tag:blogger.com,1999:blog-2128859103258265367.post2807997659436655860..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: എന്തുകൊണ്ട് ഇടതുപക്ഷം?വര്‍ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-82021527981508705342011-04-10T17:16:17.751+05:302011-04-10T17:16:17.751+05:30കേരളത്തില്‍ രണ്ട് രാഷ്ട്രീയ സംസ്ക്കാരങ്ങള്‍ തമ്മി...കേരളത്തില്‍ രണ്ട് രാഷ്ട്രീയ സംസ്ക്കാരങ്ങള്‍ തമ്മില്‍ ബലപരീക്ഷണം നടക്കുന്നു. ഒരു വശത്ത് 'ഹെലികോപ്റ്റര്‍ രാഷ്ട്രീയ' ത്തിന്റെ മുഖം മലിനമായ ഒരു രാഷ്ട്രീയ ദിശാസൂചിയുടെ പ്രതീകമായി തെളിഞ്ഞുവരുന്നു. കോടികളുടെ അഴിമതി ആരോപണങ്ങള്‍കൊണ്ട് ഇക്കൂട്ടര്‍ ജനങ്ങളുടെ രാഷ്ട്രീയ സങ്കല്പത്തില് പ്രതിലോമകരമായ സങ്കല്പങ്ങള് നിറയ്ക്കുന്നു. അതേസമയം രാഷ്ട്രീയ സദാചാരത്തിന്റെയും അഴിമതി രഹിതമായ സംശുദ്ധ ജീവിതത്തിന്റെയും മാതൃകയായി ഇടതുപക്ഷം ജനങ്ങളെ അഭിമുഖീകരിക്കുന്നു. മറ്റൊരു കൂട്ടര് വര്‍ഗീയതയുടെയും മ്ലേച്ഛരാഷ്ട്രീയത്തിന്റെയും സംസ്ക്കാരത്തിനുവേണ്ടി നിലകൊള്ളുന്നു.<br /><br />ഇവിടെ നമുക്ക് നിഷ്പക്ഷതയുടെ മുഖംമൂടിയണിയാന്‍ കഴിയാതെ വരുന്നു. കൃത്യമായ രാഷ്ട്രീയ നിലപാടുകളിലൂടെ വേണം നാം ഈ സന്ദര്‍ഭത്തെ നേരിടേണ്ടത്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com