tag:blogger.com,1999:blog-2128859103258265367.post2838655256309278746..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ഒരു വനിതാ മാവോയിസ്റ്റിന്റെ വെളിപ്പെടുത്തല്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger2125tag:blogger.com,1999:blog-2128859103258265367.post-70435868324477773062010-09-17T16:42:58.340+05:302010-09-17T16:42:58.340+05:30മാവൊയിസ്റ്റു മാത്റമല്ല എല്ലാ പാറ്‍ട്ടിയിലും ഈ ദൌറ്...മാവൊയിസ്റ്റു മാത്റമല്ല എല്ലാ പാറ്‍ട്ടിയിലും ഈ ദൌറ്ബല്യങ്ങള് ഉണ്ട്, ആണും പെണ്ണും എവിടെ ഉണ്ടോ അവിടെ എല്ലം ലൈംഗിക ആകറ്ഷണം കീഴടക്കല്‍ രതി പ്റേമ നൈരാശ്യം ഇവയുണ്ട്

ഗ്ളാമറ് ഉണ്ടെങ്കില്‍ പാറ്‍ട്ടിയിലും ഓഫീസിലും പള്ളിയിലും ആശ്രമത്തിലും കന്യാസ്ത്റീ മഠത്തിലും എവിടെയും പെട്ടെന്നു ഉയരാം തണ്റ്റെ ലൈംഗികതയെ ഫലപ്റദമായി ഉപയോഗിച്ചാല്‍ അത്യുന്നതങ്ങളില്‍ എത്താന്‍ ഏതു സ്ത്റീക്കും കഴിയും

പീ വീ നരസിംഹ റാവു തണ്റ്റെ ആത്മകഥാപരമായ നോവലില്‍ ഒരു അനിതാ സ്പീക്കറുമായുള്ള ബന്ധം ഒരു ഫാം ഹൌസില്‍ വച്ചുള്ള ലംഗിക ബന്ധം ഒക്കെ എഴുതിയിട്ടുണ്ട്, ഒളിവിലെ ഓറ്മ്മകളില് തോപ്പില്‍ ഭാസിയും ചിലത് സൂചിപ്പിച്ചിട്ടുണ്ട്

കേരളത്തിലെ കമ്യൂണീസ്റ്റ് പ്റ്സ്ഥാനം പരിശോധിച്ചാല്‍ ഇതുപോലെ എത്റയോ ബന്ധങ്ങള്‍ കാണാം

വനാന്തരങ്ങളിലും മറ്റും പോകുമ്പോള്‍ മനുഷ്യണ്റ്റെ ആസക്തി കൂടും എല്‍ ടീ ടീയിലും ഇതൊക്കെ ഉണ്ടായിരുന്നു , ഏതു പ്റസ്ഥാനത്തിലും ഉണ്ട്.

ഗ്ളാമറ് ഉണ്ടായിട്ടല്ലേ സിന്ധു ജോയി പെട്ടെന്നു നേത്റ്നിരയില് എത്തിയത്?Anonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-83263384236221110802010-09-17T15:06:24.606+05:302010-09-17T15:06:24.606+05:30ഇടതൂര്‍ന്ന് വളര്ന്നുനില്ക്കുന്ന സാല്വനത്തിലെ ഭീ...ഇടതൂര്‍ന്ന് വളര്ന്നുനില്ക്കുന്ന സാല്വനത്തിലെ ഭീതിദമായ ശാന്തത ആരെയും സ്തബ്ധരാക്കുന്നതാണ്. വളഞ്ഞുപുളഞ്ഞ വൃത്തിഹീനമായ പാതയിലൂടെ നടക്കുമ്പോള്‍ പെട്ടെന്ന് തെളിച്ചമുള്ള വ്യത്യസ്തമായ ഒരു ഇടം പ്രത്യക്ഷപ്പെടുന്നു. മരതകപച്ചവര്ണത്തില് ഇടതൂര്‍ന്ന പച്ചിലപ്പടര്‍പ്പുകള്‍ക്കിടയില്‍ ഒരു പാറപ്പുറത്ത് ഒരു സ്ത്രീ രൂപം ഇരിക്കുന്നു; ഒരു നേര്‍ത്ത ടവ്വല്കൊണ്ട് അവര്‍ തലമറച്ചിട്ടുണ്ട്. അവര്‍ ധരിച്ചിരിക്കുന്ന കടും നീലനിറത്തിലുള്ള സാല്‍വാര്‍ കമ്മീസ് ആ ചുറ്റുപാടിന് ഇണങ്ങുന്നതാണ്. വളരെ ചെറിയൊരു ശബ്ദം കേള്‍ക്കുന്ന മാത്രയില്‍തന്നെ അവളുടെ കണ്ണുകള്‍ സൂക്ഷ്മതയോടെ അതിവേഗം ചുറ്റും പരതുന്നു. ശിവ എന്ന ഉമ എന്ന ശോഭ മണ്ഡി. തുളഞ്ഞ് കയറുന്ന ഒരു നോട്ടത്തെ തുടര്‍ന്ന് ചെറുതായൊന്ന് പുഞ്ചിരിച്ചു. ഞങ്ങളെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു താന്‍ എന്ന് സിപിഐ മാവോയിസ്റ്റിന്റെ ഝാര്‍ഗ്രാം ഏരിയ കമാന്‍ഡറായ ആ 23കാരി പറഞ്ഞു.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com