191290463noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-63372718242648753522011-01-24T20:50:02.103+05:302011-01-24T20:50:02.103+05:30ന്ത്യയെ സംബന്ധിച്ച് പാട്രിക് ഫ്രഞ്ച് എഴുതിയ പുതിയ ...ന്ത്യയെ സംബന്ധിച്ച് പാട്രിക് ഫ്രഞ്ച് എഴുതിയ പുതിയ പുസ്തകത്തില്‍ ജനാധിപത്യം എങ്ങനെയാണ് മക്കളാധിപത്യമായി മാറുന്നതെന്നതിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളുണ്ട്. ചില ആനുകാലികങ്ങളും ഇ- മാധ്യമങ്ങളും ഇതിന്റെ വിശദമായ ചിത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്. പാര്‍ലമെന്റില്‍ മുപ്പതു വയസിനു താഴെയുള്ള എംപിമാരില്‍ നൂറുശതമാനം കുടുംബാധിപത്യത്തിന്റെ പ്രതീകങ്ങളാണ്. ഇവരെല്ലാം കോണ്‍ഗ്രസില്‍നിന്നാണ് വരുന്നത്. പാര്‍ടി നേതാക്കളായ മാതാപിതാക്കളുടെ പിന്‍ബലത്തില്‍ കുടുംബമഹിമയില്‍ സീറ്റ് തരപ്പെടുത്തി വന്നവരാണ് ഇവര്‍. നാല്‍പ്പതുവയസിനു താഴെയുള്ള എംപിമാരില്‍ മൂന്നില്‍ രണ്ടു പേരും ഇതേ ഗണത്തില്‍പ്പെട്ടവരാണ്. ഇവരിലും പ്രധാന പങ്ക് കോണ്‍ഗ്രസിനുള്ളതാണ്. ചെറുപ്പക്കാരായ മന്ത്രിമാരില്‍ നല്ലൊരു പങ്കും പിതാക്കളുടെ നേരവകാശികളായി സ്ഥാനം തരപ്പെടുത്തിയവരാണ്.രാഹുല്‍ ബ്രിഗേഡെന്നും മറ്റും മാധ്യമങ്ങള്‍ ചാര്‍ത്തിക്കൊടുത്ത പേരുകളാല്‍ പരാമര്‍ശിക്കപ്പെടുന്ന സംഘങ്ങള്‍ നോക്കിയാല്‍ അവയില്‍ മഹാഭൂരിപക്ഷവും ഈ കൂട്ടത്തില്പ്പെടുത്താവുന്നവരാണ്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com